Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -10 June
വായുവിന്റെ ഗുണമേന്മ അറിയണോ? ഗൂഗിൾ മാപ്പിലെ പുതിയ ഫീച്ചർ ഇങ്ങനെ
ഗൂഗിൾ മാപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. പുതിയ ഫീച്ചർ എത്തുന്നതോടെ, ഓരോ സ്ഥലത്തേയും വായുവിന്റെ ഗുണനിലവാരവും പ്രദേശത്തെ കാട്ടുതീ സംബന്ധിച്ച വിവരങ്ങളും അറിയാൻ സാധിക്കും. ഈ…
Read More » - 10 June
പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ
അബുദാബി: പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് ഫുജൈറ. ശൈഖ് ഖലീഫ സ്ട്രീറ്റ്, ശൈഖ് ഹമദ് ബിൻ അബ്ദുള്ള സ്ട്രീറ്റ്, ശൈഖ് മക്തൂം സ്ടീറ്റ്. ദിബ്ബ സിറ്റി…
Read More » - 10 June
‘നിങ്ങൾ ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നത് എന്തിന്?’: ഷാജ് – കിരൺ സ്വപ്ന ഓഡിയോ
ഷാജ് കിരണിനെ താൻ വിളിച്ചത് എന്തിനെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ്. വലിയ മാനസിക പീഡനമാണ് നേരിട്ടത്. അതുകൊണ്ടാണ് അയാൾ പറഞ്ഞതെല്ലാം റെക്കോർഡ് ചെയ്തതെന്ന് സ്വപ്ന. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും…
Read More » - 10 June
എംജി മോട്ടോഴ്സ്: എൻട്രി- ലെവൽ ഇലക്ട്രിക് കാർ അടുത്ത വർഷം പുറത്തിറക്കും
എംജി മോട്ടോഴ്സിന്റെ പുതിയ എൻട്രി- ലെവൽ ഇലക്ട്രിക് കാറുകൾ അടുത്ത വർഷം മുതൽ പുറത്തിറക്കും. ചുരുങ്ങിയ ബഡ്ജറ്റിനുള്ളിൽ വാങ്ങാൻ കഴിയുന്ന ഇലക്ട്രിക് കാറുകളാണ് അവതരിപ്പിക്കുന്നത്. കൂടാതെ, എംജിയുടെ…
Read More » - 10 June
ഈ ഭക്ഷണങ്ങൾ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 10 June
മൂന്ന് ബില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്ര സമൂഹത്തില്‍ നിന്നും റേഡിയോ തരംഗം പിടിച്ചെടുത്ത് ചൈനീസ് ശാസ്ത്രജ്ഞര്‍
ബീജിംഗ്: നക്ഷത്ര സമൂഹത്തില്‍ നിന്നും ഉദ്ഭവിച്ച റേഡിയോ തരംഗം പിടിച്ചെടുത്ത് ചൈനീസ് ശാസ്ത്രജ്ഞര്‍. മൂന്ന് ബില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്ര സമൂഹത്തില്‍ നിന്നാണ് റേഡിയോ തരംഗം പിടിച്ചെടുത്തിരിക്കുന്നത്.…
Read More » - 10 June
മെഴ്സിഡസ്: ഒരു മില്യൺ കാറുകൾ തിരിച്ചു വിളിക്കാനൊരുങ്ങുന്നു
ഒരു മില്യൺ കാറുകളെ തിരിച്ച് വിളിക്കാനൊരുങ്ങുകയാണ് മെഴ്സിഡസ്. ബ്രേക്ക് തകരാർ മൂലമാണ് കാറുകളെ തിരിച്ച് വിളിക്കുന്നത്. ജർമ്മൻ ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2004 നും…
Read More » - 10 June
മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം : സ്ത്രീ പിടിയിൽ
എരുമപ്പെട്ടി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച സ്ത്രീ പൊലീസ് പിടിയിൽ. കുന്നംകുളം കാണിപ്പയ്യൂർ വില്ലേജ് ചെമ്മണ്ണൂർ മേഞ്ചേരി അജിതയെയാണ് (50) എരുമപ്പെട്ടി പൊലീസ് അറസ്റ്റ്…
Read More » - 10 June
‘മകളെ പറഞ്ഞാല്‍ അദ്ദേഹം സഹിക്കില്ലെന്ന് ഷാജ് കിരണ്‍ പറഞ്ഞു’: കേരളം കാത്തിരുന്ന ശബ്ദരേഖയിൽ പറയുന്നത്
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന. രഹസ്യമൊഴി…
Read More » - 10 June
പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസ: നടപടികൾ ആരംഭിച്ച് സൗദി
റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കു പ്രത്യേക സന്ദർശക വിസ നൽകാൻ സൗദി അറേബ്യ. ഇതിനായുള്ള നടപടികൾ സൗദി അറേബ്യ ആരംഭിച്ചു. രാജ്യത്തേക്ക് കൂടുതൽ…
Read More » - 10 June
‘ഷാജ് കിരൺ ഡ്രാമ ഹീറോ, അയാളെ നേരത്തെ തന്നെ അറിയാം’: ഷാജ് കിരണിനെ ട്രാപ്പ് ചെയ്യാൻ ഉദ്ദേശമില്ലായിരുന്നുവെന്ന് സ്വപ്ന
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന. രഹസ്യമൊഴി മാറ്റാൻ…
Read More » - 10 June
രാജ്യത്ത് ദീർഘകാലം അധികാരത്തിലിരുന്നവർ ഒന്നും ചെയ്തില്ല: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
അഹമ്മദാബാദ്: കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ദീർഘകാലം അധികാരത്തിലിരുന്നവർ ആദിവാസി മേഖലകളുടെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്നും കഠിനാധ്വാനം ആവശ്യമുള്ള മേഖലയെ പൂർണ്ണമായി അവഗണിച്ചുവെന്നും പ്രധാനമന്ത്രി…
