Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -23 June
മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ്: ബിഗ്ഹാറ്റ് ഉടമകൾക്ക് സന്തോഷ വാർത്ത
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ബിഗ്ഹാറ്റ്. റിപ്പോർട്ടുകൾ പ്രകാരം,മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സുമായി ബിഗ്ഹാറ്റ് കൈകോർക്കുന്നു. ബിഗ്ഹാറ്റ് ഉപയോക്താക്കൾക്ക് ആരോഗ്യ, മോട്ടോർ ഇൻഷുറൻസുകൾ ലഭ്യമാക്കാനാണ് മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സുമായി സഹകരിക്കുന്നത്.…
Read More » - 23 June
ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചു കയറ്റി അച്ഛൻ ആത്മഹത്യ ചെയ്തു: മകനും ദാരുണാന്ത്യം
ആറ്റിങ്ങൽ: ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചു കയറ്റി അച്ഛൻ ജീവനൊടുക്കി. കാറിൽ കൂടെയുണ്ടായിരുന്ന 11 വയസ്സുകാരനായ മകനും അപകടത്തില്‍ മരിച്ചു. നെടുമങ്ങാട് കരുപ്പൂർ മല്ലമ്പറക്കോണം…
Read More » - 23 June
വിധവ ദിനത്തിന്റെ ചരിത്രത്തിലൂടെ…
ദി ലൂംബ ഫൗണ്ടേഷനാണ് ആണ് ആദ്യമായി വിധവ ദിനം ആഘോഷിക്കുവാൻ ആരംഭിച്ചത്.
Read More » - 23 June
ശിവ ഭഗവാനെ പൂർണ്ണപ്രദക്ഷിണം വയ്ക്കരുത്: കാരണമിതാണ്…
പൂര്‍ണ്ണതയുടെ ദേവന് പൂര്‍ണ്ണതയുടെ ദേവനാണ് ശിവന്. അതുകൊണ്ട് തന്നെ പൂര്‍ണ്ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ശിവ…
Read More » - 23 June
‘മക്കൾ സെൽവൻ’ എന്ന് ആദ്യം വിളിച്ചത് ഒരു സ്വാമി: വിജയ് സേതുപതി
ചെന്നൈ: തമിഴ് സിനിമാ പ്രേക്ഷകർക്കൊപ്പം മലയാളികളുടെയും ‘മക്കൾ സെൽവൻ’ ആണ് നടൻ വിജയ് സേതുപതി. താരത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം തന്നെ വളരെ വേഗത്തിലാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ, ഒരു…
Read More » - 23 June
കെ.എന്‍.എ ഖാദര്‍ ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: പാര്‍ട്ടി നയത്തിന് എതിരെന്ന് എം കെ മുനീർ
കോഴിക്കോട്: കെ.എന്‍.എ ഖാദര്‍ ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ലീഗ്. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍. വിഷയം പാര്‍ട്ടി…
Read More » - 23 June
കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ പദ്ധതിയില്ല: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: റെയിൽവേ കേന്ദ്ര ലിസ്റ്റിലാണെന്നത് പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ പദ്ധതിയില്ലെന്നും വ്യക്തമാക്കി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേന്ദ്രം അനുമതി തന്നില്ലെങ്കിൽ…
Read More » - 23 June
‘കളിഗമിനാർ’: ചിത്രീകരണം തുടങ്ങി
കൊച്ചി: മിറാക്കിൾ ആൻ്റ് മാജിക്ക് മൂവി ഹൗസിൻ്റെ ബാനറിൽ നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘കളിഗമിനാർ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ ഇരുപത്തിരണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത്…
Read More » - 23 June
പരമ്പരാഗത വള്ളങ്ങൾക്ക് ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിനു നിരോധനമെന്ന വാർത്ത വ്യാജം: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: അടുത്ത വർഷം മുതൽ പരമ്പരാഗത വള്ളങ്ങൾക്കും ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തുമെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ…
Read More » - 23 June
കോഴിക്കോട് ജില്ലയിലെ 5 നഗരസഭകളിൽ 17 ഹെൽത്ത് ഇൻസ്പെക്ടർമാരുടെ അധിക തസ്തിക സൃഷ്ടിച്ചു
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വടകര, കൊടുവള്ളി, മുക്കം, കൊയിലാണ്ടി, ഫറോക്ക് നഗരസഭകളിലെ ആരോഗ്യ വിഭാഗത്തിൽ 17 ഹെൽത്ത് ഇൻസ്പെക്ടർമാരുടെ അധിക തസ്തിക സൃഷ്ടിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ…
Read More » - 23 June
കോന്തുരുത്തി പുഴ കയ്യേറി താമസിക്കുന്ന 122 പേരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കും
കൊച്ചി: കൊച്ചി നഗരസഭ പരിധിയിൽ കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്ന 122 പേരെ ഹൈക്കോടതി ഉത്തരവ് പ്രകാരം പുനരധിവസിപ്പിക്കുവാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ…
Read More » - 23 June
വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥരെ വ്യവസായ പ്രമുഖര്‍ കമ്പനികളില്‍ ജോലിനല്‍കി നിയമിക്കണം: അഖിലേഷ് യാദവ്
ലക്നൗ: കേന്ദ്ര പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ പ്രതികരിച്ച് സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച വ്യവസായ പ്രമുഖര്‍ വിരമിച്ച…
Read More » - 23 June
