Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -27 June
അദാനി ഗ്രൂപ്പ്: വൻ തുകയുടെ വായ്പാ വാഗ്ദാനവുമായി പൊതുമേഖലാ ബാങ്കുകൾ
അദാനി ഗ്രൂപ്പിന് വൻ തുക വായ്പ വാഗ്ദാനം നൽകി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ. എസ്ബിഐ അടക്കമുള്ള ബാങ്കുകളാണ് വായ്പ വാഗ്ദാനവുമായി എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 6,071 കോടി…
Read More » - 27 June
ഒത്തിരി ഇഷ്ടപ്പെട്ടവരുടെ ശബ്ദം ഒരിക്കൽ കൂടി കേൾക്കണോ? പുതിയ ഫീച്ചറുമായി അലക്സ
പ്രിയപ്പെട്ടവരുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ആമസോൺ അലക്സ. ഒരിക്കലും തിരിച്ചു കിട്ടാത്ത വിധത്തിൽ ഓർമകളിൽ മാത്രം ജീവിക്കുന്നവരെ, അവരുടെ ശബ്ദത്തിന്റെ സാന്നിധ്യത്തിലൂടെ നമുക്കൊപ്പമുണ്ടെന്ന്…
Read More » - 27 June
കുവൈറ്റ് മനുഷ്യക്കടത്ത്: ഒരു യുവതികൂടി കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടി
കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽപെട്ട് കുവൈറ്റിൽ എത്തിയ ഒരു യുവതി കൂടി ഇന്ത്യൻ എംബസിയിൽ അഭയം തേടി. ജനുവരി 15ന് കുവൈറ്റിലെത്തിയ മലയാളി യുവതിയാണ് അഭയ…
Read More » - 27 June
മൂന്ന് നില കെട്ടിടത്തിലെ തീ അണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങളെ സഹായിച്ചത് റോബോട്ടുകള്‍
ന്യൂഡല്‍ഹി : പ്ലാസ്റ്റിക് ഫാക്ടറിയുടെ മൂന്ന് നില കെട്ടിടത്തിലെ തീ അണയ്ക്കാന്‍ റോബോട്ടുകള്‍ അഗ്നിശമന സേനാംഗങ്ങളെ സഹായിച്ചു. സമയ്പൂര് ബദ്ലിയിലെ പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് ഫാക്ടറിയിലുണ്ടായ തീപിടിത്തമാണ് രണ്ട്…
Read More » - 27 June
ഇൻസ്റ്റഗ്രാം: കുട്ടികളുടെ പ്രായം കണ്ടുപിടിക്കാൻ പുതിയ അൽഗോരിതം
കുട്ടികളുടെ പ്രായം കണ്ടുപിടിക്കാൻ പുതിയ അൽഗോരിതം വികസിപ്പിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. വീഡിയോ സെൽഫി ഉപയോഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനമാണ് ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ അൽഗോരിതത്തിലൂടെ വികസിപ്പിച്ച…
Read More » - 27 June
സുരക്ഷാ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണ, നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് സ്പീക്കർ എം.ബി രാജേഷ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണയാണ് ഇത്തരം ഒരു അഭ്യൂഹം സൃഷ്ടിച്ചതെന്നും, വിലക്കുകളൊന്നും നിലവിലില്ലെന്നും സ്പീക്കർ പറഞ്ഞു. Also Read:ശിവസേന…
Read More » - 27 June
ശിവസേന ആഭ്യന്തര കലഹം: രാജ് താക്കറെയുമായി സംഭാഷണം നടത്തി ഏക്നാഥ് ഷിൻഡെ
മുംബൈ: ശിവസേന ആഭ്യന്തര കലഹത്തെ തുടർന്ന് ചർച്ച നടത്തി ഏക്നാഥ് ഷിൻഡെയും രാജ് താക്കറെയും. ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്ട്ര നവനിർമാൺസേനയുടെ തലവനുമാണ് രാജ് താക്കറെ. കുറച്ചു ദിവസങ്ങളായി…
Read More » - 27 June
തീവണ്ടിയിൽ 16 കാരിക്കെതിരായ അതിക്രമം: പ്രതികളെല്ലാം 50 കഴിഞ്ഞവർ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തൃശ്ശൂര്‍: അച്ഛനൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം നടത്തിയത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പെണ്‍കുട്ടിയുടെയും പിതാവിന്റെയും മൊഴി. എറണാകുളത്തുനിന്ന് യാത്ര…
