Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -20 June
ഒരേ വേദിയിൽ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ്
റാഞ്ചി: രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ്. ജാർഖണ്ഡിലെ ലോഹർദാഗയിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഒരേ വേദിയിൽ വച്ചാണ് യുവാവ് രണ്ട് കാമുകിമാരെയും വിവാഹം…
Read More » - 20 June
ദുബായ് എക്സ്പോ സിറ്റിയിൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല
ദുബായ്: ദുബായ് എക്സ്പോ സിറ്റിയിൽ പ്രവേശനം കാൽനട യാത്രക്കാർക്ക് മാത്രം. കാറുകൾക്കും മറ്റു വാഹനങ്ങൾക്കും ദുബായ് എക്സ്പോ സിറ്റിയിൽ പ്രവേശനമുണ്ടായിരിക്കില്ല. എക്സ്പോ സിറ്റി പൂർണമായും കാൽനട വൽക്കരിക്കപ്പെടുമെന്ന്…
Read More » - 20 June
ജൂൺ 21: വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ചില രസകരമായ വസ്തുതകൾ അറിയാം
ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ദിവസം കൂടിയാണ് ജൂൺ 21.
Read More » - 20 June
മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച നേതാവിനെ സ്ഥാനത്തു നിന്ന് നീക്കി ഡിവൈഎഫ്ഐ
വയനാട്: മദ്യപിച്ച് വാഹനം ഓടിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടിയെടുത്ത് പാര്‍ട്ടി. മദ്യപിച്ച് അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നേതാവിനെതിരെ ഡിവൈഎഫ്ഐ നടപടിയെടുത്തത്. വയനാട് ജില്ലാ…
Read More » - 20 June
നോർത്ത് ഈസ്റ്റ് ഇന്ത്യ ട്രാവൽ: നിങ്ങൾക്ക് നഷ്ടപ്പെടുത്താൻ കഴിയാത്ത പ്രകൃതിരമണീയമായ 5 സ്ഥലങ്ങൾ
ഡൽഹി: സാഹസികത, വിനോദം, സംസ്കാരം, ചരിത്രം എന്നിവയുടെ രുചിയുമായി വടക്കുകിഴക്കൻ ഇന്ത്യയിൽ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. അസം മുതൽ അരുണാചൽ പ്രദേശ് വരെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ…
Read More » - 20 June
നാല് ദിവസങ്ങളിലായി നാല്‍പ്പത് മണിക്കൂറോളം ചോദ്യം ചെയ്യൽ: രാഹുല്‍ ഗാന്ധിയെ വിടാതെ ഇഡി, ചോദ്യം ചെയ്യല്‍ തുടരും
ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യും. അഞ്ചാം റൗണ്ട് ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുലിന്…
Read More » - 20 June
മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. ആശുപത്രിയിലെ വകുപ്പ് മേധാവികളായ രണ്ട് ഡോക്ടര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ന്യൂറോളജി,…
Read More » - 20 June
യുഎഇയിൽ വേനൽമഴയ്ക്ക് സാധ്യത: അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈയാഴ്ച അവസാനത്തോടെ യുഎഇയിൽ വേനൽമഴ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ…
Read More » - 20 June
രാഷ്ട്രപതി തെരഞ്ഞെടുപ്പിന് കേരളത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു: വോട്ടെടുപ്പ് ജൂലൈ 18ന്
തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സംസ്ഥാനത്തും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള 740-ാം നമ്പർ മുറിയാണ് (പാർലമെന്ററി സ്റ്റഡി ഹാൾ) കേരളത്തിൽനിന്നുള്ള നിയമസഭാംഗങ്ങളുടെ പോളിങ്…
Read More » - 20 June
സ്വകാര്യ ജെറ്റിൽ വേൾഡ് ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത് ഡിസ്നി: ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം
ലോസ് ഏഞ്ചൽസ്: ഡിസ്നി വാഗ്ദാനം ചെയ്യുന്ന അതിഗംഭീരമായ ഒരു ലോക പര്യടനത്തിനായി തയ്യാറെടുക്കുക. ‘ലോകമെമ്പാടുമുള്ള ഡിസ്നി പാർക്കുകളിലൂടെ ഒരു സ്വകാര്യ ജെറ്റ് യാത്ര’ എന്നാണ് ഈ പര്യടനത്തിന്റെ…
Read More » - 20 June
