Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -26 May
കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു: തക്കാളിയോട് മത്സരിച്ച് ബീൻസ്
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സെഞ്ചുറി കടന്ന് തക്കാളിയും ബീന്‍സും. ബീന്‍സിന് നൂറ്റി ഇരുപതും തക്കാളിക്ക് നൂറ്റി പത്തുമാണ് കൊച്ചിയിലെ ചില്ലറ വിപണിയിലെ ഇന്നത്തെ വില.…
Read More » - 26 May
കമിതാക്കളുടേയും ദമ്പതിമാരുടേയും കല്യാണം നിശ്ചയിച്ചവരുടേയും സ്വകാര്യതയാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്
തലശ്ശേരി: അതിരുവിട്ട പ്രണയ സല്ലാപം ഒളിക്യാമറയില്‍ പതിഞ്ഞതോടെ ആശങ്കയിലായത് നിരവധി പേര്. തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. കമിതാക്കളുടേയും ദമ്പതിമാരുടേയും കല്യാണം…
Read More » - 26 May
കുരങ്ങുപനി അതിവേഗം പടരുന്നു: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കുരങ്ങുപനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യുഎഇ, ചെക് റിപബ്ലിക് തുടങ്ങിയ ഇടങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ് നല്‍കിയത്. ആഫ്രിക്കയില്‍ നിന്ന് എത്തിയ യുവതിക്കാണ്…
Read More » - 26 May
മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ കുട്ടി ഏത് ജില്ലക്കാരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. എന്നാല്‍,…
Read More » - 26 May
‘ജിന്ന ടവർ വേണ്ട, പകരം എ.പി.ജെ അബ്ദുൾ കലാം ടവർ ആക്കണം’: ആവശ്യവുമായി ബി.ജെ.പി
അമരാവതി: ആന്ധ്രാപ്രദേശിൽ ഗുണ്ടൂരിലെ ജിന്ന ടവറിന്റെ പേര് മാറ്റി പകരം എ.പി.ജെ അബ്ദുൾ കലാം ടവർ എന്നാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി പ്രവർത്തകർ. ഇതിനെതിരെ പ്രതിഷേധവുമായി മാർച്ച് നടത്താൻ…
Read More » - 26 May
ശ്രീ രാമായണ യാത്ര ജൂണില്‍ ആരംഭിക്കുന്നു, വിശദാംശങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ അധികൃതര്‍
ലക്നൗ: ശ്രീരാമനുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ശ്രീ രാമായണ യാത്ര ആരംഭിയ്ക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. പുണ്യ തീര്‍ത്ഥാടനത്തിന് ജൂണില്‍ തുടക്കമാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കായുള്ള ടിക്കറ്റ്…
Read More » - 25 May
അഫ്ഗാനിലെ മാരക ലഹരിമരുന്നിന്റെ ചെടികള്‍ മൂന്നാറില്‍ കണ്ടെത്തി
ഇടുക്കി: അഫ്ഗാനിലെ അതിമാരക മയക്കുമരുന്നായ ഒപിയം പോപ്പി ചെടികള്‍ മൂന്നാറില്‍ കൃഷി ചെയ്യുന്നതായി കണ്ടെത്തി. എക്സൈസ് സംഘം മൂന്നാറില്‍ നടത്തിയ പരിശോധനയിലാണ്, മാരക ലഹരിയായ ഒപിയം ചെടികള്‍…
Read More » - 25 May
ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി ക്യാപ്റ്റന്‍ അഭിലാഷ ബറാക്
ഡല്‍ഹി: ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി ക്യാപ്റ്റന്‍ അഭിലാഷ ബറാക്. നാസിക്കിലെ ‘കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിങ് സ്കൂളില്‍’ നടന്ന ചടങ്ങിലാണ് അഭിലാഷയ്ക്ക് ബിരുദം…
Read More » - 25 May
ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: മരണത്തില്‍ ദുരൂഹത
മലപ്പുറം: യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്താണ് സംഭവം. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ നുസ്റത്ത് (22) ആണ് മരിച്ചത്. കിടപ്പ്…
Read More » - 25 May
മതവേഷമിട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുവെന്നു പ്രചാരണം : മറുപടിയുമായി അധികൃതര്‍
മടിയില്‍ തോര്‍ത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളില്‍ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചു
Read More » - 25 May
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍: സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാത്രി 8.40ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗതാഗത മന്ത്രി ആന്റണി…
Read More » - 25 May
പരേതരായ ദമ്പതികളുടെ വിവാഹത്തിന് 53വര്‍ഷത്തിന് ശേഷം രജിസ്ട്രേഷന്: രാജ്യത്തു തന്നെ അപൂര്‍വ്വമെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: പരേതരായ ദമ്പതികളുടെ വിവാഹത്തിന് 53വര്‍ഷത്തിന് ശേഷം രജിസ്ട്രേഷന്. പാലക്കാട് ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്കരന് നായരുടെയും ടി കമലത്തിന്റെയും വിവാഹം, 53 വര്‍ഷത്തിനു ശേഷം…
Read More » - 25 May
എഐവൈഎഫ് നേതാവ് അറസ്റ്റിൽ, സമരക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി കവരത്തി എസ്ഐ: സമര പോരാളികൾക്ക് അഭിവാദ്യങ്ങളുമായി ഐഷ
