Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -15 June
ചൂട് ഉയരുന്നു: യുഎഇയിൽ ഉച്ചവിശ്രമം ആരംഭിച്ചു
അബുദാബി: യുഎഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിച്ചു. ചൂട് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണി വരെയാണ് യുഎഇയിൽ തൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള…
Read More » - 15 June
ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ഇരുമ്പ് ഷീറ്റ് മോഷണം പോയി : പ്രതി അറസ്റ്റിൽ
ആലത്തൂർ: ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഇരുമ്പ് ഷീറ്റ് മോഷണം പോയ കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. മേലാർക്കോട് കടമ്പിടി പാഴിയോട് പുത്തൻതുറയിൽ ആഷിഖിനെയാണ് (37) അറസ്റ്റ്…
Read More » - 15 June
‘തനിക്കെതിരെ വധഭീഷണിയുണ്ട്’: ഡി.ജി.പിക്ക് പരാതി നൽകി വീണ എസ് നായർ
തിരുവനന്തപുരം: സി.പി.ഐ.എം പതാക കത്തിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെ, ഇടത് പ്രൊഫൈലുകളിൽ നിന്നും സൈബർ ആക്രമണം നേരിടുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായർ. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന്…
Read More » - 15 June
വി.ടി. ബൽറാമിന്റേത് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത, പാലാ ബിഷപ്പിന്റേത് വിദ്വേഷ പ്രചാരണമല്ല: കെ.സി.ബി.സി
കോട്ടയം: കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാമിനെതിരെ കേരളാ കാത്തോലിക് ബിഷപ്സ് കൗണ്‍സില്‍. കണ്ണൂര്‍ മയ്യില്‍ പൊലീസ് നൽകിയ വിവാദ സര്‍ക്കുലറില്‍ പ്രതികരണവുമായി എത്തിയ വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക്…
Read More » - 15 June
ടോറന്റിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്യുന്നവർ സൂക്ഷിക്കുക, 10 ലക്ഷം രൂപ വരെ പിഴ ചുമത്തും
നിരോധിത വെബ്സൈറ്റുകളിൽ നിന്ന് സിനിമകളും സീരിയലുകളും ഡൗൺലോഡ് ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ 10 ലക്ഷം രൂപ വരെ പിഴ ചുമത്തും. നിരോധിക്കപ്പെട്ട വെബ്സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെട്ട 9എക്സ്മൂവീസിൽ നിന്നും…
Read More » - 15 June
ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ അറിയാൻ
ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ട ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം എന്നാണ് പുതിയ കണ്ടെത്തല്‍. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതു മുട്ടയുടെ സത്തുക്കള്‍ നഷ്ടപ്പെടാന്‍…
Read More » - 15 June
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചായകുടി കുറയ്ക്കൂ: ജനങ്ങളോട് മന്ത്രിയുടെ അഭ്യർത്ഥന
ഇസ്ലാമബാദ്: പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വേറിട്ട പ്രസ്താവനയുമായി പാക് മന്ത്രി. സമ്പദ്വ്യവസ്ഥയെ രക്ഷിക്കാൻ ജനങ്ങളോട് ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായാണ് പാകിസ്ഥാനിലെ മുതിർന്ന…
Read More » - 15 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി : യുവാവ് പിടിയിൽ
കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പൊലീസ് പിടിയിൽ. എഴുകോണ്‍ കരീപ്ര വാക്കനാട് ചരുവിള പുത്തന്‍ വീട്ടില്‍ ആനന്ദി(28)നെയാണ് എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ നാലിനാണ്…
Read More » - 15 June
ഭീകരരെ ഫണ്ട് നല്കി സഹായിക്കുന്ന കേന്ദ്രങ്ങളേയും സംഘടനകളേയും കണ്ടെത്താന്‍ എന്‍ഐഎ
ശ്രീനഗര്‍: ഭീകരര്‍ക്ക് ഫണ്ട് നല്കി സഹായിക്കുന്ന കേന്ദ്രങ്ങളേയും സംഘടനകളേയും കണ്ടെത്താന്‍ എന്‍ഐഎ കശ്മീരില്‍ വ്യാപക റെയ്ഡ് നടത്തുന്നു. ഭീകരവേട്ടയ്ക്കൊപ്പം സാമ്പത്തിക സ്രോതസ്സുകളും സഹായികളേയും കണ്ടെത്താനാണ് സുരക്ഷാ സേനകള്‍ക്ക്…
Read More » - 15 June
പഴം തോലോടെ പുഴുങ്ങി കഴിക്കൂ : ഗുണങ്ങൾ ഇരട്ടി
നേന്ത്രപഴം ആരോഗ്യഗുണങ്ങളേറെയുള്ള പഴവര്‍ഗമാണ്. പ്രഭാത ഭക്ഷണത്തില്‍ പഴം ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍, പഴം പുഴുങ്ങി കഴിക്കണമെന്നാണ് പറയുന്നത്. പഴം തോലോടെ പുഴുങ്ങി കഴിച്ചാല്‍ ഇരട്ടി ഗുണങ്ങളുണ്ട്.…
Read More » - 15 June
ഷവോമി: ബാറ്ററി റീപ്ലേസ്മെന്റ് പ്രോഗ്രാം അവതരിപ്പിച്ചു
ഇന്ത്യൻ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി പ്രമുഖ മൊബൈൽ നിർമ്മാതാക്കളായ ഷവോമി. ഇന്ത്യൻ ഉപയോക്താക്കൾക്കായി ബാറ്ററി റീപ്ലേസ്മെന്റ് പ്രോഗ്രാമാണ് ഷവോമി അവതരിപ്പിച്ചത്. 499 രൂപയ്ക്ക് വരെ ബാറ്ററി ലഭിക്കുമെന്നതാണ്…
Read More » - 15 June
ഹോട്ടൽ ഉടമയെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
ബേപ്പൂർ: ഹോട്ടൽ ഉടമക്കു നേരേ വധശ്രമം നടത്തിയ പ്രതി അറസ്റ്റിൽ. ബേപ്പൂർ പുലിമുട്ട് സ്വദേശിയും കൊലപാതകമടക്കം നിരവധി മയക്കുമരുന്ന് ക്രിമിനൽ കേസുകളിൽ പ്രതിയുമായ ചെറുപുരക്കൽ അബ്ദുൽ ഗഫൂറാണ്…
Read More » - 15 June
5ജി സ്പെക്ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി
ന്യൂഡൽഹി: രാജ്യത്ത് 5ജി സ്പെക്ട്രം ലേലത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 5ജി…
Read More » - 15 June
എയർ ഇന്ത്യ: എയർ ഏഷ്യയുടെ മുഴുവൻ ഓഹരികളും വാങ്ങാൻ അനുമതി
എയർ ഏഷ്യയുടെ മുഴുവൻ ഓഹരികളും വാങ്ങാൻ എയർ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പ്…
Read More » - 15 June
‘ഞങ്ങളുടേത് ഉപ്പിലിട്ട ഇറച്ചിയായിരുന്നു’: റിയാസിന്റെ വിവാഹ വാര്‍ഷിക പോസ്റ്റിന് മറുപടിയുമായി ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കാളി വീണയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരിക്കുകയാണ്. ‘ഇന്ന് വിവാഹ വാർഷികം…അസംബന്ധ പ്രചരണങ്ങൾ…
Read More » - 15 June
തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ അറിയാൻ
കമ്പ്യൂട്ടര്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഒരേയിരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നവരാണ് മിക്ക ആളുകളും. ഇത്തരം ആളുകള്‍ക്ക് ഇല്ലാത്ത രോഗങ്ങളുമില്ല. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് പ്രായമാകുമെന്നാണ് പറയുന്നത്.…
Read More » - 15 June
മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് റബർ തോട്ടത്തിലൊളിച്ചു: പാമ്പുകടിയേറ്റ് നാലുവയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
