Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -29 June
യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു
കോങ്ങാട്: യുവാവിനെ കാപ്പ നിയമപ്രകാരം കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കോങ്ങാട് പൂതംകോട് പൂളക്കൽ വീട്ടിൽ ശബരി എന്ന അൻസാർ (31) ആണ് അറസ്റ്റിലായത്. ജില്ലയിലെ നിരവധി…
Read More » - 29 June
4 ദിവസത്തിൽ ഒന്നര ലക്ഷത്തിലധികം രജിസ്ട്രേഷൻ: യുവാക്കൾ വലിയ താല്പര്യമാണ് അഗ്നിവീർ വായുവിനോട് കാണിക്കുന്നതെന്ന് എയർ മാർഷൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ ഒരു വിഭാഗം ആൾക്കാരുടെ പ്രതിഷേധം ശക്തമാകുമ്പോൾ പദ്ധതിക്ക് വലിയ പ്രതികരണമെന്ന് വ്യോമസേന. നാലു ദിവസത്തിൽ ഒന്നരലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു…
Read More » - 29 June
ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്.ഡി.എൽ…
Read More » - 29 June
വൈറ്റ്ഹാറ്റ് ജൂനിയർ: ജീവനക്കാരെ പിരിച്ചുവിട്ടു
വൈറ്റ്ഹാറ്റ് ജൂനിയറിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോള തലത്തിൽ 300 ഓളം ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള എഡ്ടെക് സ്റ്റാർട്ടപ്പ് കമ്പനിയാണ് വൈറ്റ്ഹാറ്റ്…
Read More » - 29 June
ഉദയ്പൂര്‍ കൊലപാതകം താക്കീതെന്ന് പിണറായി വിജയന്
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയ തീവ്രവാദത്തിന്റെ വളര്‍ച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്തരം ശക്തികളുടെ വളര്‍ച്ചയുടെ താക്കീതാണ് ഉദയ്പൂര്‍ കൊലപാതകമെന്നും അദ്ദേഹം…
Read More » - 29 June
ഉദയ്പൂർ കൊലപാതകം: പ്രതികളെ തൂക്കിലേറ്റണമെന്ന് മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ്
ഉദയ്പൂർ: ഉദയ്പൂർ കൊലപാതകത്തിൽ പ്രതികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി എന്നിവരെ തൂക്കിലേറ്റണമെന്ന് രാജസ്ഥാൻ മന്ത്രി. കേസിലെ പ്രതികളായ രണ്ട് പേരേയും, നാല് ദിവസത്തിനകം തൂക്കിലേറ്റണമെന്ന്…
Read More » - 29 June
ടോസ്റ്റ് ബ്രെഡ് ആരോഗ്യത്തിന് അത്ര നല്ലതല്ല
ബ്രെഡ് സാധാരണ പലര്‍ക്കും മൊരിച്ച് കഴിക്കുന്നതാണ് ഇഷ്ടം. ടോസ്റ്റ് ബ്രെഡ് പലരുടേയും ഇഷ്ടവിഭവവുമാണ്. നോണ്‍സ്റ്റിക്ക് പാനില്‍ അല്‍പ്പം നെയ്യ് പുരട്ടി അല്‍പ്പം ബ്രൗണ്‍ നിറമായ ബ്രെഡ് രുചിയുടെ…
Read More » - 29 June
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ‘ഏലയ്ക്ക’
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 29 June
അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല, ബിനീഷ് കോടിയേരിക്ക് വേണ്ടി വാദിച്ചുവെന്ന വാദം തെറ്റ്: ഗണേഷ് കുമാർ
താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കെ.ബി ഗണേഷ് കുമാർ. അമ്മ ക്ലബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും, പലരും ആ ക്ലബ്ബിൽ നിന്നും പുറത്തുപോകുമെന്നും കെ.ബി ഗണേഷ്…
Read More » - 29 June
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ 24മണിക്കൂറിനിടെ 14,506 പേര്‍ക്കാണ് കൊറോണ സ്ഥരീകരിച്ചത്. 30 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്നും…
Read More » - 29 June
വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നു: നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം.പി. യാത്രാ നിരക്ക് വർധനക്കെതിരെ നടപടി ആവശ്യമാണെന്നും കേരളത്തിനും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാക്കൂലി 300 മുതൽ…
Read More » - 29 June
സ്ഥലം അളക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയിൽ
തൃപ്രയാര്‍: സ്ഥലം അളക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയിൽ. നാട്ടിക മൂത്തകുന്നത്ത് വീട്ടമ്മയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സര്‍വേയര്‍ അനിരുദ്ധന് പിടിയിലായത്. ചണ്ഡീഗഢില്‍…
Read More » - 29 June
യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് അന്താരാഷ്ട്ര ഭീകര ബന്ധമെന്ന് സംശയം: അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് രാജസ്ഥാനിലെ ഉദയ്പൂരില്‍ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് അന്താരാഷ്ട്ര ഭീകര ബന്ധമെന്ന് സംശയം. അന്വേഷണത്തിന് എന്‍ഐഎക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 29 June
