MalappuramNattuvarthaLatest NewsKeralaNews

ന​വീ​ക​ര​ണ പ്ര​വർത്തനം : വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധിച്ചു

ചാ​ലി​യാ​ർ പു​ഴ​യ്ക്ക് കു​റു​കെ കൈ​പ്പി​നി​ക്ക​ട​വ് പാ​ല​ത്തി​ലും അ​പ്രോ​ച്ച് റോ​ഡി​ലു​മാ​യി ന​വീ​ക​ര​ണ പ്ര​വർത്തനങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യിട്ടാണ് വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധിച്ചത്

നി​ല​മ്പൂർ: വാഹന​ഗതാ​ഗതത്തിന് നിരോധനം ഏർപ്പെടുത്തി. ചാ​ലി​യാ​ർ പു​ഴ​യ്ക്ക് കു​റു​കെ കൈ​പ്പി​നി​ക്ക​ട​വ് പാ​ല​ത്തി​ലും അ​പ്രോ​ച്ച് റോ​ഡി​ലു​മാ​യി ന​വീ​ക​ര​ണ പ്ര​വർത്തനങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യിട്ടാണ് വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധിച്ചത്.

Read Also : പി സി ജോര്‍ജ് മജിസ്‌ട്രേറ്റിന് മുന്നിലേക്ക് തിരിച്ചു: ഇതൊക്കെ കാണുമ്പോൾ തമാശയാണ് തോന്നുന്നതെന്ന് ജോർജ്

26, 27 തീയ​തി​ക​ളി​ൽ പാ​ല​ത്തി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ആണ് നി​രോ​ധി​ച്ചത്.

നി​ലമ്പൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചു​ങ്ക​ത്ത​റ-​പൂ​ക്കോ​ട്ടു​മ​ണ്ണ-​എ​രു​മ​മു​ണ്ട വ​ഴി​ ക​ട​ന്നു പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button