കുലശേഖരം: നാല് വയസുകാരിയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് റബർ തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. തിരുവട്ടാർ കുട്ടക്കാട് പാൽവിള സ്വദേശികളായ സുരേന്ദ്രൻ-സിജിമോൾ…
Read More » - 15 June
ഷവോമി: ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ ഈ ഫോണുകൾ സ്വന്തമാക്കാം
ആമസോണിൽ ഷവോമി ഫോണുകൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓഫറുകൾ. ഐസിഐസിഐ ബാങ്ക് നൽകുന്ന 6000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറിൽ ഷവോമി 12 പ്രോ സ്മാർട്ട്ഫോണുകളാണ് സ്വന്തമാക്കാൻ കഴിയുക.…
Read More » - 15 June
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം ചെറുവേലിക്കുന്നത്ത് പുത്തൂക്കാടൻ വീട്ടിൽ ഇബ്രാഹിം കുട്ടി (ഇബ്രു 44) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ…
Read More » - 15 June
കോൺഗ്രസ്-സിപിഎം തെരുവ് യുദ്ധം തുടരുന്നു: കെഎസ്യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബിയര്‍ കുപ്പികള്‍ എറിഞ്ഞു
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ തെരുവ് യുദ്ധം നടത്തി കോൺഗ്രസും സിപിഎമ്മും. തലസ്ഥാനത്ത് കെഎസ്യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബിയര്‍ കുപ്പികള്‍ എറിഞ്ഞ് സിപിഎം പ്രവർത്തകർ. Also…
Read More » - 15 June
പ്രമേഹം നിയന്ത്രിക്കാൻ തുളസിയില!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. എങ്കിലും ഇതിനെയൊന്ന് വരുതിയിലാക്കാന്‍ വീട്ടില്‍ തന്നെ പരിഹാരമുണ്ട്! വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം…
Read More » - 15 June
മൂവരെയും ഇസ്ലാമിക് സ്റ്റേറ്റിന് വിൽക്കാൻ പദ്ധതി: സൗജന്യവിസയിൽ കുവൈത്തില്‍ എത്തിയ മലയാളി വീട്ടമ്മമാര്‍ക്ക് സംഭവിച്ചത്
കൊച്ചി: മനുഷ്യക്കടത്ത് സംഘം കുവൈറ്റികൾക്ക് മലയാളി യുവതികളെ വിറ്റ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇപ്പോൾ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ മൂന്ന് യുവതികളെയും ഇസ്ലാമിക് സ്റ്റേറ്റിന് വിറ്റേനെ എന്നാണ്…
Read More » - 15 June
തലവേദനയെ ഇല്ലാതാക്കാന്‍ ഒറ്റമൂലി
തലവേദന ഏത് പ്രായക്കാരെയും ബാധിയ്ക്കുന്ന ഒന്നാണ്. അസഹ്യമായ തലവേദന വരുമ്പോള്‍ വേദനസംഹാരികൾ കഴിക്കുന്നതാണ് പലരുടെയും ശീലം. എന്നാല്‍, തലവേദനയെ ഇല്ലാതാക്കാന്‍ പാർശ്വഫലങ്ങൾ ഇല്ലാത്ത ചില ഒറ്റമൂലികള്‍ ഉണ്ട്.…
Read More » - 15 June
‘ഭാരത് ഗൗരവ്’ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു
ആദ്യ ‘ഭാരത് ഗൗരവ്’ ട്രെയിൻ കോയമ്പത്തൂരിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ‘ഭാരത് ഗൗരവ്’ സ്കീമിൽ ഉൾപ്പെട്ട ആദ്യ ട്രെയിനാണ് യാത്ര ആരംഭിച്ചത്. കോയമ്പത്തൂരിൽ…
Read More » - 15 June
മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ല: സായ് പല്ലവി
ചെന്നൈ: വിവാദങ്ങൾ ഏറെ ഉടലെടുത്ത ‘കാശ്മീർ ഫയൽസ്’ ചലച്ചിത്രത്തിൽ പ്രതികരണവുമായി നടി സായി പല്ലവി. മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്ന് നടി ഒരു അഭിമുഖത്തിൽ…
Read More »