Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -31 May
തൃക്കാക്കരയിൽ യു.ഡി.എഫ് കള്ളവോട്ട് ചെയ്തു: എല്‍.ഡി.എഫ് പരാതി നല്‍കുമെന്ന് കോടിയേരി
കൊച്ചി: തൃക്കാക്കരയിൽ യു.ഡി.എഫ് കള്ളവോട്ട് ചെയ്തതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് നടത്തിയ കള്ളവോട്ടിനെതിരെ, എല്‍.ഡി.എഫ് പരാതി നല്‍കുമെന്നും കോടിയേരി…
Read More » - 31 May
ചൈനീസ് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: ചൈനീസ് പ്രസിഡന്റ് ഷി ജിംൻ പിംഗുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയും ചൈനയും തമ്മിലുള്ള ബന്ധം…
Read More » - 31 May
‘കമന്റിൽ തെറിവിളി, ആഭാസം പറച്ചിൽ, അവർ തമ്മിലുള്ള സെക്സിന്റെ വർണന !! എന്തൊക്കെ സൈസ് ഞരമ്പുരോഗികളാണോ’: ഡോ. ഷിംന അസീസ്
കോഴിക്കോട്: സ്വവർഗാനുരാഗികളായ ആദിലക്കും നൂറയ്ക്കും ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പന്നാലെ, ഇരുവർക്കുമെതിരെ നിരവധിപ്പേരാണ് സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപകരമായ കമന്റുകളുമായി രംഗത്ത് വന്നത്. ഇപ്പോൾ…
Read More » - 31 May
പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് നട്ടം തിരയുന്ന ലോകം
2022 -ലെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' എന്നതാണ്
Read More » - 31 May
സംസ്ഥാനങ്ങൾക്ക് മുഴുവൻ ജി.എസ്.ടി നഷ്ടപരിഹാരവും അനുവദിച്ച് കേന്ദ്രസർക്കാർ: കേരളത്തിന് 5693 കോടി രൂപ
ഡൽഹി: സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരമായി 86,912 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. സംസ്ഥാനങ്ങൾക്ക് ഇതുവരെ നൽകേണ്ട മുഴുവൻ ജി.എസ്.ടി നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചതായി ധനമന്ത്രാലയം അറിയിച്ചു.…
Read More » - 31 May
കോവിഡ്: യാത്രക്കാർക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ
അബുദാബി: യാത്രാക്കാർക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ. കോവിഡ് വ്യാപനം കുറയുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രയ്ക്ക് മുൻപും ശേഷവും പാലിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി…
Read More » - 31 May
പുഴുങ്ങിയ മുട്ട കഴിക്കുന്നവർ അറിയാൻ
പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരുമോ?. മിക്കവരും ഡോക്ടറോട് ചോദിക്കുന്ന സംശയമാണിത്. കൊളസ്ട്രോള്‍ പേടി മൂലം മുട്ട തൊടാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, നിജ സ്ഥിതി എന്തെന്ന്…
Read More » - 31 May
കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നാദാപുരം പാറക്കടവ് ഉമ്മത്തൂരിലാണ് സംഭവം. പാറക്കടവ് ഉമ്മത്തൂർ കൊയിലോത്ത് മൊയ്തുവിന്റ മകൻ മുഹമ്മദ് ആണ് മരിച്ചത്.…
Read More » - 31 May
തൃക്കാക്കരയിൽ 68.75 ശതമാനം പോളിംഗ്: വോട്ടെണ്ണൽ വെള്ളിയാഴ്ച
കൊച്ചി: തൃക്കാക്കരയില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ, ആദ്യ കണക്കുകള്‍ പ്രകാരം 68.75 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 1,96,805 വോട്ടർമാരിൽ 1,35,143 പേരാണ് വോട്ടു ചെയ്തത്. 2021ൽ…
Read More » - 31 May
സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം കുറയ്ക്കാം…
ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമാണ്. നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമായി സ്മാർട്ട് ഫോണുകൾ മാറിയിരിക്കുന്നു. എല്ലാവരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാകുന്നതും ഫോണുകൾ വഴിയാണ്.…
Read More » - 31 May
കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ല: ഇനിയൊരിക്കലും കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍
ഡല്‍ഹി: കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ലെന്നും കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തെരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡ് കോണ്‍ഗ്രസ് തകര്‍ത്തതിനാലാണ് ഇനി…
Read More » - 31 May
ഹൃദ്രോഗ സാധ്യത തടയാൻ കോക്കനട്ട് ആപ്പിള്‍
കോക്കനട്ട് ആപ്പിളിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരുപക്ഷേ ആ പേര് പലര്‍ക്കും സുപരിചിതമല്ലായിരിക്കും. നന്നായി ഉണങ്ങിയ തേങ്ങയ്ക്കുള്ളില്‍ കാണുന്ന വെളുത്ത പഞ്ഞി പോലുള്ള പൊങ്ങുകള്‍ അറിയില്ലേ? ആ…
