Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -9 May
പ്രശസ്തമായ തന്റെ കോട്ട് വിറ്റ് സെലൻസ്കി : ലേലത്തിൽ ലഭിച്ചത് വൻതുക
കീവ്: തന്റെ ഫ്ലീസ് (ജാക്കറ്റ് ) ലേലത്തിൽ വിറ്റ് ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി. ലണ്ടനിൽ നടന്ന ലേലത്തിൽ, ഏതാണ്ട് 1,10,000 ഡോളറിനാണ് അദ്ദേഹത്തിന്റെ ജാക്കറ്റ് വിറ്റു പോയത്.…
Read More » - 9 May
വീടിന്റെ വാതിൽ തല്ലിത്തകർത്ത് അകത്ത് കയറി പ്ലസ്ടുക്കാരിയുമായി കടന്ന് യുവാക്കൾ: പദ്ധതിയിട്ടത് ‘കാമുകൻ’ റമീസ്
അയിരൂർ: വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ. ചെമ്മരുതി ചാവടിമുക്കിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നടയറ കുന്നിൽ…
Read More » - 9 May
ഗോതമ്പ് പൊടി റെക്കോര്‍ഡ് വിലയില്‍: കിലോയ്ക്ക് 32.78 രൂപ
ന്യൂഡെൽഹി: രാജ്യത്ത് ഗോതമ്പ് പൊടിക്ക് റെക്കോര്‍ഡ് വില. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറ വില കിലോയ്ക്ക് 32.78 രൂപയായി ഉയർന്നു. നിലവിൽ ഗോതമ്പ് പൊടി വിലയിൽ 9.15…
Read More » - 9 May
വായിലും ശ്വസനത്തിലും പുതുമ നൽകാൻ!
കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.…
Read More » - 9 May
ജനീഷ് കുമാർ ശബരിമല ദർശനം നടത്തിയത് തെറ്റാണെന്ന് പറഞ്ഞ ഡിവൈഎഫ്ഐക്ക് എച്ച് സലാമിന്റെ പരസ്യനിസ്കാരം പ്രശ്നമല്ലേ?- കുമ്മനം
തിരുവനന്തപുരം: ഡിവൈഎഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ. സിപിഎമ്മിലെ തന്നെ ഇരട്ട നീതിയെ ആണ് അദ്ദേഹം ചോദ്യം ചെയ്തത്. ജനീഷ് കുമാർ എം.എൽ.എ. തുടർച്ചയായി ശബരിമലയിൽ പോയത്…
Read More » - 9 May
സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന. 38,000 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് പത്തു രൂപ കൂടി, 4750 ആയി. ഈ…
Read More » - 9 May
ഐപിഎല്ലിലേക്ക് വീണ്ടും മടങ്ങിവരുന്നു, ആ ടീമിനൊപ്പം കിരീടം നേടണമെന്നാണ് ആഗ്രഹം: ക്രിസ് ഗെയ്ല്
ജമൈക്ക: വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ല് ഐപിഎല്ലിലേക്ക് മടങ്ങിവരുന്നു. കളിയില്‍ നിന്നും ഈ സീസണില്‍ അവധിയെടുത്തിരിക്കുന്ന ഗെയ്ല് 2023 ഐപിഎല്ലിലേക്ക് തയ്യാറെടുപ്പ് തുടങ്ങിയതായി അടുത്തിടെ…
Read More » - 9 May
മറ്റെല്ലാ ജില്ലയേക്കാളും സാമുദായിക സൗഹാർദ്ദമുള്ള മലപ്പുറത്തെ പേടിക്കുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗം: നഹാസ് മാള
മലപ്പുറം: കേരളത്തിലെ മറ്റേത് ജില്ലയേക്കാളും സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദവും സഹവർത്തിത്വവുമുള്ള ജില്ലയാണ് മലപ്പുറമെന്നു സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ഇപ്പോൾ ഉള്ള മലപ്പുറം പേടിയും മലപ്പുറത്തിനെതിരെ നടക്കുന്ന…
Read More » - 9 May
