Latest NewsUAENewsInternationalGulf

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു: യുവതി അറസ്റ്റ് ചെയ്ത് പോലീസ്

ഷാർജ: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവതി അറസ്റ്റ് ചെയ്ത് യുഎഇ പോലീസ്. അറബ് വംശജയായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവിഹിത ഗർഭത്തിലുണ്ടായ കുഞ്ഞിനെ സന്നദ്ധ സംഘടനയുടെ കാര്യാലയത്തിൽ കിടത്തിയ ശേഷമാണ് യുവതി കടന്നു കളഞ്ഞത്.

Read Also: സഖ്യം കൊണ്ട് നേട്ടമുണ്ടായത് കോൺഗ്രസിനും എൻ.സി.പിക്കും മാത്രം: ശിവസേന സഖ്യത്തിൽ നിന്ന് പിന്മാറണമെന്ന് ഷിൻഡെ

രണ്ടു മാസം പ്രായമുള്ള ആൺ കുഞ്ഞിനെയാണ് യുവതി ഉപേക്ഷിച്ചത്. പുലർച്ചെ അഞ്ച് മണിയ്ക്കാണ് കുഞ്ഞിനെ കണ്ടെത്തിയ വിവരം അധികൃതർ പോലീസിനെ അറിയിച്ചത്. തുടർന്ന് അധികൃതർ കുഞ്ഞിന്റെ ആരോഗ്യ സുരക്ഷയ്ക്കായുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

മനുഷ്യത്വത്തിനു നിരക്കാത്തതാണ് ഇത്തരം പ്രവൃത്തികളെന്ന് ഷാർജ പോലിസ് മേധാവി മേജർ സൈഫ് അശ്ശാംസി അറിയിച്ചു.

Read Also: നീണ്ട കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതയായ 20 കാരി ഒന്നര മാസത്തിന് ശേഷം രണ്ടാമത്തെ കാമുകനൊപ്പം ഒളിച്ചോടി

shortlink

Related Articles

Post Your Comments

Related Articles


Back to top button