Read More » - 27 June
‘അക്രമം തുടര്‍ന്നാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകും’: വിവാദ പ്രസംഗവുമായി ഇടുക്കി ഡി.സി.സി പ്രസിഡന്റ്
ഇടുക്കി: കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത സംഭവത്തിൽ വിവാദ പ്രസംഗവുമായി ഇടുക്കി ഡി.സി.സി പ്രസിഡന്റ് സിപി മാത്യു. ഇത്തരം നടപടി എസ്.എഫ്.ഐ തുടര്‍ന്നാല്‍ ധീരജിന്റെ…
Read More » - 27 June
പ്രമേയം അവതരിപ്പിക്കേണ്ടയാള്‍ അതിന് തയ്യാറാകാതെ ഒളിച്ചോടി: മുഖ്യമന്ത്രി
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷം പ്രതിഷേധത്തിലേയ്ക്ക് നീങ്ങുമ്പോൾ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യോത്തരവേളയടക്കം നിയമസഭ തടസപ്പെടുത്തിയ പ്രതിപക്ഷസമരം ചരിത്രത്തിലില്ലാത്തതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 27 June
ഉദ്ധവിന് തിരിച്ചടി നൽകി 8 മന്ത്രിമാർ വിമത ക്യാമ്പിൽ: എം.എൽ.എമാരുടെ വീടുകൾക്ക് കേന്ദ്രസേനയുടെ കമാൻഡോ കാവൽ
മുംബൈ: രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ മഹാരാഷ്ട്രയിൽ കേന്ദ്ര സേനയെ നിയോഗിച്ചു. ശിവസേന- കോൺഗ്രസ്- എൻ സി പി സർക്കാർ തകരുമ്പോൾ വിമതരുടെ വീടുകളും മറ്റും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്ര…
Read More » - 27 June
‘ഞങ്ങൾ നിങ്ങളെ കണ്ടുപിടിക്കും’: ബോംബിടുന്ന റഷ്യൻ ഫൈറ്റർ പൈലറ്റുമാരെ ഭീഷണിപ്പെടുത്തി സെലെൻസ്കി
കീവ്: റഷ്യൻ ഫൈറ്റർ പൈലറ്റുമാരെ ഭീഷണിപ്പെടുത്തി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഉക്രൈനു മേലെ ആക്രമണം നടത്തുന്ന ഫൈറ്റർ പൈലറ്റുമാരെയാണ് അദ്ദേഹം ഭീഷണിപ്പെടുത്തിയത്. ‘ഉക്രൈന് മേൽ ആക്രമണം…
Read More » - 27 June
എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ, ഗാന്ധിയുടെ ചിത്രങ്ങള്‍ തകര്‍ത്ത് അവര്‍ സംഘപരിവാറിനോട് സന്ധിചെയ്യുകയാണ്: വിഡി സതീശൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നും,…
Read More » - 27 June
പ്രതിപക്ഷ നേതാക്കള്‍ കിങ് ലിയര്‍മാർ: വിഭ്രാന്തിയാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി
തിരുവനന്തപുരം: പ്രതി പക്ഷത്തിനെതിരെ രൂക്ഷവിമർശവുമായി പൊതുമരാമത്ത് മന്ത്രി. പ്രതിപക്ഷനേതാക്കള്‍ കിങ് ലിയര്മാരാണെന്നും ഇനി അധികാരം കിട്ടില്ലെന്ന വിഭ്രാന്തിയാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം പ്രതികരിച്ചു. ‘സഭാംഗങ്ങളായതുകൊണ്ടാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധിച്ചത്.…
Read More » - 27 June
‘പോസ്റ്റ്മോർട്ടത്തിനായി 40 മൃതദേഹങ്ങൾ വരും’: ബലി നൽകാൻ അയച്ചിരിക്കുകയാണെന്ന് ശിവസേന
മുംബൈ: വിമതരായ പാർട്ടി നേതാക്കൾക്ക് നേരെ പരസ്യമായ വധഭീഷണിയുമായി ശിവസേന. കൂറുമാറിയവർക്കു നേരെ വധഭീഷണിയുയർത്തിയത് ശിവസേനാ നേതാവായ സഞ്ജയ് റാവത്ത് ആണ്. ‘ആസാമിലെ ഗുവാഹത്തിയിൽ നിന്നും 40…
Read More » - 27 June
ആരോഗ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫിനെ ഒഴിവാക്കിയ സംഭവം: വിശദീകരണവുമായി കോടിയേരി