Read More » - 10 June
ഗ്ലോബൽ ബൂട്ട്സിനെ ഈ കമ്പനികൾ ഏറ്റെടുത്തേക്കും
യുകെ ആസ്ഥാനമായ ഡ്രഗ് സ്റ്റോർ ചെയിൻ ഗ്ലോബൽ ബൂട്ട്സിനെ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസും അപ്പോളോ മാനേജ്മെന്റും. ഇരു സ്ഥാപനങ്ങളും സംയുക്തമായാണ് ബൂട്ട്സിനെ ഏറ്റെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസും…
Read More » - 10 June
കഞ്ചാവ് നിയമവിധേയമാക്കി ഏഷ്യന്‍ രാജ്യം
ബാങ്കോക്ക്: കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കി തായ്ലാന്റ്. എന്നാല്‍, അമിതമായി ഉപയോഗിച്ചാല്‍ പിഴ ചുമത്തുമെന്ന് തായ്ലാന്റ് ആരോഗ്യ മന്ത്രി അനുറ്റിന്‍ ചരണ്‍വിരാകുല്‍ പറഞ്ഞു. Read Also: ‘ശബ്ദരേഖയുള്ള…
Read More » - 10 June
ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 10 June
‘ശബ്ദരേഖയുള്ള ഫോൺ ഓഫീസിലില്ലെന്ന് സ്വപ്ന, ഫോൺ കൊണ്ടുവരാൻ ആള് പോയിട്ടുണ്ട്’: സ്വപ്ന സുരേഷ്
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ ശബ്ദരേഖ ഉടൻ പുറത്തുവിടുമെന്ന് സ്വപ്ന.…
Read More » - 10 June
പത്തനംതിട്ടയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പനാട് സ്വദേശിനി ഷേളി വര്‍ഗീസാണ് മരിച്ചത്. Read Also : ബിറ്റ്കോയിൻ: അക്കാദമിയുമായി ട്വിറ്റർ സഹസ്ഥാപകൻ ഇരവിപേരൂരിൽ…
Read More » - 10 June
ബിറ്റ്കോയിൻ: അക്കാദമിയുമായി ട്വിറ്റർ സഹസ്ഥാപകൻ
ബിറ്റ്കോയിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസി ബിറ്റ്കോയിൻ അക്കാദമി ആരംഭിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കൻ റാപ്പർ ജെയ്-സിയുമായി…
Read More » - 10 June
ഷാജ് കിരണിന്റെ വാട്സാപ്പിലൂടെ 56 തവണ തന്നെ വിളിച്ചു: വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത്. വിജിലന്‍സ് ഡയറക്ടര്‍ എം.ആര് അജിത്കുമാറും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും ഷാജ് കിരണിന്റെ വാട്സാപ്പിലൂടെ 56…
Read More » - 10 June
പ്രവാചക നിന്ദ: കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു, കർഫ്യൂ
ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദയ്ക്ക് പിന്നാലെയാണ് കശ്മീരിലെ ഭാദേർവയിൽ കർഫ്യൂ ഏർപ്പെടുത്തിയത്. സ്ഥിതിഗതികൾ കൈകാര്യം…
Read More » - 10 June
ഗുജറാത്തിന്റെ വികസനത്തിന് വേഗം കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി
അഹമ്മദാബാദ്: ഗുജറാത്തില്‍ വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു, തുടക്കം കുറിച്ചു. നവസാരിയില്‍ നടന്ന പരിപാടിയില്‍ 3050 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി…
Read More » - 10 June
‘മദ്യവും ബിയറും ഏത് അളവിലും വിൽക്കാം’: അനുമതി പിൻവലിച്ച് സർക്കാർ
തിരുവനന്തപുരം: മദ്യവും ബിയറും ഏത് അളവിലും വിൽക്കാമെന്ന വിവാദ അനുമതി പിൻവലിച്ച് സർക്കാർ. 180 മില്ലി ലീറ്റർ മുതൽ 3 ലീറ്റർ വരെയുള്ള പായ്ക്ക് സൈസിൽ മാത്രമേ…
Read More » - 10 June
കൊളസ്ട്രോളിനേയും രക്തസമ്മര്‍ദ്ദത്തേയും നിലക്ക് നിര്‍ത്താന്‍ ഗൃഹവൈദ്യം
രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് സ്ഥിരമായി നമ്മള് കേട്ട് മടുത്ത ഒരു രോഗമാണ്. പ്രായഭേദമന്യേ ആര്‍ക്കും വരാവുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദവും ബിപിയും എല്ലാം. കൊളസ്ട്രോളിനേയും രക്തസമ്മര്‍ദ്ദത്തേയും നിലക്ക് നിര്‍ത്താന്‍…
Read More » - 10 June
വ്യായാമത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാം!
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിനമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും.…
Read More » - 10 June
ബോട്ടിൽ നിന്ന് കായലിൽ വീണ് മത്സ്യതൊഴിലാളിയെ കാണാതായി
കൊല്ലം: മത്സ്യതൊഴിലാളിയെ ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായി. കന്യാകുമാരി സ്വദേശി അഴകപ്പ(40)നെയാണ് കാണാതായത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ശക്തികുളങ്ങര ഓഷ്യാനിക് കടവിലായിരുന്നു സംഭവം. ബോട്ടിൽ നിൽക്കുന്നതിനിടയിൽ…
Read More »