Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -11 May
വീട് കുത്തിത്തുറന്ന് മോഷണം : മോഷ്ടാവ് ഫാന്റം പൈലിയുടെ കൂട്ടാളിയും അറസ്റ്റിൽ
കൊട്ടാരക്കര: എഴുകോണിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ മോഷ്ടാവ് ഫാന്റം പൈലി എന്ന ഷാജിയുടെ സംഘത്തിലെ മൂന്നാമനും പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അജയനാണ്…
Read More » - 11 May
കശ്മീരിന് ഇനി പുതിയ സൈനിക മേധാവി, ലഫ്.ജനറല്‍ അമര്‍ദീപ് സിംഗ് ഔജ്ല ചിനാര്‍ കോറിന്റെ പുതിയ മേധാവി
ശ്രീനഗര്‍: ജമ്മുകശ്മീരിന് ഇനി പുതിയ സൈനിക മേധാവി. ചിനാര്‍ കോറിന്റെ പുതിയ മേധാവിയായി ലഫ്.ജനറല്‍ അമര്‍ദീപ് സിംഗ് ഔജ്ല ചുമതലയേറ്റു. ഇനി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കശ്മീരിലെ ഭരണം…
Read More » - 11 May
അസാനി പ്രഭാവം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. ആറു ജില്ലകളിൽ…
Read More » - 11 May
കാല്‍മുട്ടുവേദന മാറാൻ
കാൽമുട്ടുവേദന പലപ്പോഴും വളരേയെറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിയ്ക്കുന്ന ഒന്നാണ്. നടക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഈ വേദന വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ വഷളാകുകയും ചെയ്യും. കാല്സ്യ കുറവു കൊണ്ടു…
Read More » - 11 May
ഇന്ത്യന്‍ ആണവ ചരിത്രത്തിലെ അതിശക്തമായ പൊഖ്റാന്‍ ആണവ പരീക്ഷണത്തിന് ഇന്ന് 24 വയസ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആണവ ചരിത്രത്തിലെ ഏറ്റവും സുപ്രധാനവും അതിശക്തവുമായ പൊഖ്റാന്‍ ആണവ പരീക്ഷണത്തിന് ഇന്ന് 24 വയസ്. രാജ്യം സാങ്കേതിക വിദ്യാദിനമായി ആചരിക്കുന്ന ദിവസം കൂടിയാണിന്ന്. 1998…
Read More » - 11 May
സ്വര്‍ണ്ണക്കടത്ത് – ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു: വധു ഡോക്ടര്‍ അനുപമ
കണ്ണൂർ: സ്വര്‍ണ്ണക്കടത്ത് – ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. പ്രണയ വിവാഹമാണ് ഇവരുടേത്. മെയ്…
Read More » - 11 May
ദേശീയ സാങ്കേതിക ദിനം: വാജ്പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ദേശീയ സാങ്കേതിക ദിനത്തിൽ വാജ്പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1998 ൽ പൊഖ്റാനിൽ നടന്ന ആണവ പരീക്ഷണങ്ങൾ വിജയകരമാക്കിയ പ്രഗത്ഭരായ ശാസ്ത്രജ്ഞർക്കും അവരുടെ പ്രയത്നങ്ങൾക്കും…
Read More » - 11 May
നിങ്ങളുടെ ഫോണ്‍ നഷ്ടമായോ? എങ്കിൽ പേടിക്കണ്ട നമുക്ക് വീണ്ടെടുക്കാം…
സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടപ്പെട്ടാൽ എന്തുചെയ്യണമെന്ന് അറിയാത്തവർക്കായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ എളുപ്പത്തില്‍ നിങ്ങളുടെ ഫോണ്‍ കണ്ടെത്താന്‍ കഴിയും. പണ്ടത്തെപ്പോലെ ഒരിക്കല്‍ കൈവിട്ട് പോയാല്‍ പിന്നീടൊരിക്കലും ആ…
Read More » - 11 May
വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവാദ പരാമർശത്തിൽ ക്രിമിനൽ കേസെടുക്കാൻ പോക്സോ കോടതി
പാലക്കാട്: വാളയാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജന്റെ വിവാദ പരാമർശത്തിൽ, ക്രിമിനൽ കേസെടുക്കാമെന്ന് കോടതി. പാലക്കാട് പോക്സോ കോടതിയുടേതാണ് ഉത്തരവ്. പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതല്ല, ഉഭയസമ്മതത്തോടെയുള്ള…
Read More » - 11 May
കെ വി തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാം: സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്ന് കെ സി വേണുഗോപാൽ
ന്യൂഡൽഹി: കെ വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന്…
Read More » - 11 May
ഉറക്കക്കുറവ് പരിഹരിക്കാൻ
ആരോഗ്യമുള്ള ജീവിതത്തിന് നല്ല ഉറക്കം വളരെ ആവശ്യമാണ്. ഉറക്ക പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നാം നൽകാറില്ലായെന്നതാണ് സത്യാവസ്ഥ. എന്നാൽ, ഉറക്കകുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ വലിയൊരു ആരോഗ്യ പ്രശ്നമായി…
Read More » - 11 May
വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ: നിരവധി പേർ ആശുപത്രിയില്‍
കോഴിക്കോട്: പേരാമ്പ്രയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേർ ആശുപത്രിയില്‍ ചികിത്സ തേടി. 50ഓളം പേര് ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 11 May
എൽ.എൽ.ബി. പരീക്ഷയ്ക്കിടെ കോപ്പിയടി: സി.ഐ ഉൾപ്പെടെ നാല് പേർ പിടിയിൽ
