Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -2 July
മഹാരാഷ്ട്രയില്‍ കെമിസ്റ്റ് കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവം: എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്
മുംബൈ: രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിനും ഉമേഷ് കോലിയുടെ കൊലയ്ക്കും സമാനതകള്‍ ഏറെയെന്ന് പൊലീസ് വിലയിരുത്തല്‍. ഇതോടെ, മഹാരാഷ്ട്രയില്‍ കെമിസ്റ്റ് കഴുത്തറുത്തു കൊല്ലപ്പെട്ട…
Read More » - 2 July
വിദേശ നാണ്യ ശേഖരം: ഇത്തവണ 273 കോടി ഡോളറിന്റെ വർദ്ധനവ്
രാജ്യത്ത് വിദേശ നാണ്യ കരുതൽ ശേഖരം വീണ്ടും കുതിച്ചുയർന്നു. ജൂൺ 24 ന് അവസാനിച്ച ആഴ്ചയിലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം, വിദേശ നാണ്യ…
Read More » - 2 July
19 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ നിരോധിച്ചു, പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട് പുറത്തുവിട്ട് വാട്സ്ആപ്പ്
പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട് പുറത്തുവിട്ട് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. മെയ് 1 മുതൽ 31 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മെയ് മാസം ഏകദേശം 19 ലക്ഷം…
Read More » - 2 July
ഉദയ്പൂര്‍ കൊലക്കേസ് പ്രതികള്‍ക്ക് പാക് ബന്ധം, ദാവത്ത് ഇ ഇസ്ലാമിയുമായി അടുത്ത ബന്ധം
ഉദയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കട നടത്തുന്ന കനയ്യലാലിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാവത്ത്-ഇ-ഇസ്ലാമി എന്ന സംഘടനയുമായി കൊലപാതകികളില്‍ ഒരാള്‍ക്ക്…
Read More » - 2 July
പി.സി ജോർജിനോട് മര്യാദയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി ഇടത് നേതാക്കൾ
തിരുവനന്തപുരം: ലൈംഗീകാതിക്രമ പരാതി നൽകിയ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയതിനെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോർജിന് മാധ്യമപ്രവർത്തക നൽകിയ മറുപടി വൈറലാകുന്നു. കൈരളി ടി.വി…
Read More » - 2 July
അപ്രതീക്ഷിതമായി അക്കൗണ്ട് ഉടമകൾക്ക് കിട്ടിയത് ലക്ഷങ്ങൾ, പണം തിരികെ കിട്ടാതെ വെട്ടിലായി എച്ച്ഡിഎഫ്സി ബാങ്ക്
അപ്രതീക്ഷിതമായി എച്ച്ഡിഎഫ്സി ബാങ്കിലെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയത് ലക്ഷങ്ങൾ. ഉപഭോക്താക്കൾ പണം തിരിച്ചു നൽകാൻ വിസമ്മതിച്ചതോടെ, വെട്ടിലായി എച്ച്ഡിഎഫ്സി ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഏതാണ്ട് 4468…
Read More » - 2 July
