Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -26 May
നവീകരണ പ്രവർത്തനം : വാഹനഗതാഗതം നിരോധിച്ചു
നിലമ്പൂർ: വാഹനഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. ചാലിയാർ പുഴയ്ക്ക് കുറുകെ കൈപ്പിനിക്കടവ് പാലത്തിലും അപ്രോച്ച് റോഡിലുമായി നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായിട്ടാണ് വാഹനഗതാഗതം നിരോധിച്ചത്. Read Also : പി…
Read More » - 26 May
അതിജീവിതയെ വിമർശിച്ച മുഖ്യമന്ത്രിയേയും, കൂട്ടാളികളെയും പരിഹസിച്ച് സാറാ ജോസഫ്
തിരുവനന്തപുരം: അതിജീവിതയെ വിമർശിച്ച മുഖ്യമന്ത്രിയേയും, കൂട്ടാളികളെയും പരിഹസിച്ച് സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതിജീവിതയ്ക്കൊപ്പമാണെന്നു മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നുവെന്നും കഴിഞ്ഞ 5 കൊല്ലവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാര്‍ട്ടിയും…
Read More » - 26 May
ഉത്സവത്തിനിടെ വെടിക്കെട്ടപകടം: ആറ് പേർക്ക് പരുക്ക്
പാലക്കാട്: പാലക്കാട് ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ആറ് പേർക്ക് പരുക്ക് പറ്റി. കമ്പിയും ചീളും തെറിച്ചുവീണായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണമ്പ്ര വേലയോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.
Read More » - 26 May
പി സി ജോര്‍ജ് മജിസ്ട്രേറ്റിന് മുന്നിലേക്ക് തിരിച്ചു: ഇതൊക്കെ കാണുമ്പോൾ തമാശയാണ് തോന്നുന്നതെന്ന് ജോർജ്
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തില്‍ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത്, തിരുവനന്തപുരം എ ആര് ക്യാമ്പിലെത്തിച്ച പി സി ജോര്‍ജുമായി പൊലീസ് കോടതിയിലേക്ക് പുറപ്പെട്ടു. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 26 May
ഇഞ്ചി അമിതമായി കഴിച്ചാൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ്!
ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…
Read More » - 26 May
അടിമാലി മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം
അടിമാലി: അടിമാലി മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇരുമ്പുപാലത്ത് ലോറിയുടെ മുകളിൽ മരം വീണു. ഇതോടെ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഏതാനും സമയം ഗതാഗതം തടസപ്പെട്ടു.…
Read More » - 26 May
യുവാവ് വീട്ടിൽ മരിച്ച നിലയിൽ
നെടുങ്കണ്ടം: രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയതോവാള പനച്ചിതുരുത്തിൽ വിശ്വംഭരന്റെ മകൻ വിഷ്ണു(22) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വളരെ വൈകിയും…
Read More » - 26 May
മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റ്: ദാവൂദ് കറാച്ചിയിലെന്ന് മൊഴി, മാസം 10ലക്ഷം വീതം ഇന്ത്യയിലെ ബന്ധുക്കള്‍ക്ക് നൽകുന്നു
മുംബൈ: മുംബൈ സ്ഫോടന പരമ്പരയുള്പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുള്ള അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയില്‍ കഴിയുന്നതായി മൊഴി. ഇന്ത്യയിലെ ബന്ധുക്കള്‍ക്ക് എല്ലാ മാസവും ദാവൂദ് പത്തു…
Read More » - 26 May
വെള്ളം വീഞ്ഞാക്കാൻ കഴിവുള്ള ബക്കറ്റ്? ഒരു ബക്കറ്റിന് ആമസോണിൽ 26000 രൂപ
ന്യൂഡൽഹി: ആമസോണിൽ ഒരു പ്ലാസ്റ്റിക് ബക്കറ്റിന് വിലയിട്ടിരിക്കുന്നത് എത്രയെന്ന് കേട്ടാൽ നിങ്ങൾ അതിശയിക്കും. 25,999 രൂപയാണ് ബക്കറ്റിന് വില നൽകിയിരിക്കുന്നത്. വിചിത്രമായ ഈ വിലയുടെ കാര്യത്തിൽ ട്വിറ്ററിൽ…
Read More » - 26 May
വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : മത്സ്യവ്യാപാരി മരിച്ചു
ചാത്തന്നൂർ : മത്സ്യം കയറ്റിപ്പോയ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യവ്യാപാരി മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം തടായിൽ പടീറ്റതിൽ വീട്ടിൽ അബ്ദുൽ അസീസാ (45) ണ് മരിച്ചത്. ഇരുവാഹനങ്ങളിലെയും…
Read More » - 26 May
കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ തിരയിൽപ്പെട്ടു മരിച്ചു
ചാത്തന്നൂർ: കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ തിരയിൽപ്പെട്ടു മരിച്ചു. പഴയാറ്റിൻകുഴി കയ്യാലക്കൽ സക്കീർ ഹുസൈൻ നഗർ 19 തൊടിയിൽ പുരയിടത്തിൽ സനോഫറിന്റേയും ഷാഹിദയുടെയും ഏക മകൻ…
Read More » - 26 May
വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, അറസ്റ്റിലായ പി.സി ജോർജ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് വെർടിഗോ…
Read More » - 26 May