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആക്രമണത്തില്‍ പങ്കാളിയാണെന്നറിഞ്ഞതിനെ തുടര്‍ന്നാണ് പഴ്സനല്‍ സ്റ്റാഫില്പ്പെട്ടയാളെ…
Read More » - 27 June
BREAKING -നടൻ വിജയ് ബാബു അറസ്റ്റിൽ
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ജാമ്യം നൽകും. യുവനടിയെ പീഡിപ്പിച്ച…
Read More » - 27 June
അറപ്പു തോന്നുന്നു ഈ കാമപ്രാന്തന്മാരെ ഓർത്ത്, കുട്ടികളെ പോലും വെറുതെ വിടാത്ത തൊപ്പിയും തലേക്കെട്ടുമിട്ട മനുഷ്യർ: ജസ്ല
തിരുവനന്തപുരം: തൃശ്ശൂരിൽ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊച്ചു കുട്ടികളെ ജൻഡർ വ്യത്യാസമില്ലാതെ കാമകേളിക്കുപയോഗിക്കുന്ന തൊപ്പിയും…
Read More » - 27 June
ആര്.ബി. ശ്രീകുമാര്‍ വ്യാജകഥകൾ ഉണ്ടാക്കി ആളിക്കത്തിക്കും: നടപടി സ്വാഗതം ചെയ്ത് നമ്പി നാരായണന്
മുംബൈ: ഗുജറാത്ത് കലാപക്കേസില്‍ തെറ്റായ വിവരങ്ങള്‍ നല്കിയ സംഭവത്തിൽ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ആര്.ബി. ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതം ചെയ്ത് മുൻ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്…
Read More » - 27 June
ഓടുന്ന കാറിലുള്ളിൽ വച്ച് പീഡനം: ഇരയായത് ആറുവയസുകാരിയും അമ്മയും
റൂർക്കി: ഓടുന്ന കാറിനുള്ളിൽ വെച്ച് അമ്മയും മകളും പീഡനത്തിനിരയായി. ഉത്തരാഖണ്ഡിലെ റൂർക്കി നഗരത്തിലാണ് സംഭവം നടന്നത്. പെൺകുഞ്ഞിന് ആറ് വയസ്സ് മാത്രമാണ് പ്രായം. ലിഫ്റ്റ് വാഗ്ദാനം ചെയ്താണ്…
Read More » - 27 June
രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളം ഉലുവയിൽ…
Read More » - 27 June
പാർട്ടി ആഘോഷിക്കാൻ ബാറിലെത്തിയ 21 കുട്ടികൾ മരിച്ച നിലയിൽ, മരിച്ചവരിലേറെയും 13 വയസ്സ് പ്രായമുള്ളവർ
ജൊഹന്നാസ്ബര്‍ഗ്: പാർട്ടി ആഘോഷിക്കാൻ ബാറിലെത്തിയ 21 കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിലെ ബാറിലാണ് സംഭവം. മരിച്ചവരിലേറെയും 13 വയസ്സ് പ്രായമുള്ള കുട്ടികൾ ആണെന്നാണ് റിപ്പോർട്ടുകൾ…
Read More » - 27 June
കറുപ്പണിഞ്ഞ് പ്രതിപക്ഷം: മിനിറ്റുകള്‍ക്കുള്ളില്‍ പ്രതിഷേധം, സഭ നിര്‍ത്തിവെച്ചു
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് കറുപ്പണിഞ്ഞ് പ്രതിപക്ഷം. യു.ഡി.എഫ് യുവ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാർ എന്നിവരാണ് കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് എത്തിയത്.…
Read More » - 27 June
വൈദ്യുതി മോഷണം നടത്തിയ പാടശേഖരം സെക്രട്ടറി പിടിയിൽ
പാലക്കാട്: രാമശ്ശേരിയിൽ വൈദ്യുതി മോഷ്ടിച്ച കേസില്‍ പാടശേഖരം സെക്രട്ടറി പിടിയിൽ. രാമശ്ശേരി സ്വദേശി ഉദയപ്രകാശാണ് പിടിയിലായത്. കസബ പോലീസും എലപ്പുള്ളി കെ.എസ്.ഇ.ബി എ.ഇയുടെയും നേതൃത്വത്തിലാണ് ഇയാളെ…
Read More » - 27 June
വിശ്രമം ലോകത്തിലേറ്റവും ആഴത്തിൽ: രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിയ കപ്പൽ കണ്ടെടുത്തു
മനില: ലോകത്തിൽ ഏറ്റവും ആഴത്തിലേയ്ക്ക് മുങ്ങിപ്പോയ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത യുഎസ്എസ് സാമുവൽ ബി റോബർട്ട്സ് എന്ന അമേരിക്കൻ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്.…
Read More »