Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -17 June
ദിവസവും വെറും വയറ്റില്‍ ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും…
Read More » - 17 June
കാസര്‍ഗോഡ് സ്ത്രീധന പീഡനം : ഭര്‍ത്താവ് ഭാര്യയുടെ കൈ തല്ലിയൊടിച്ചു
കാസര്‍ഗോഡ്: ജില്ലയിലെ കോളിയടുക്കത്ത് സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭാര്യയുടെ കൈ തല്ലിയൊടിച്ചു. കോളിയടുക്കം സ്വദേശി മൈമുനയാണ് ഭര്‍ത്താവ് മുഹമ്മദ് ബഷീറിനെതിരെ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. തലയ്ക്കിട്ട്…
Read More » - 17 June
കേരള പോലീസ്: ബിസേഫിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു
കേരള പോലീസിന് കീഴിലുള്ള സൈബർ പ്ലാറ്റ്ഫോമായ ബിസേഫിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. സൈബർ സുരക്ഷ ഉറപ്പു വരുത്തുക, കുറ്റകൃത്യങ്ങൾ തടയുക, സൈബർ സുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നടത്തുക തുടങ്ങി…
Read More » - 17 June
ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരെയോ ട്രെയിനും ബസും കത്തിക്കുന്നവരെയോ സേനക്ക് വേണ്ട: ജനറല്‍ വി.പി. മാലിക്
ന്യൂഡൽഹി: അഗ്നിപഥിനെ പിന്തുണച്ച് കാര്‍ഗില്‍ യുദ്ധ കാലത്ത് ഇന്ത്യയെ നയിച്ച സൈനിക മേധാവി ജനറല്‍ വി.പി. മാലിക്. ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരെയോ ട്രെയിനും ബസും കത്തിക്കുന്നവരെയോ സേനക്ക് വേണ്ടെന്നാണ്…
Read More » - 17 June
വസ്ത്രം ശരിയായ രീതിയിൽ ധരിക്കാത്ത സ്ത്രീകൾ മൃഗത്തെപ്പോലെയാണ്: പോസ്റ്ററുകളുമായി താലിബാൻ
കാബൂള്‍: ദിനംപ്രതി രാജ്യത്ത് കടുത്ത നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി താലിബാൻ. ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്ന താലിബാന് പോസ്റ്ററുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.…
Read More » - 17 June
കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ!
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ആൽമണ്ട് ബട്ടർ. ആൽമണ്ട് ബട്ടറിൽ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായകമായ സെലിനീയം ആൽമണ്ട്…
Read More » - 17 June
പകർച്ചപ്പനി ഭീതിയിൽ കേരളം: എറണാകുളത്ത് രോഗികൾ വർദ്ധിക്കുന്നു
തിരുവനന്തപുരം: കോവിഡ് ഭീതിയിൽ നിന്ന് കരകയറും മുൻപ് പകർച്ചപ്പനിയും തുടർക്കഥയായതോടെ ദുരിതത്തിലായി എറണാകുളം നിവാസികൾ. ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി ബാധിച്ച് ചികില്‍സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച്…
Read More » - 17 June
പ്രത്യക്ഷ നികുതി വരുമാനം വർദ്ധിച്ചു
രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. സാമ്പത്തിക മേഖല തിരിച്ചുകയറിത്തുടങ്ങിയത് നികുതി വരുമാനത്തിലും പ്രതിഫലിച്ചു. ജൂൺ 15 വരെയുള്ള കണക്കുകൾ പ്രകാരം, പ്രത്യക്ഷ നികുതി…
Read More » - 17 June
അഗ്നിപഥ്: ആർമി എന്തെന്നോ ദേശസുരക്ഷ എന്തെന്നോ അറിയാത്ത വെറും രാഷ്ട്രീയ അടിമകളല്ല അഭിപ്രായം പറയേണ്ടത് – അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് അഗ്നിപഥ് പദ്ധതിക്കെതിരെ വടക്കേ ഇന്ത്യയിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. അഗ്നിപഥിനെ അഗ്നി കൊണ്ട് നേരിടുന്ന ഈ പ്രക്ഷോഭത്തിന് തൊഴിലവസരം നഷ്ടപ്പെടുന്ന യുവതയുടെ വികാരമോ വിചാരമോ…
Read More » - 17 June
രക്തം കട്ട പിടിക്കുന്നത് തടയാൻ ഡാര്‍ക് ചോക്ലേറ്റ്
പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ചോക്ലേറ്റ്. പക്ഷെ പലരും കരുതുന്നത് ഇവ അനാരോഗ്യം വിളിച്ചു വരുത്തുമെന്നാണ്. ചോക്ലേറ്റില്‍ തന്നെ നല്ലതും ചീത്തയുമെല്ലാമുണ്ട്. ഡാര്‍ക് ചോക്ലേറ്റിന്…
Read More » - 17 June
ഇന്‍സുലിന്‍ എടുക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍
പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പ്രതിരോധമരുന്നുകളില്‍ ഒന്നാണ് ഇന്‍സുലിന്‍. ടൈപ്പ് 1 പ്രമേഹം ഉള്ളവര്‍ക്ക് ദിവസേന നിരവധി തവണ ഇന്‍സുലിന്‍ കുത്തിവെപ്പു നടത്തേണ്ടി വരും. അപ്പോഴൊക്കെ…
Read More » - 17 June
യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനം ബാരിക്കേഡുവച്ച് അടച്ചു: ഡല്‍ഹിയിൽ വൻ പ്രതിഷേധം
