Latest NewsNewsSaudi ArabiaInternationalGulf

വ്യാജ ഹജ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തി: പ്രവാസി പിടിയിൽ

റിയാദ്: വ്യാജ ഹജ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ പ്രവാസി സൗദിയിൽ അറസ്റ്റിൽ. ഈജിപ്ത് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പരസ്യം ചെയ്ത് ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുക എന്നതായിരുന്നു പ്രതിയുടെ രീതി.

Read Also: മൃതദേഹം ഏറ്റുവാങ്ങാന്‍ ആളില്ലെന്ന് അറിയിച്ചില്ല’; യൂസഫലി ഇടപെട്ട സംഭവത്തില്‍ വിശദീകരണവുമായി നോര്‍ക്ക

ഇരകളിൽ നിന്ന് കൈക്കലാക്കിയ പണം ഇയാളുടെ പക്കൽ നിന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

വ്യാജ ഹജ്, ഉംറ ഓഫീസുകൾ നിരീക്ഷിക്കുന്നതിനുള്ള പബ്ലിക് സെക്യൂരിറ്റിയിലെ അധികാരികളുടെ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

Read Also: പാലാ ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര്: എല്ലാം മാണിസാറിന്‍റെ പരിശ്രമത്തിന്‍റെ ഫലമെന്ന് ജോസ് കെ. മാണി

shortlink

Related Articles

Post Your Comments

Related Articles


Back to top button