സഖാവ് നസീറിനെ ഒരു പ്രകോപനവുമില്ലാതെ പോലിസ് അറസ്റ്റ് ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു: ഐഷ
Read More » - 25 May
പി.സി ജോര്‍ജ് അറസ്റ്റിലായതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി: പി.സി ജോര്‍ജ് അറസ്റ്റിലായതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇത് കേരളമാണെന്നും ഭരിക്കുന്നത് എല്‍ഡിഎഫ് ആണെന്നും അദ്ദേഹം കൊച്ചിയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.…
Read More » - 25 May
പാര്‍ക്കില്‍ അതിരുവിട്ട പ്രണയ സല്ലാപം ഒളിക്യാമറയില്‍ പതിഞ്ഞതോടെ ആശങ്കയിലായത് നിരവധി പ്രണയ ജോഡികള്‍
തലശ്ശേരി: പാര്‍ക്കില്‍ കമിതാക്കളുടെ അതിരുവിട്ട പ്രണയ സല്ലാപം ഒളിക്യാമറയില്‍ പതിഞ്ഞതോടെ ആശങ്കയിലായത് നിരവധി പേര്. തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. കമിതാക്കളുടെ…
Read More » - 25 May
പാനൂരിൽ ഇരുനില വീട് കത്തി നശിച്ചു : വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ ഒഴിവായത് വൻ ദുരന്തം
പാനൂര്‍: സെന്‍ട്രല്‍ എലാങ്കോട് ഇരുനില വീട് കത്തി നശിച്ചു. കുളങ്ങരന്റവിട അലീമയുടെ വീടാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ചൊവ്വാഴ്ച രാത്രി…
Read More » - 25 May
പതിന്നാലുകാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം: മദ്രസ അദ്ധ്യാപകൻ പോക്സോ കേസിൽ പിടിയിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മദ്രസ അദ്ധ്യാപകൻ പിടിയിൽ. പതിന്നാലുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച, ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 25 May
കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ഞം ഒരു ദിവസം കൂടി നീട്ടി: 28 വരെ വാക്സിൻ എടുക്കാം
തിരുവനന്തപുരം: കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ഞം ഒരു ദിവസം കൂടി നീട്ടി. സ്കൂൾ തുറക്കുന്ന സാഹചര്യം കൂടി മുന്നിൽ കണ്ട് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ്…
Read More » - 25 May
പച്ച വെളുത്തുള്ളി കഴിക്കൂ : ഗുണങ്ങൾ നിരവധി
ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വെളുത്തുള്ളിക്കുള്ളത്രയും ഗുണം മറ്റൊന്നിനും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. വെളുത്തുള്ളിയിലുള്ള അലിസിന്…
Read More » - 25 May
വൈദ്യശാസ്ത്ര ലോകം കോഴിക്കോട്ടേക്ക്: ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടം ആരംഭിച്ചു
കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ ചികിത്സാ ശാഖകളിലൊന്നായ, എമര്‍ജന്‍സി മെഡിസിന് മേഖലയുടെ വളര്‍ച്ചയെ പുതിയ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ട്, ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന് കോഴിക്കോട്…
Read More » - 25 May
മോളേ അവനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? നീ ഇവിടെ നിന്നാൽ അവൻ്റെ കാര്യമെങ്ങനാ? ചോദ്യങ്ങളെക്കുറിച്ച് ഫൗസിയ
വിവാഹം കഴിയുന്നതോടെ സ്വന്തം വീട്ടിലെ സ്വാതന്ത്ര്യം മുഴുവന്‍ നഷ്ടപ്പെടുന്നവരാണ് പെണ്‍കുട്ടികള്‍ എന്ന് എഴുത്തുകാരി ഫൗസിയ. വിവാഹ ശേഷം ഭർത്താവില്ലാതെ, സ്വന്തം വീട്ടില്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ നിന്നാല്‍…
Read More » - 25 May
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, നവാബ് മാലിക്കിന്റെ കുടുംബം ചോദ്യം ചെയ്യലിന് ഹാജരായില്ല
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക് പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിശദമായ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് മാലിക്കിന്റെ…
Read More » - 25 May
‘ഗോഡ്സെയാണ് രാജ്യത്തിന്റെ നായകൻ, സവർക്കർ സ്വാതന്ത്ര്യ സമര സേനാനി’: ഹിന്ദു മഹാസഭ
തൃശൂർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെ രാജ്യത്തിന്റെ നായകനാണെന്ന പ്രസ്താവനയുമായി, ഹിന്ദുമഹാസഭ ദേശീയ അദ്ധ്യക്ഷൻ മുന്നാ കുമാർ ശർമ. ഗാന്ധി ഒരു തെറ്റായിരുന്നുവെന്നും…
Read More » - 25 May
വീട്ടിൽ തയ്യാറാക്കാം പയ്യോളി ചിക്കന്‍ ഫ്രൈ
പയ്യോളിക്കാരുടെ സ്പെഷ്യല്‍ വിഭവമാണ് പയ്യോളി ചിക്കന്‍ ഫ്രൈ. ഇന്ന് നമുക്ക് ഹോട്ടലുകളില്‍ നിന്നും ഇത് വാങ്ങാന്‍ കഴിയുമെങ്കിലും വീട്ടില്‍ ഉണ്ടാക്കുന്നതിന്റെ രുചിയും ഗുണവും ഒന്ന് വേറെ തന്നെയാണ്.…
Read More » - 25 May
ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരത്തിന് പഞ്ചസാര
വെയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം ചർമ്മത്തെ അലട്ടുന്ന പ്രശ്നങ്ങളാണ്. അവയോട് പടവെട്ടാൻ വിപണികളിൽ ലഭിക്കുന്ന പല ക്രീമുകളും, സോപ്പും, ഫെയിസ് വാഷുകളും…
Read More »