തൃശ്ശൂർ പൂരവുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് സ്റ്റാർട്ട് അപ്പായ ക്യൂവർ ഷോപ്പ്
തൃശ്ശൂർ: തൃശ്ശൂർ പൂരവുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് സ്റ്റാർട്ട് അപ്പായ ക്യൂവർ ഷോപ്പ്. തൃശ്ശൂർ പൂരത്തിൽ ആരോഗ്യ വകുപ്പിനോട് ചേർന്നു പ്രവർത്തിക്കാനുള്ള നേട്ടമാണ് ക്യൂവർ ഷോപ്പ് നേടിയത്. കൂടാതെ,…
Read More » - 9 May
മുന്‍ ഡിവൈഎസ്പിയുടെ 15 വയസ്സുള്ള മകളെ അനിൽ കാന്ത് പീഡിപ്പിച്ചതായി ആരോപണം: ഡിജിപിക്കെതിരെ റിട്ട. എസ്പി സക്കറിയ ജോര്‍ജ്
കൊച്ചി: ഡി.ജി.പി അനിൽ കാന്തിനെതിരെ ഗുരുതര ആരോപണവുമായി റിട്ട. എസ്.പി സക്കറിയ ജോര്‍ജ് രംഗത്ത്. ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന്…
Read More » - 9 May
ഉക്രൈനു പിറകേ തായ്വാനും ? : വട്ടമിട്ടു പറന്ന് ചൈനീസ് യുദ്ധവിമാനങ്ങൾ
തായ്പെയ്: തായ്വാനു ചുറ്റും വട്ടമിട്ടു പറന്ന് ചൈനയുടെ യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. ഇത്, ഒരു സായുധ അധിനിവേശത്തിന് കളമൊരുക്കുകയാണെന്നാണ് വിദേശ മാധ്യമങ്ങൾ വിലയിരുത്തുന്നത്. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് ചൈനീസ്…
Read More » - 9 May
ഉച്ചയൂണിന് ശേഷം ഉറക്കം വരുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാല്‍ ഒന്ന് മയങ്ങാന്‍ തോന്നാറില്ലേ? വീട്ടില്‍ തന്നെ തുടരുന്നവരാണെങ്കില്‍ അല്പനേരം ഉച്ചയുറക്കം നടത്താറുമുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് ഊണിന് ശേഷം ഇങ്ങനെ ഉറക്കം വരുന്നതെന്ന് പ്രമുഖ…
Read More » - 9 May
തൃക്കാക്കര നഗരസഭ ചെയർ പേഴ്സൺ അജിതാ തങ്കപ്പന്റെ മകൻ ജിതീഷ് അന്തരിച്ചു
കൊച്ചി: തൃക്കാക്കര നഗരസഭ ചെയർ പേഴ്സൺ അജിതാ തങ്കപ്പന്റെ മകൻ ജിതീഷ് തങ്കപ്പൻ (29) അന്തരിച്ചു. ഇന്ന് രാവിലെ 4.30 ന്, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ…
Read More » - 9 May
കത്തോലിക്ക സഭയ്ക്ക് പ്രത്യേക നിലപാടില്ല: നേതാക്കളുടെ പ്രസ്താവന ജനാധിപത്യത്തിന് അപകടമെന്ന് അതിരൂപത
തലശ്ശേരി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതികരിച്ച് തലശ്ശേരി അതിരൂപത. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്നുള്ള പ്രചാരണം അനാവശ്യവും ദുരുദ്ദേശപരവുമാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി…
Read More » - 9 May
ഹലാല്‍ എഴുത്ത് ഇല്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയിലെ ബാദുഷ സൂപ്പർമാർക്കറ്റിൽ അടിപിടി: ഒരാൾ അറസ്റ്റിൽ
പേരാമ്പ്ര: ഹലാൽ സ്റ്റിക്കർ ഒട്ടിക്കാത്ത ബീഫ് ആവശ്യപ്പെട്ട് കോഴിക്കോട് പേരാമ്പ്രയിൽ അടിപിടി. പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെയാണ്…
Read More » - 9 May
ഗായകൻ കൊല്ലം ശരത്ത് അന്തരിച്ചു: മരണം സ്റ്റേജിൽ പാട്ട് പാടിക്കൊണ്ടിരിക്കെ!
