Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -10 May
മുഖ്യമന്ത്രി സാമൂഹിക അനീതിയും മത തീവ്രവാദവും കണ്ടില്ലെന്ന് നടിക്കുകയാണ്: സമസ്തയുടെ ലിംഗ വിവേചനത്തിൽ കുമ്മനം
തിരുവനന്തപുരം: പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ വെച്ച് അപമാനിച്ച സമസ്ത നേതാവിന്റെ നടപടിയ്ക്കെതിരെ പ്രതികരിച്ച് ബി.ജെ.പി വക്താവ് കുമ്മനം രാജശേഖരൻ. ഒരു പത്താം ക്ലാസുകാരി പെൺകുട്ടി…
Read More » - 10 May
പല്ല് ഭംഗിയായി സൂക്ഷിക്കാൻ
പ്രായമേറുന്തോറും സുന്ദരമായ പല്ലിന്റെ ഭംഗി നഷ്ടപ്പെടുന്നതിന്റെ വിഷമം പലർക്കും സഹിക്കാൻ കഴിയുന്നതല്ല. പല്ലിന്റെ ആരോഗ്യം രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയത് കൊണ്ടു മാത്രമായില്ല.…
Read More » - 10 May
പാലിന്റെ ആര്‍ക്കും അറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നതിലൂടെ ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 10 May
ഇടതു സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ഇറങ്ങും: കെ.വി തോമസ്
കൊച്ചി: തൃക്കാക്കരയിൽ ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രൊഫ. കെ.വി. തോമസ്. വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കുമെന്നും അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും കെ.വി.…
Read More » - 10 May
ഒന്നരവയസ്സുകാരനെ മർദ്ദിച്ചു : ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ പരാതി
വെള്ളറട: ഒന്നരവയസ്സുകാരനായ ആദിവാസി കുട്ടിയെ ഫോറസ്റ്റ് ഓഫീസര്‍ മര്‍ദ്ദിച്ചതായി പരാതി. കുട്ടിയുടെ കുടുംബം ആണ് ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഫോറസ്റ്റ് റേഞ്ചില്‍ കാരിക്കുഴി ഫോറസ്റ്റ് ഓഫീസിലെ…
Read More » - 10 May
പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മസ്കത്ത് മുൻസിപ്പാലിറ്റി അറിയിച്ചു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് 20 റിയാൽ പിഴ ചുമത്തുമെന്ന്…
Read More » - 10 May
‘പുറംലോകത്തു നിന്നും സ്ത്രീകളെ പരിപൂർണ്ണമായും മാറ്റിനിർത്താൻ താലിബാൻ ആഗ്രഹിക്കുന്നു’ : മലാല യൂസഫ്സായി
കാബൂൾ: പുറംലോകത്തു നിന്നും സ്ത്രീകളെ പരിപൂർണ്ണമായും മാറ്റിനിർത്താൻ താലിബാൻ ആഗ്രഹിക്കുന്നുവെന്ന് മലാല യൂസഫ് സായി. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ മലാല ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ‘സ്ത്രീകളെയും…
Read More » - 10 May
രാഹുല്‍ ദ്രാവിഡിന്റെ കയ്യൊപ്പ് ഇനി യുവമോര്‍ച്ചയിൽ: നീക്കം തെരഞ്ഞെടുപ്പടുക്കവേ
സിംല: ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ വേദിയിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ് എത്തുന്നു. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടക്കുന്ന യുവമോര്‍ച്ച ദേശീയ പ്രവര്‍ത്തക…
Read More » - 10 May
വികസനത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം തന്നെയാണ്, നിലപാട് മാറ്റാതെ കെ വി തോമസ്
തിരുവനന്തപുരം: വികസനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് ശരിയെന്ന് വീണ്ടും ആവർത്തിച്ച് കെ വി തോമസ്. പിണറായി വിജയനെ താന്‍ പ്രകീര്‍ത്തിച്ചത് ശരിയാണെന്നും ആ നിലപാടില്‍ തന്നെയാണ് ഇപ്പോഴും…
Read More » - 10 May
തുടര്‍ച്ചയായി കാപ്പി കുടിക്കുന്നവർ അറിയാൻ
ഓരോരുത്തര്‍ക്കും ഓരോ ശീലങ്ങളാണ്. എന്നാല്‍, കൂടുതല്‍ പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടര്‍ച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും തുടര്‍ന്ന് വരുന്ന ശീലമാണ് ഉണര്‍ന്നാലുടന്‍ ഒരു കാപ്പി കുടിക്കുക…
Read More » - 10 May
യുഎഇയിൽ കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്തരിക മേഖലകളിലും…
Read More » - 10 May
ചുണ്ടുകൾക്ക് സൗന്ദര്യവും ആരോഗ്യവും നൽകാൻ ബീറ്റ്റൂട്ട്
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More » - 10 May
17 വെടിയുണ്ടകളേറ്റിട്ടും വീഴാതെ പാക്ക് സൈനികരെ തുരത്തി, ഇന്ത്യയുടെ യുദ്ധവിജയം വേഗത്തിലാക്കിയ പോരാളി!!
വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം അവധി റദ്ദാക്കി യുദ്ധമുഖത്തേക്കു പോകേണ്ടിവന്ന പട്ടാളക്കാരൻ
Read More » - 10 May
തുമ്മൽ നിർത്താൻ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 10 May
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി : ഒരാള്‍ കൂടി പൊലീസ് പിടിയിൽ
കാക്കനാട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാക്കനാട് അത്താണി ശ്മശാനം റോഡില്‍ വലിയപറമ്പില്‍ വീട്ടില്‍ സുനീറാണ് (32) അറസ്റ്റിലായത്. ചെമ്പുമുക്കിലെ…
Read More » - 10 May
സംസ്ഥാനത്തെ ഹോട്ടലുകൾ ഇനി ഗ്രീന്‍ കാറ്റഗറി പരിധിയിലേക്ക്: ഉത്തരവുമായി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി നിർണായക ഉത്തരവിന് അനുമതി നൽകി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കുമെന്നും ശുചിത്വം, ഗുണമേന്മ എന്നിവ…
Read More » - 10 May
വാഗമൺ ഓഫ് റോഡ് റൈഡ്: ജോജു ജോർജിനെതിരെ കേസ്
കൊച്ചി: വാഗമൺ ഓഫ് റോഡ് റൈഡിൽ പങ്കെടുത്ത കേസിൽ, നടൻ ജോജു ജോർജിനെതിരെ കേസ്. ജോജു, സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിൽ,…
Read More » - 10 May
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് വർദ്ധിപ്പിക്കാൻ യുഎഇ
തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് വർദ്ധിപ്പിക്കാൻ യുഎഇ. 2026-ഓടെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 10 ശതമാനത്തിലെത്തിക്കുന്നതിനുള്ള പുതിയ സംവിധാനം യുഎഇ ആവിഷ്ക്കരിച്ചു. യുഎഇ വൈസ്…
Read More » - 10 May
യുവാക്കൾ ഹൃദയാഘാതം ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
മുൻപ് പ്രായമായവരിലാണ് ഹൃദയാഘാതം വന്നിരുന്നതെങ്കിൽ ഇന്ന് അത് യുവാക്കളിലും വരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ക്ക് മരണം സംഭവിക്കുന്നതിനും ഹൃദ്രോഗം കാരണമാകുന്നു. നമ്മുടെ വയസിനെക്കാൾ കൂടുതലായിരിക്കും നമ്മുടെ ഹൃദയത്തിന്റെ…
Read More » - 10 May
തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായ എഎൻ രാധാകൃഷ്ണൻ രാവിലെ 11 മണിക്ക് നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. 10.30 ന് കാക്കനാട് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന്…
Read More » - 10 May
‘ആരും നിന്നെ ഉപദ്രവിക്കില്ല, ഞാൻ വീടിനു പുറത്ത് കാവൽ നിൽക്കും’ അബ്ബയെക്കുറിച്ചു തൻവി ആസ്മി
ഞാൻ കണ്ട ഏറ്റവും മതേതര മനുഷ്യനായിരുന്നു അബ്ബ.
Read More » - 10 May
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കി
വൈക്കം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കി. വൈക്കം ടി.വി പുരം മോഴിക്കോട് പുന്നമറ്റത്തിൽ വീട്ടിൽ ഹനുമാൻ കണ്ണൻ എന്ന…
Read More » - 10 May
ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മ്മം തൂങ്ങാതിരിക്കാനും
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 10 May
നേരിയ ആശ്വാസം: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 3000-ല്‍ താഴെയെത്തി
ന്യൂഡല്‍ഹി: ദിവസങ്ങൾക്ക് ശേഷം, രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകൾ മൂവായിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,288 പേര്‍ക്ക് പുതുതായി രോഗം…
Read More » - 10 May
ഇന്ത്യൻ പൗരത്വം ലഭിച്ചില്ല: നൂറുകണക്കിനു പാക് ഹിന്ദുക്കൾ നിരാശരായി നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കാതെ 800ഓളം പാക് ഹിന്ദുക്കൾ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാൻ അടക്കമുള്ള അയൽരാജ്യങ്ങളിൽ പീഡനം നേരിടുന്നവർ എന്ന പേരിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക്…
Read More »