Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -1 June
ഭർത്താവുമായി പ്രശ്നം: സീരിയൽ നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ
ഹൈദരാബാദ്: തെലുങ്ക് സീരിയൽ നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. തുടർന്ന് ഇവരെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തതനുസരിച്ച്, തിങ്കളാഴ്ച രാത്രിയാണ്…
Read More » - 1 June
ഇന്ത്യയ്ക്ക് വേണ്ടത് തൊഴില്‍ സുരക്ഷ: വംശീയമായ ശുദ്ധിയല്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വംശീയശുദ്ധിയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഒരുങ്ങുന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് രാഹുലിന്റെ വിമർശനം.…
Read More » - 1 June
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇടവെട്ടി പനയ്ക്കൽ ഇബ്രാഹിം (68)ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച റോട്ടറി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ…
Read More » - 1 June
സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു
വയനാട്: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പനമരം പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. അഞ്ചുകുന്ന് സ്വദേശി ആരിഫിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. ഇന്നലെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന്,…
Read More » - 1 June
ഇന്ത്യൻ മനസ്സ് കീഴടക്കിയ മാസ്മരിക ശബ്ദം, വിടവാങ്ങിയത് എക്കാലത്തേയും ഹിറ്റുകളുടെ തോഴന്: കെ.കെ. വിടവാങ്ങുമ്പോൾ
കൊൽക്കത്ത : പ്രശസ്ത ബോളിവുഡ് ഗായകന് കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ ആകസ്മിക മരണം സംഗീതാസ്വാദകരെ സംബന്ധിച്ച് തീരാനഷ്ടമാണ്. കൊല്‍ക്കത്തയില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ്…
Read More » - 1 June
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കള്ളുപയോഗിച്ച് തനി നാടൻ കള്ളപ്പം
മലയാളികളുടെ പ്രഭാത ഭക്ഷണ ഇനങ്ങളിൽ പ്രധാനിയാണ് കളളപ്പം. നാടൻ കളളുപയോഗിച്ച് ഉണ്ടാക്കുന്ന അപ്പത്തിന് മാർദ്ദവവും സ്വാദും കൂടുതലായിരിക്കും. കളളിനു പകരം യീസ്റ്റും ഉപയോഗിക്കാം. കള്ളപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന്…
Read More » - 1 June
ദശാവതാരത്തിൽ നരസിംഹമൂർത്തിയുടെ പ്രത്യേകതകൾ
ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. യാതൊരുവിധ മുൻ പദ്ധതികളും ഇല്ലാതെ പെട്ടെന്ന് ഒരു അടിയന്തര സാഹചര്യത്തിൽ ഭഗവാനെടുക്കേണ്ടി വന്ന അവതാരമാണ് നരസിംഹം. അതുപോലെ തന്നെ, ഏറ്റവും കുറച്ചു…
Read More » - 1 June
തെരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡ് തകര്‍ത്തു: കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍
ഡല്‍ഹി: കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ലെന്നും കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തെരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡ് കോണ്‍ഗ്രസ് തകര്‍ത്തതിനാലാണ് ഇനി…
Read More » - 1 June
‘എന്റെ ജീവിതം മുഴുവനായും ഈ രാജ്യമാണ്’: പ്രധാനമന്ത്രി
ഷിംല: 130 കോടി ജനങ്ങളുള്ള ഇന്ത്യയാണ് തന്റെ കുടുംബമെന്നും കുടുംബത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളുമായി ബന്ധപ്പെട്ടാണ് തന്റെ ജീവിതമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 130 കോടി ജനങ്ങളുടെ…
Read More » - 1 June
തൃക്കാക്കരയിലെ മികച്ച പോളിങ് എല്‍.ഡി.എഫിന് അനുകൂലമാകും: കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: തൃക്കാക്കരയിലെ മികച്ച പോളിങ് എല്‍.ഡി.എഫിന് അനുകൂലമാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൃക്കാക്കരയിൽ യു.ഡി.എഫ് കള്ളവോട്ട് ചെയ്തതായും വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് നടത്തിയ…
Read More » - 1 June
‘കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സത്യേന്ദർ ജെയിൻ രാജ്യസ്നേഹിയും, സത്യസന്ധനും’: പിന്തുണച്ച് കേജ്രിവാൾ
is patriotic and honest ' supports
Read More » - 1 June
അശ്ലീല വീഡിയോ നിർമ്മാണക്കേസ്: പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവിനും എതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