കൊല്ലം: ഗായകൻ കൊല്ലം ശരത്ത് (എ.ആർ.ശരത്ചന്ദ്രൻ നായർ-52) അന്തരിച്ചു. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഗാനമേള വേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ…
Read More » - 9 May
ഐപിഎല്ലില്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി: ചെന്നൈ സൂപ്പര്‍ കിംഗ്സിന് നാലാം ജയം
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ ജയം. 91 റണ്‍സിനാണ് ചെന്നൈ ഡല്‍ഹി കാപിറ്റല്‍സിനെ തകർത്തത്. ഇതോടെ, ഡല്‍ഹി കാപിറ്റല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി.…
Read More » - 9 May
തമിഴ്നാട്ടിൽ ഡിഎംകെ എംപിയുടെ മകൻ ബിജെപിയിൽ ചേർന്നു
ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവും രാജ്യസഭ എംപിയുമായ തിരുച്ചി ശിവയുടെ മകന് സൂര്യ ശിവ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് അണ്ണമലൈയില് നിന്ന്, ഞായറാഴ്ച…
Read More » - 9 May
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ട് സങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി അഞ്ചംഗ സമിതിയെ രൂപീകരിച്ച ശേഷമുള്ള ആദ്യ…
Read More » - 9 May
മുഖ സൗന്ദര്യത്തിനായി തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 9 May
പത്തനംതിട്ടയിൽ ഇന്നലെ മാത്രം നാല് മുങ്ങി മരണം
പത്തനംതിട്ട: ജില്ലയിൽ വ്യത്യസ്ത അപകടങ്ങളിലായി നാലുപേർ മുങ്ങിമരിച്ചു. മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളും അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ട് യുവാക്കളുമാണ് മരിച്ചത്. തിരുനെൽവേലി സ്വദേശികളായ കാർത്തിക് ,…
Read More » - 9 May
കൊവിഡ് കാലത്തും സര്‍ക്കാര്‍ കൂലി നല്‍കിയിട്ടുണ്ട്: പണിമുടക്കുകള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തില്‍ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ജോലി ചെയ്യാത്ത സമയത്തും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടെന്നും ജോലി ചെയ്താല്‍ കൂലി നല്‍കണമെന്നത്…
Read More » - 9 May
‘ആഭ്യന്തരയുദ്ധം സൃഷ്ടിക്കാൻ നോക്കിയാൽ നടപടിയെടുക്കും’ : ഇമ്രാൻ ഖാന് പുതിയ പ്രധാനമന്ത്രിയുടെ ശാസന
ഇസ്ലാമാബാദ്: ഇമ്രാൻ ഖാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ആഭ്യന്തര യുദ്ധം സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും, അങ്ങനെ ചെയ്താൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഷെഹബാസ് ഷരീഫ്…
Read More » - 9 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസും ജോ ജോസഫും നാമനിർദേശ പത്രിക സമർപ്പിക്കും
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. എറണാകുളം കളക്ടറേറ്റിൽ വരണാധികാരി പഞ്ചായത്ത്…
Read More » - 9 May
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. സണ്‍റൈസേഴ്സ് ഹൈദാരാബാദിനെ 67 റണ്‍സിനാണ് ബാംഗ്ലൂർ തകർത്തത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത ഓവറില്‍ മൂന്ന്…
Read More »