ന്യൂഡൽഹി: ‘അഗ്നിപഥ്’ പദ്ധതിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ രാജ്യ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനം ബാരിക്കേഡുവച്ച് അടച്ചു. ബിഹാറില്‍ ട്രെയിനിന് തീയിട്ടു. ഹാജിപൂരില്‍ ജമ്മു താവി എക്സ്പ്രസിന്റെ രണ്ട്…
Read More » - 17 June
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു
തിരുവനന്തപുരം: കല്ലറയ്ക്കടുത്ത് പാങ്ങോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നാട്ടുകാരാണ് അജി…
Read More » - 17 June
കൂടല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
കൂടല്ലൂർ: കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് കൂടല്ലൂരിൽ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ഇരുപത് പേർക്ക് പരുക്കേറ്റു. ഗൂഡല്ലൂർ സ്വദേശി കൃഷ്ണമൂർത്തിയാണ്…
Read More » - 17 June
മറയൂരിൽ തോട്ടം മേല്‍നോട്ടക്കാരനെ വാക്കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തി
ഇടുക്കി: മറയൂരിൽ തോട്ടം മേല്‍നോട്ടക്കാരനെ വാക്കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തി യുവാവ്. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാന്തല്ലൂര്‍ ചുരുക്കുളം സ്വദേശി…
Read More » - 17 June
നിയർബൈ ട്രാഫിക് വിജറ്റ്: പുതിയ ഫീച്ചർ ഇങ്ങനെ
പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ച് ഗൂഗിൾ മാപ്പ്. ഉപയോക്താക്കൾക്ക് ട്രാഫിക് ബ്ലോക്കുകൾ അറിയാനുള്ള പുതിയ നിയർബൈ ട്രാഫിക് വിജറ്റുകളാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കുള്ള ട്രാഫിക് വിജറ്റാണ്…
Read More » - 17 June
‘അഗ്നിപഥ്’ പദ്ധതി ഉടൻ പിൻവലിക്കണം: ഖജനാവിലുള്ള പണം കൗശലപൂർവ്വം ഉപയോഗിക്കാനുള്ള ഒരു കുറുക്കുവഴിയാണെന്ന് എം.എ ബേബി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി കടുത്ത പ്രതിഷേധം ശക്തമാകുമ്പോൾ പ്രതികരണവുമായി എം.എ ബേബി. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ സൈന്യത്തിൽ റിക്രൂട്ട്മെന്റ് നടന്നിട്ടില്ലെന്നും…
Read More » - 17 June
മദ്യപാനികളിൽ ഈ രോഗത്തിന് സാധ്യത കൂടുതലെന്ന് പഠനം
പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ മദ്യപാനം മൂലം ഉണ്ടാകാറുണ്ട്. പുതിയ ഗവേഷണമനുസരിച്ച് മദ്യപാനികളില്‍ ആസ്മ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രസര്വേറ്റീവായ സള്ഫിറ്റെസ്, ഫെര്മന്റേഷന് ഉപയോഗിക്കുന്ന ഹിസ്റ്റാമിന്‍സ്…
Read More » - 17 June
പ്രഭാത സവാരിക്കായി റോഡ് അടച്ചിട്ട പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
കൊച്ചി: പ്രഭാതസവാരിക്കായി റോഡ് അടച്ചിട്ട എറണാകുളം ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറോട് സിറ്റി പോലീസ് കമ്മീഷണർ വിശദീകരണം തേടി. ഹൈക്കോടതി റോഡാണ് അസിസ്റ്റന്റ് കമ്മീഷണർ…
Read More » - 17 June
ഗൂഡല്ലൂരിൽ റോഡിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞു : ഒരാൾ മരിച്ചു, 15 പേർക്ക് പരിക്ക്
ഇടുക്കി: കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് ഗൂഡല്ലൂരിൽ റോഡിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തില്‍ പതിനഞ്ചു പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.…
Read More » - 17 June
അനധികൃത മണ്ണെടുപ്പ് ഫോണില്‍ പകര്‍ത്തിയ ദളിത് വിദ്യാർത്ഥിനിയെ മണ്ണ് മാഫിയാ നേതാവ് ക്രൂരമായി മർദ്ദിച്ചു
മൂവാറ്റുപുഴ: വീടിനുസമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയെ മണ്ണ് മാഫിയാ സംഘത്തലവന് കൂരമായി മർദ്ദിച്ചു. പെൺകുട്ടിയെ ഇയാൾ അടിച്ചുവീഴ്ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാറാടി…
Read More » - 17 June
‘യുവാക്കളുടെ സ്വപ്നം തകർക്കരുത്’: അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന ‘അഗ്നിപഥ് റിക്രൂട്ട്മെന്റിന്’ അനുമതി നൽകിയ കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മിലിട്ടറിയിൽ ഹ്രസ്വകാല…
Read More » - 17 June
ബാങ്ക് ഓഫ് ഇംഗ്ലണ്ട്: പലിശ നിരക്ക് ഉയർത്തി
ബ്രിട്ടീഷ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ പലിശ നിരക്ക് 1.25 ശതമാനമാണ്. നാണയപ്പെരുപ്പത്തെ മറികടക്കാനാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്. കഴിഞ്ഞ…
Read More » - 17 June
ചർമ്മം തിളങ്ങാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 17 June
ഫേസ് വാഷ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല…
Read More »