‘ജീവിതം ക്രൂരമാണ്, മീനയ്ക്കും മകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു’: മീനയുടെ ഭർത്താവിന്റെ മരണത്തിൽ സഹപ്രവർത്തകർ
ന്യൂഡൽഹി: പ്രശസ്ത തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് സിനിമ ലോകം. തമിഴ്നാട്ടിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആണ് അദ്ദേഹം…
Read More » - 29 June
ജലദോഷം വേഗത്തിൽ മാറാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 29 June
‘വിജയ് ബാബു വിഷയത്തിൽ പിന്നീട് പ്രതികരിക്കാം, ഇപ്പോഴില്ല’: പൃഥ്വിരാജ്
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗീക പീഡന പരാതിയിൽ പിന്നീട് പ്രതികരിക്കാമെന്ന് നടൻ പൃഥ്വിരാജ്. ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ് കലി തുള്ളിയ പോരാട്ട…
Read More » - 29 June
മുഖം ഇടവിട്ട് കഴുകുന്നത് നല്ലതല്ല : കാരണമിതാണ്
പൊടിയും അഴുക്കും കഴുകി കളയാനാണ് നമ്മൾ ഇടവിട്ട് മുഖം കഴുകുന്നത്. ഓരോ മണിക്കൂർ ഇടവിട്ട് മുഖം കഴുകുന്ന ചിലരുണ്ട്. ഇടവിട്ട് മുഖം കഴുകുന്നത് നല്ലതല്ലെന്നാണ് സൗന്ദര്യരംഗത്തെ വിദഗ്ധർ…
Read More » - 29 June
പരസ്പരം പ്രോത്സാഹനം നൽകി വളരുന്ന വർഗ്ഗീയ ശക്തികളുടെ വാളുകളിൽ നിന്ന് മത നിരപേക്ഷ ഇന്ത്യയെ രക്ഷിക്കണം: ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: ഉദയ്പൂർ സംഭവത്തിൽ ബിജെപിക്കെതിരെയും ന്യൂനപക്ഷ തീവ്രവാദത്തിനെതിരെയും പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ…
Read More » - 29 June
ഷമ്മി തിലകൻ നാട്ടുകാർക്ക് ശല്യം: ഗണേഷ് കുമാറിന് മറുപടിയുമായി ഷമ്മി തിലകൻ
പത്തനംതിട്ട: പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ. കഴിഞ്ഞ ദിവസങ്ങളിലായി ‘അമ്മ’ സംഘടനയിലുണ്ടായ വാക് പോരിൽ പ്രതികരിക്കുകയായിരുന്നു കെ.ബി ഗണേഷ് കുമാർ.…
Read More » - 29 June
‘തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം’: മദ്രസ പഠനത്തിനെതിരെ ഗവർണർ
തിരുവനന്തപുരം: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ പിന്തുണച്ച തയ്യൽക്കാരനെ ഉദയ്പൂരിൽ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുപോലെയുള്ളവ എതിർക്കപ്പെടുക…
Read More » - 29 June
ബി.ജെ.പിയെ സന്തോഷിപ്പിക്കാൻ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ച് തകര്‍ത്തത് പിണറായി: വി.ഡി സതീശൻ
തിരുവനന്തപുരം: ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ച് തകര്‍ത്തത് പിണറായി വിജയന്റെ അറിവോടെയെന്ന് വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപ്പോൾ സോണിയ…
Read More » - 29 June
എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിൽ. പാവന്നൂര്‍കടവ് സ്വദേശി പുതിയപുരയില്‍ മുഹമ്മദ് കുഞ്ഞി(28) കമ്പില്‍ സ്വദേശികളായ ശാമില്‍(23) ഹാനി അക്താഷ്(28) എന്നിവരെയാണ് പൊലീസ്…
Read More » - 29 June
കാസ്റ്റ് അയൺ പാത്രത്തിൽ പാചകം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പാചകം ചെയ്യുന്ന പാത്രങ്ങളും ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പല രോഗാവസ്ഥകളും വരുത്തുവാൻ അനാരോഗ്യകരമായ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ പാത്രങ്ങളിലെ പാചകം വഴിയൊരുക്കും. പാചകം ആരോഗ്യകരമാക്കാൻ ശാസ്ത്രം ചില…
Read More » - 29 June
കനയ്യ ലാലിന്റെ കഴുത്തറുത്ത പ്രതികൾ ഐ.എസ് സ്ളീപ്പര്‍ സെല്ലുകള്‍? ലക്ഷ്യം ഇന്ത്യൻ മണ്ണിൽ കലാപം സൃഷ്ടിക്കുക?- ജിജി നിക്സൺ
ഉദയ്പൂർ: ചൊവ്വാഴ്ച രാജസ്ഥാനിലെ ഉദയ്പൂർ നഗരത്തിൽ തയ്യൽക്കാരന്റെ തലയറുത്ത് കൊലപ്പെടുത്തിയ റിയാസ് അന്‍സാരി ഐ.എസുമായി ബന്ധമുള്ളയാളാണെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ടോങ്ക് ടൗണിലെ താമസക്കാരനായ മുജീബ് അബ്ബാസിയുമായി 2021-ൽ…
Read More » - 29 June
ചക്കയുടെ ആരോഗ്യഗുണങ്ങളറിയാം
കേരളത്തിന്റെ തനതു പഴമാണ് ചക്ക. നമ്മുടെ നാട്ടില്‍ ഇന്നു വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക…
Read More »