ഇറാനിൽ മൂന്ന് മാസത്തിനിടെ 100-ലധികം വധശിക്ഷ നടപ്പിലാക്കി: റിപ്പോർട്ട് പുറത്തുവിട്ട യു.എൻ
ന്യൂയോർക്ക്: ഇറാനില്‍ വധശിക്ഷ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണെന്ന കണ്ടെത്തലുമായി ഐക്യരാഷ്ട്രസഭ. 100ലധികം ആളുകളെയാണ് 2022 ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ ഇറാന് വധശിക്ഷയ്ക്ക് വിധേയരാക്കിയെന്ന് യു.എൻ റിപ്പോര്‍ട്ട്.…
Read More » - 23 June
കുടിയന്മാര്ക്ക് ഇനി അവരുടെ ഇഷ്ട ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലാക്കി മാറ്റുമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റം…
Read More » - 23 June
അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ്
കൊച്ചി: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം, കര്‍ണാടക തീരപ്രദേശം, ഗോവ എന്നിവയുടെ ചില…
Read More » - 23 June
രാഷ്ട്രീയ ധ്രൂവീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്, അതിനാല്‍ ദ്രൗപതി മുര്‍മുവിനെ അംഗീകരിക്കാനാകില്ല: സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം. മുര്‍മുവിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിപക്ഷത്തിന്റെ…
Read More » - 22 June
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,082 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച 1,082 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 931 പേർ രോഗമുക്തി നേടിയതായും…
Read More » - 22 June
അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു: യുവതി അറസ്റ്റ് ചെയ്ത് പോലീസ്
ഷാർജ: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവതി അറസ്റ്റ് ചെയ്ത് യുഎഇ പോലീസ്. അറബ് വംശജയായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവിഹിത ഗർഭത്തിലുണ്ടായ…
Read More » - 22 June
‘തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ’: രാജ്യാന്തര വിമാനത്താവളത്തില്‍ മദ്യ ഷോപ്പ് തുറക്കുന്നു
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ മദ്യ ഷോപ്പ് ഉള്‍പ്പെടെ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റര്‍ തുറക്കുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്ററിന്റെ പ്രവര്‍ത്തനം ഈ മാസം 24ന് തുടങ്ങും.…
Read More » - 22 June
വ്യാജ ഹജ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തി: പ്രവാസി പിടിയിൽ
റിയാദ്: വ്യാജ ഹജ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ പ്രവാസി സൗദിയിൽ അറസ്റ്റിൽ. ഈജിപ്ത് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പരസ്യം ചെയ്ത് ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുക…
Read More » - 22 June
പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് പിടിയില്‍
കൊച്ചി: ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ ശേഷം പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. എറണാകുളം പള്ളിക്കര സ്വദേശി ശ്രീജിത്തിനെയാണ് വാളയാര്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ…
Read More » - 22 June
ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു: രാജി ഉടനെന്ന് സൂചന
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു. ഭരണം നഷ്ടമാകുമെന്ന് ഉറപ്പിച്ചതോടെ സ്വന്തം വീടായ മാതോശ്രീയിലേക്ക് മടങ്ങാനാണ് ഉദ്ധവിന്റെ തീരുമാനം. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക…
Read More » - 22 June
അഫ്ഗാനിസ്ഥാനിലെ ഭൂചലനം: മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ
അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിൽ അനുഭവപ്പെട്ടത്. അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ…
Read More » - 22 June
ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കോട്ടയം: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നാസര്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു നാസറിന്റെ ഭാര്യ അനീഷ (21) ജീവനൊടുക്കിയത്.…
Read More » - 22 June
കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി, ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എം.എം. മണി പോയാൽ എന്തായിരിക്കും സ്ഥിതി: പി.കെ. ബഷീർ
വയനാട്: മുൻ മന്ത്രിയും എം.എൽ.എയുമായ എം.എം. മണിക്കെതിരെ അധിക്ഷേപവുമായി മുസ്ലീം ലീഗ് നേതാവ് പി.കെ. ബഷീർ എം.എൽ.എ. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ പേടിയാണെന്ന് പറഞ്ഞ ബഷീർ, സംസ്ഥാന…
Read More »