മുംബൈ: അശ്ലീല വീഡിയോ ചിത്രീകരണക്കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവ് സാം ബോംബെയ്ക്കുമെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തീരദേശത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്ന കേസിലാണ്…
Read More » - 1 June
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം സംസ്ഥാനതല സമാപനം ജൂൺ 2ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ജൂൺ രണ്ടിന് തിരുവനന്തപുരത്ത് നടക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5 ന് നടക്കുന്ന സാമാപന…
Read More » - 1 June
കുട്ടികളെ മാസ്ക് ധരിപ്പിച്ച് മാത്രം സ്കൂളിലേക്ക് അയക്കുക: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നാളെ സ്കൂളുകള്‍ തുറക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച അധ്യയന വര്‍ഷം ആശംസിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ വ്യാപനം…
Read More » - 1 June
മുതിര്‍ന്ന നേതാക്കളെ സാക്ഷിയാക്കി ഹാർദിക് പട്ടേൽ ബി.ജെ.പിയിലേക്ക്
അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റും പട്ടേൽ സമുദായ നേതാവുമായ ഹാർദിക് പട്ടേൽ മറ്റെന്നാൾ ബി.ജെ.പിയിൽ ചേരും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിർണ്ണായക രാഷ്ട്രീയ…
Read More » - 1 June
മലിനീകരണം കുറയ്ക്കുന്ന ഹൈഡ്രജൻ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കാർബൺ ബഹിർഗമനം കുറഞ്ഞതും മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നതുമായ ഹൈഡ്രജൻ വാഹനങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നോർവേ എംബസി, ഇന്നൊവേഷൻ നോർവേ, ദി…
Read More » - 1 June
കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളും സേവനങ്ങളും പൂർണമായി ഓൺലൈൻ വഴി ലഭ്യമാകുന്ന പശ്ചാത്തലത്തിൽ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.…
Read More » - 1 June
ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ല: വ്യാജ വീഡിയോ കേസിൽ ലീഗ്
മലപ്പുറം: തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫിനെ തള്ളി മുസ്ലിം ലീഗ്. ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്നും ലത്തീഫിന്…
Read More » - 1 June
കേരളത്തിലെ ഒരു വ്യക്തിയുടെ സ്വാധീനം: മലയാളത്തിൽ അസഭ്യ മുദ്രാവാക്യം വിളിച്ച എസ്ഡിപിഐ പ്രവർത്തകർ മംഗളൂരുവിൽ അറസ്റ്റിൽ
മംഗളുരു: പൊലീസിനെ അധിക്ഷേപിച്ച് അശ്ളീല മുദ്രാവാക്യം വിളിച്ച കേസിൽ ഒൻപത് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായി. എസ്ഡിപിഐ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ബൈക്കിൽ ഇരുന്നാണ് ഇവർ പൊലീസിനെതിരെ മലയാളത്തിൽ…
Read More » - May- 2022 -31 May
നോർവേ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്ഡൻലുൻഡുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച. കൃഷി, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന മേഖല,…
Read More » - 31 May
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 667 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ചൊവ്വാഴ്ച്ച 667 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 518 പേർ രോഗമുക്തി…
Read More » - 31 May
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി
ഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ. അടുത്തുതന്നെ, ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണം നടത്തുമെന്നും അദ്ദേഹം…
Read More » - 31 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,575 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,575 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,915,902 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 31 May
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 8.7 ശതമാനം വളർച്ചാ നിരക്ക്: മാന്ദ്യത്തിന്റെ ലക്ഷണങ്ങളില്ലെന്ന് കേന്ദ്രം
8.7 per cent growth in: No signs of recession: Center
Read More » - 31 May
ജയിൽവാസത്തിന് പകരം സേവനം: ബദൽ പദ്ധതിയുമായി സൗദി
ജിദ്ദ: ജയിൽവാസത്തിന് ബദൽ പദ്ധതി ആവിഷ്ക്കരിക്കാൻ സൗദി അറേബ്യ. ഗുരുതരമല്ലാത്ത ചെറിയ കേസുകളിലെ പ്രതികൾക്ക് സാമൂഹിക സേവനം, പിഴ തുടങ്ങിയവ ജയിൽ ശിക്ഷയ്ക്ക് പകരമായി നൽകുന്ന പദ്ധതി…
Read More »