മലപ്പുറം: മലപ്പുറത്ത് കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. 13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലെറിഞ്ഞത്.
പെരിന്തൽമണ്ണ ഏലംകുളം പാലത്തോളിലാണ് സംഭവം. കുഞ്ഞിനെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
Read Also : വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ നോക്കരുതെന്ന് ഹൈക്കോടതി
അതേസമയം, കുഞ്ഞിനെ ഉപേക്ഷിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Post Your Comments