മലപ്പുറം: മലപ്പുറത്ത് പിഞ്ചു കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. 13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലെറിഞ്ഞത്. ഏലംകുളം പാലത്തോളിലാണ് സംഭവം. കുഞ്ഞിനായി നാട്ടുകാരും ഫയർഫോഴ്സും പോലീസും തെരച്ചിൽ ആരംഭിച്ചു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന.
Post Your Comments