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജില്‍ എല്‍.എല്‍.ബി. പരീക്ഷയ്ക്കിടെ കോപ്പയടിച്ചതിന് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേരെ സര്‍വ്വകലാശാലാ സ്ക്വാഡ് പിടികൂടി. പോലീസ് ട്രെയിനിങ്…
Read More » - 11 May
‘നിരന്തരമായി അപകീർത്തി പരാമർശങ്ങൾ നടത്തുന്ന വ്യക്തി’: പി.സി ജോർജിനെതിരെ പ്രോസിക്യൂഷൻ
തിരുവനന്തപുരം: പി.സി. ജോർജിനെതിരെ വാദഗതിയുമായി പ്രോസിക്യൂഷൻ. നിരന്തരമായി അപകീർത്തി പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ജോർജെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിശദമായ വാദം കേൾക്കാൻ സർക്കാർ അപേക്ഷ കോടതി മാറ്റി.…
Read More » - 11 May
കൊളസ്ട്രോൾ കുറയ്ക്കാൻ ആയുർവ്വേദത്തിലെ വിദ്യകൾ
കൊളസ്ട്രോൾ കുറയ്ക്കാൻ കഠിനമായ വ്യയാമമുറകൾ ശീലിയ്ക്കുന്നവർ ഒരുപാടാണ്. എന്നാൽ, ആയുർവ്വേദത്തിലൂടെ തന്നെ കൊളസ്ട്രോളിന് നമുക്ക് കടിഞ്ഞാണിടാം. കരളിലെ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയാണ് അപകടകരമായ രീതിയിൽ കൊളസ്ട്രോൾ…
Read More » - 11 May
ഇറച്ചി കേടുകൂടാതെ സൂക്ഷിക്കാന്‍
വീട്ടമ്മമാരുടെ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇറച്ചി വേഗത്തിൽ കേടാകുക എന്നത്. എന്നാല്‍, ഇനി അതോര്‍ത്ത് ആരും ടെന്‍ഷനടിക്കേണ്ട. കാരണം, ഇറച്ചി കേടാകാതെ സൂക്ഷിക്കാന്‍ നിരവധി എളുപ്പവഴികളുണ്ട്.…
Read More » - 11 May
രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപ്രിം കോടതി: പ്രതികരണവുമായി കെ.സി വേണുഗോപാല്‍
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിം കോടതി ഉത്തരവിൽ പ്രതികരിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കരിനിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും നീതി ന്യായ…
Read More » - 11 May
13 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു
മലപ്പുറം: മലപ്പുറത്ത് പിഞ്ചു കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. 13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലെറിഞ്ഞത്. ഏലംകുളം പാലത്തോളിലാണ് സംഭവം. കുഞ്ഞിനായി നാട്ടുകാരും ഫയർഫോഴ്സും പോലീസും…
Read More » - 11 May
അമ്മ കുഞ്ഞിനെ പുഴയിലെറിഞ്ഞു : കൊടുംക്രൂരത മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. 13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലെറിഞ്ഞത്. Read Also : പൗരത്വ നിയമം നടപ്പാക്കുമെന്ന വെല്ലുവിളിയിൽ ജനം…
Read More » - 11 May
പൗരത്വ നിയമം നടപ്പാക്കുമെന്ന വെല്ലുവിളിയിൽ ജനം ഭയക്കാത്തത് ഇവിടെ ഇടതുപക്ഷ സർക്കാരായതുകൊണ്ടാണ്: മന്ത്രി റിയാസ്
മലപ്പുറം: കൊവിഡിന് ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിൽ ഇടതുപക്ഷ സർക്കാരുളളതുകൊണ്ടാണ്…
Read More » - 11 May
ചുഴലിക്കാറ്റിൽ തീരത്തടിഞ്ഞത് സ്വർണ്ണ നിറമുള്ള തേര്
ആന്ധ്രാപ്രദേശ്: ചുഴലിക്കാറ്റിൽ സ്വർണ്ണ നിറത്തിലുള്ള രഥം ആന്ധ്രാ തീരത്തടിഞ്ഞു. തേര് വന്നത് മ്യാൻമർ, മലേഷ്യ, തായ്ലൻഡ് എന്നീ ഏതെങ്കിലും സ്ഥലങ്ങളിൽ നിന്നുമാവാനാണ് സാധ്യത. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ…
Read More » - 11 May
പച്ച ആപ്പിൾ കഴിക്കൂ : ഗുണങ്ങൾ നിരവധി
ആപ്പിൾ എപ്പോഴും ആരോഗ്യത്തിന് ഗുണം നൽകുന്നവയാണ്. ഓരോ ദിവസവും ഓരോ ആപ്പിൾ വീതം കഴിക്കുന്നത് പല രോഗങ്ങളും വരാതിരിക്കാൻ നമ്മളെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, സാധാരണ…
Read More » - 11 May
വേനൽക്കാലത്ത് മുടി എങ്ങനെ സംരക്ഷിക്കാം?
കടുത്ത വെയിലും സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികൾ മുടിയെ പല തരത്തിലും ബാധിയ്ക്കും. പതിവായി വെയിലേൽക്കുന്നത് മുടിയുടെ സ്വാഭാവിക നിറം ഇല്ലാതാക്കുകയും, മുടി വേരുകളിൽ കേടു വരുത്തുകയും…
Read More » - 11 May
വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ നോക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനു മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ നോക്കരുതെന്ന് ഹൈക്കോടതി. മാതാപിതാക്കളുടെ ക്രെഡിറ്റ് റേറ്റിങ് നോക്കി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് ഇത്തരം സംവിധാനത്തിന്റെ ലക്ഷ്യത്തെ…
Read More » - 11 May
നെഹ്റുവിന് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതിയിൽ നടന്നത് തീപാറുന്ന വാഗ്വാദങ്ങൾ. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ്…
Read More »