കേരളത്തിൽ ഇപ്പോള്‍ പീഡിയാട്രിക് ജിഹാദുമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു: ബി.ജെ.പി നേതാവ്
കൊച്ചി: പി.സി. ജോര്‍ജിന് പിന്തുണ നല്കി ബി.ജെ.പി കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു. നാര്‍കോട്ടിക് ജിഹാദിനും, ലവ് ജിഹാദിനും പുറമേ കേരളത്തില്‍ പീഡിയാട്രിക് ജിഹാദുമുണ്ടെന്നാണ്…
Read More » - 26 May
എ ആർ ക്യാമ്പിലെത്തിച്ച പി സിയ്ക്ക് പുഷ്പവൃഷ്ടി നടത്തി ബിജെപി: രക്ത സമ്മർദ്ദത്തിൽ വ്യതിയാനം
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പി സി ജോർജിനെ തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ചു. അർദ്ധരാത്രി 12.35 ഓടെയാണ് പൊലീസ് സംഘം പിസി ജോർജുമായി കൊച്ചിയിൽ നിന്ന്…
Read More » - 26 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മലബാര്‍ സ്പെഷ്യല്‍ ചട്ടിപ്പത്തിരി
എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും മലബാര്‍ സ്പെഷ്യല്‍ ചട്ടിപ്പത്തിരി. ഹോട്ടലുകളില്‍ നിന്നും നമ്മള് പലപ്പോഴും ചട്ടിപ്പത്തിരി കഴിക്കാറുണ്ടെങ്കിലും അത് വീട്ടില്‍ തയാറാക്കാന്‍ ഒട്ടുമിക്കപേര്‍ക്കും അറിയില്ല. എന്നാല്‍, വളരെ…
Read More » - 26 May
അടിമാലി മരംമുറി കേസ്: ഒന്നാം പ്രതി അറസ്റ്റിൽ
ഇടുക്കി: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയും മുൻ റെയ്ഞ്ച് ഓഫീസറുമായ ജോജി ജോൺ അറസ്റ്റില്‍. വെള്ളത്തൂവൽ പോലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്.…
Read More » - 26 May
ഡയറ്റ് ഇത്തരത്തിൽ എടുക്കാം.. ആരോഗ്യം സംരക്ഷിക്കാന്‍..
വണ്ണം കുറക്കാന്‍ അനാവശ്യമായി പട്ടിണി കിടക്കുന്നത് ഗുണത്തെക്കാളേറെ ദോഷം മാത്രമേ ചെയ്യുകയുള്ളു. അത് മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാടെ…
Read More » - 26 May
ഒരു രാഷ്ട്രത്തിന്റെ നിലനില്പിന്റെ അടിസ്ഥാനങ്ങളിലൊന്ന് നിയമവാഴ്ചയാണ്: എം.എ ബേബി
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി രംഗത്ത്. അസമിലെ നൗഗാവ് ജില്ലയില്‍ പൊലീസ് സ്റ്റേഷന് ആക്രമിച്ച് തീയിടാന്‍ നേതൃത്വം നല്കിയ…
Read More » - 26 May
ആർ.എസ്.എസ് ധ്രുവീകരണ രാഷ്ട്രീയം കളിക്കുന്നു: വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർ.എസ്.എസ് ധ്രുവീകരണ രാഷ്ട്രീയം കളിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ആർ.എസ്.എസും പ്രധാനമന്ത്രിയും ഇന്ത്യയുടെ അടിസ്ഥാന…
Read More » - 26 May
അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങളുടെ ചുമതല യു.എ.ഇക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങളുടെ ചുമതല ഇനി യു.എ.ഇക്ക്. അഫ്ഗാനിസ്ഥാനിലെ ആക്ടിങ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ അബ്ദുല്‍ ഗനി ബരാദര്‍ ചൊവ്വാഴ്ച പുറത്തുവിട്ട ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഫ്ഗാനുമായി…
Read More » - 26 May
ഹോളിവുഡ് താരങ്ങളേക്കാള്‍ കൂടുതല്‍ റേഞ്ചുള്ള നടനാണ് മമ്മൂട്ടി: അല്‍ഫോണ്‍സ് പുത്രന്
കൊച്ചി: ഹോളിവുഡ് താരങ്ങളേക്കാള്‍ കൂടുതല്‍ റേഞ്ചുള്ള നടനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്. ഭീഷ്മ പര്‍വം എന്ന അമൽ നീരദ് ചിത്രത്തെക്കുറിച്ച് അല്‍ഫോണ്‍സ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന്,…
Read More » - 26 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,325 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,325 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,872,963 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 26 May
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 373 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 373 പുതിയ കേസുകളാണ് യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 347 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 May
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 540 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ബുധനാഴ്ച്ച 540 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 570 പേർ രോഗമുക്തി…
Read More » - 26 May
കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു: തക്കാളിയോട് മത്സരിച്ച് ബീൻസ്
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സെഞ്ചുറി കടന്ന് തക്കാളിയും ബീന്‍സും. ബീന്‍സിന് നൂറ്റി ഇരുപതും തക്കാളിക്ക് നൂറ്റി പത്തുമാണ് കൊച്ചിയിലെ ചില്ലറ വിപണിയിലെ ഇന്നത്തെ വില.…
Read More »