Latest NewsKeralaNews

സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന. 38,000 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില.
പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് പത്തു രൂപ കൂടി, 4750 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഈ മാസം ഇതുവരെ, പവന് 37,500 രൂപയ്ക്ക് മുകളിലാണ് രേഖപ്പെടുത്തിയിരുന്നത്. വരും ദിവസങ്ങളില്‍ വില കാര്യമായി കുറയാനിടയില്ലെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button