Read More » - 31 May
ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
മുംബൈ: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ച് പെൺകുട്ടികൾ ഉൾപ്പെടെ ആറ് മക്കളെയാണ് ഇവർ കിണറ്റിലെറിഞ്ഞ് കൊന്നത്. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ്…
Read More » - 31 May
ആദം- ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: ആദം- ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്. ശക്തമായ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നാണ് ഡ്രൈവർമാർക്ക് നൽകിയിരിക്കുന്ന…
Read More » - 31 May
വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം : ഭര്‍ത്താവ് പൊലീസ് പിടിയിൽ
കൊല്ലം: പൂയപ്പള്ളിയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവറായ ബിജു (55) ആണ് പൊലീസ് പിടിയിലായത്. ഈ മാസം പത്തിനാണ് കേസിനാസ്പദമായ സംഭവം.…
Read More » - 31 May
കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാൻ കറിവേപ്പില
നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെയാണ് ഭക്ഷണത്തിൽ എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും. ദിവസേന കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിച്ചാൽ…
Read More » - 31 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 381 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 381 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 389 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 31 May
കള്ളപ്പണം വെളുപ്പിക്കൽ കേസ്: കേസ് വ്യാജം, സത്യേന്ദർ ജെയിനെ പിന്തുണച്ച് കേജ്രിവാൾ
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്ത ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിന് പിന്തുണയുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സത്യേന്ദർ ജെയിന് എതിരായ…
Read More » - 31 May
ഐസ് കഴിക്കുന്നവർ അറിയാൻ
ഐസ് കഴിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. ഐസ് കഴിക്കുന്നത് നല്ലതാണോ അതോ ചീത്തയോ എന്ന് മിക്കവരിലുമുള്ള സംശയമാണ്. വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ കൂടി…
Read More » - 31 May
ആലപ്പുഴയില്‍ വൈദികൻ ജീവനൊടുക്കി
ആലപ്പുഴ: പള്ളി വികാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി സണ്ണി അറയ്ക്കലി (65)നെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വൈകുന്നേരം…
Read More » - 31 May
രോഗ പ്രതിരോധ ശേഷി കൂട്ടാൻ മസാല ടീ
വിദേശികൾ ഇന്ത്യയിൽ എത്തിയാൽ കുടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ പാനീയങ്ങളിൽ ഒന്നാണ് മസാല ടീ. കേരളത്തിൽ ഉള്ളവർക്ക് ഈ നോർത്ത് ഇന്ത്യൻ പാനീയത്തെ അത്രയ്ക്ക് പരിചയം…
Read More » - 31 May
സ്കൂൾ വാഹനങ്ങളുടെ പരിശോധന ഗതാഗത വകുപ്പ് പൂർത്തിയാക്കി: 10,563 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്
തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ പരിശോധന ഗതാഗത വകുപ്പ് പൂർത്തിയാക്കി. 10,563 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. പത്ത് വർഷം പരിചയമുള്ള ഡ്രൈവർമാർക്കാണ് സ്കൂൾ വാഹനം ഓടിക്കാൻ…
Read More » - 31 May
അമിതവണ്ണം കുറയ്ക്കാൻ കരിക്കിന്‍വെള്ളം
മലയാളികള്‍ക്ക് പൊതുവേ ഇഷ്ടമുള്ള ഒന്നാണ് കരിക്കിന് വെള്ളം. ഒട്ടും മായം കലരാത്ത കരിക്കിന്‍വെള്ളം ശരീരത്തിനും നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നമുക്കറിയാത്ത ഒരുപാട് ഗുണങ്ങള്‍ കരിക്കിന്‍വെള്ളത്തിനുണ്ട്. പ്രധാനമായും…
Read More » - 31 May
‘ഇന്ത്യയാണ് എന്റെ കുടുംബം, 130 കോടി ജനങ്ങളുടെ പ്രധാന സേവകൻ മാത്രമാണ് ഞാൻ’: പ്രധാനമന്ത്രി
ഷിംല: 130 കോടി ജനങ്ങളുള്ള ഇന്ത്യയാണ് തന്റെ കുടുംബമെന്നും കുടുംബത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളുമായി ബന്ധപ്പെട്ടാണ് തന്റെ ജീവിതമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 130 കോടി ജനങ്ങളുടെ…
Read More » - 31 May
വിസ കച്ചവടക്കാർക്കെതിരെ നടപടി കർശനമാക്കി കുവൈത്ത്: നിയമലംഘകർക്ക് തടവും പിഴയും ശിക്ഷ
കുവൈത്ത് സിറ്റി: വിസ കച്ചവടക്കാർക്കെതിരെ നടപടി കർശനമാക്കി കുവൈത്ത്. നിയമലംഘകർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് 3 മുതൽ 5 വർഷം വരെ…
Read More »