പേവിഷ ബാധയേറ്റ് ആളുകള്‍ മരിക്കാനിടയായ സംഭവം ആശങ്കാജനകം, മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സംശയം
കോഴിക്കോട്: സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് ആളുകള്‍ മരിക്കാനിടയായ സംഭവം ആശങ്കാജനകമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ പേവിഷ ബാധയ്ക്കുള്ള മരുന്നുകളുടെ ഗുണ…
Read More » - 2 July
‘ഗ്രാവിറ്റി ഇസഡ്’ : 50 മണിക്കൂർ ബാറ്ററി ലൈഫുള്ള ടി.ഡബ്ല്യൂ.എസ് ബഡ്സ് അവതരിപ്പിച്ച് ഡിഫൈ
തിരുവനന്തപുരം: 50 മണിക്കൂർ ബാറ്ററി ദൈർഘ്യം ഉറപ്പ് നൽകുന്ന ടി.ഡബ്ല്യൂ.എസ് ബഡ്സ് അവതരിപ്പിച്ച് ഡിഫൈ. ‘ഗ്രാവിറ്റി ഇസഡ്’ എന്ന പേരിലാണ് ഇമാജിൻ മാർക്കറ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡ്…
Read More » - 2 July
സ്വർണ വില: രാവിലെ കൂടിയത് 320 രൂപ, ഉച്ചയ്ക്ക് കുറഞ്ഞത് 200 രൂപ
സംസ്ഥാനത്ത് ഇന്ന് ചാഞ്ചാടി സ്വർണ വില. രാവിലെ പരിഷ്കരിച്ച വിലയാണ് ഉച്ചയ്ക്ക് വീണ്ടും പരിഷ്കരിച്ചത്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 320 രൂപയായിരുന്നു വർദ്ധിച്ചത്. ഇതോടെ,…
Read More » - 2 July
‘മൊബൈല്‍ താഴെവെച്ച് ജീവിക്കാന്‍ നോക്ക്’: യുവാക്കൾക്ക് ഉപദേശവുമായി മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച മാര്ട്ടിന് കൂപ്പര്‍
‘ആളുകൾ ഇപ്പോൾ അവരുടെ മൊബൈല്‍ ഫോണുകളിൽ ഇത്രയധികം സമയം പാഴാക്കുന്നുവെന്നതിൽ ഞാൻ സ്തംഭിച്ചുപോയി, ‘മൊബൈല്‍ താഴെവെച്ച് ജീവിക്കാന്‍ നോക്ക്’. പറയുന്നത് പറയുന്നത് മറ്റാരുമല്ല ലോകത്തിലെ ആദ്യത്തെ സെൽ…
Read More » - 2 July
‘എനിക്കയാളെ വെടിവെച്ച് കൊല്ലണമെന്നാ… എന്റെ അപ്പന്റെ റിവോൾവറാ ഇവിടെയിരിക്കുന്നേ…’: പി.സി ജോർജിന്റെ ഭാര്യ പറയുന്നു
കോട്ടയം: സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഉഷ രംഗത്ത്. പി.സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍…
Read More » - 2 July
സഞ്ചാരികളുടെ മനം കവർന്ന് കുത്തബ് മിനാർ: ചരിത്രം തേടി ഒരു യാത്ര…
ചരിത്രവും, ശിൽപകലയും ഇഷ്ടപ്പെടുന്നവരെ ഒരു പോലെ ആകർഷിക്കുന്ന ചരിത്ര സ്മാരകമാണ് കുത്തബ് മിനാർ. ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഈ മിനാറിന്റെ അദ്യ നില പണി കഴിപ്പിച്ചത് 1199…
Read More » - 2 July
സാഹസിക ഗെയിമുകൾ ഇഷ്ടമാണെങ്കിൽ, നോർത്ത് ഈസ്റ്റിലേക്ക് യാത്ര പോകാം
ഡൽഹി: സാധാരണയായി മനോഹരമായ പ്രകൃതി, സാംസ്കാരിക പൈതൃകം, ശാന്തമായ സ്ഥലങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് നമ്മുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവിടെ സാഹസിക…
Read More » - 2 July
വായിലും ശ്വസനത്തിലും പുതുമ നൽകാൻ!
കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.…
Read More » - 2 July
‘സ്ത്രീകളിലൂടെയായിരിക്കും നിങ്ങളുടെ അന്ത്യം’: കോൺഗ്രസിനോട് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്നയും പറയുന്നതെന്നും സ്വപ്നയെ കോൺഗ്രസ് വിലയ്ക്കെടുത്തിരിക്കുകയാണെന്നും മന്ത്രി സജി…
Read More » - 2 July
വീണ്ടും തകർത്താടി ഹൂഡയും സഞ്ജുവും: ഡെര്‍ബിഷെയറിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഡെര്‍ബിഷെയറിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഡെര്‍ബിഷെയറിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡെര്‍ബിഷെയര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150…
Read More » - 2 July
അറസ്റ്റിന് പിന്നാലെ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് പാകിസ്ഥാൻ ട്വിറ്റർ പേജുകൾ: വെളിപ്പെടുത്തലുമായി ഡൽഹി പോലീസ്
ഡൽഹി: മതവികാരം വ്രണപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശേഷം, ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ പിന്തുണയ്ക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ പ്രധാനമായും പാകിസ്ഥാൻ, ബഹ്റൈൻ, കുവൈറ്റ്, മറ്റ് മിഡിൽ…
Read More » - 2 July
ആറ്റിങ്ങലിലെ തട്ടുകടയ്ക്ക് അരലക്ഷം പിഴയിടാക്കിയെന്നത് വ്യാജ പ്രചാരണം, കടയ്ക്ക് ചുമത്തിയത് അയ്യായിരം രൂപ
തിരുവനന്തപുരം : ആറ്റിങ്ങല്‍ ആലങ്കോട് ചാത്തന്‍പാറയില്‍ തട്ടുകട നടത്തിയിരുന്ന മണികണ്ഠനും കുടുംബവും ആത്മഹത്യ ചെയ്തതിനു പിന്നില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത. ഭക്ഷ്യസുരക്ഷാ വകുപ്പ് മണികണ്ഠന്റെ തട്ടുകടയ്ക്ക് അരലക്ഷം രൂപ…
Read More » - 2 July
‘ടാർഗെറ്റ്’: കമലേഷ് തിവാരിയുടെ ഭാര്യയ്ക്ക് വധ ഭീഷണി, സന്ദേശത്തിൽ യോഗി ആദിത്യനാഥിന്റെ ചിത്രം മാർക് ചെയ്ത നിലയിൽ
രാജസ്ഥാനിലെ ഉദയ്പൂരിൽ പട്ടാപ്പകൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയതിന് പിന്നാലെ, തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു അജ്ഞാത കത്ത് തനിക്ക് ലഭിച്ചതായി, 2018 ൽ കൊല്ലപ്പെട്ട ഹിന്ദു സമാജ് പാർട്ടി…
Read More » - 2 July
വിമത എം.എൽ.എമാരുടെ സംഘത്തിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചു: വെളിപ്പെടുത്തലുമായി സഞ്ജയ് റാവത്ത്
മുംബൈ: വിമത എം.എൽ.എമാരുടെ സംഘത്തിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചെന്ന വെളിപ്പെടുത്തലുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. എന്നാൽ, താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് അതു…
Read More » - 2 July
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി
ഡൽഹി: ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. തുടർന്ന്, സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇരുപക്ഷത്തിന്റെയും വാദം കേട്ട…
Read More » - 2 July
ക്രൂയിസ് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ച് അപകടം
നോര്‍വെ: നോര്‍വീജിയന്‍ ക്രൂയിസ് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചു. അലാസ്കയിലാണ് സംഭവം. ഇതോടെ കപ്പലിന്റെ യാത്ര റദ്ദാക്കി. ജൂണ്‍ 23നാണ് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ക്രൂയിസ്…
Read More » - 2 July
ഏതു കാലാവസ്ഥയിലും നിഷ്പ്രയാസം ജീവിക്കാം! : സൈനികർക്കായി പിയുഎഫ് ഷെൽട്ടറുകളൊരുക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനായി സൈനികർക്ക് പിയുഎഫ് ഷെൽട്ടറുകളൊരുക്കി കേന്ദ്രസർക്കാർ. 50 കോടി രൂപയുടെ കണ്ടെയ്നറുകളായ പിയുഎഫ് ഷെൽട്ടറുകളാണ് കേന്ദ്രം നൽകുന്നത്. ആദ്യഘട്ടത്തിൽ 115 പിയുഎഫ് ഷെൽട്ടർ ഹോമുകളാണ്…
Read More » - 2 July
പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ
തിരുവനന്തപുരം: പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ. സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ ആണ് മുൻ എം.എൽ.എ പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം…
Read More » - 2 July
വമ്പിച്ച വിലക്കിഴിവ്: അഞ്ചലിൽ പ്രദർശന വിപണന വ്യാപാര മേള ആരംഭിച്ചു
അഞ്ചൽ: തിരിച്ചുവരവിൻ്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചു കൊണ്ട് അഞ്ചലിൽ പ്രദർശന വിപണന വ്യാപാര മേള ആരംഭിച്ചു. അഞ്ചൽ ചന്തമുക്ക് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ ‘അഞ്ചൽ ഷോപ്പിംഗ് ഫെസ്റ്റ്…
Read More »