കേരള പോലീസ് സി.പി.എം ഗുണ്ടകളുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കേരള പോലീസ് സി.പി.എം ഗുണ്ടകളുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുന്നതെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. സി.പി.എം ക്രിമിനലുകൾ സംസ്ഥാനത്ത് നടത്തുന്ന എല്ലാ…
Read More » - 20 June
എക്സ്പോ 2020 സൈറ്റ് ദുബായ് എക്സ്പോ സിറ്റിയായി മാറുന്നു: പ്രഖ്യാപനം നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: എക്സ്പോ 2020 സൈറ്റ് ദുബായ് എക്സ്പോ സിറ്റിയായി മാറുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 20 June
ഉറക്കപ്രശ്നങ്ങളും അമിത വണ്ണവും നിങ്ങളെ അലട്ടുന്നുണ്ടോ? യോഗ പരിശീലിക്കൂ
ഉറക്കപ്രശ്നങ്ങളും അമിത വണ്ണവും നിങ്ങളെ അലട്ടുന്നുണ്ടോ? യോഗ പരിശീലിക്കൂ
Read More » - 20 June
എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം: മന്ത്രി എം.വി ഗോവിന്ദൻ
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ. കാസർഗോഡ് എൻഡോസൾഫാൻ സെൽ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.…
Read More » - 20 June
ഡോക്ടറെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തി, വീടിനുള്ളില്‍ കണ്ടെത്തിയത് 9 മൃതദേഹങ്ങള്‍
മുംബൈ: ഡോക്ടറെയും കുടുംബത്തെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്ഗ്ലി സ്വദേശികളായ പോപ്പട്ട് യല്ലപ്പ വന്മോര് (52), സംഗീത പോപ്പട്ട് വന്മോര് (48), അര്‍ച്ചമ പോപ്പട്ട്…
Read More » - 20 June
പണം സ്വീകരിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ കർശന നടപടി: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: പണം സ്വീകരിച്ചു തെറ്റായ വിവരങ്ങളോ അനധികൃത ഉള്ളടക്കമോ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് തടവും 20 ലക്ഷം…
Read More » - 20 June
ഹയർ സെക്കൻഡറി ഫലം അതിവേഗം ‘പി.ആർ.ഡി ലൈവ്’ ആപ്പിൽ
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ‘പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. നാളെ രാവിലെ 11ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.…
Read More » - 20 June
ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നല്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ എതിര്‍പ്പ് തുടരുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി…
Read More » - 20 June
മൂന്ന് വർഷങ്ങൾക്ക് ശേഷം നെഹ്റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന്
ആലപ്പുഴ: മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷം, നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ നാലിന് നടത്താൻ തീരുമാനം. തിങ്കളാഴ്ച്ച ചേർന്ന ഡി.ടി.പി.സി യോഗത്തിലാണ് തിയതിയെ കുറിച്ച്…
Read More » - 20 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,532 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,532 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,591 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 20 June
ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സരിത്തിന് വീണ്ടും നോട്ടീസ്
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സരിത്തിന് വീണ്ടും വിജിലൻസിന്റെ നോട്ടീസ്. ഈ മാസം 25 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്…
Read More » - 20 June
‘ചില തീരുമാനങ്ങൾ ആദ്യം മോശമെന്ന് തോന്നുമെങ്കിലും കാലക്രമേണ ഗുണം ചെയ്യും’: പ്രധാനമന്ത്രി
ബെംഗളൂരു: ചില തീരുമാനങ്ങൾ ആദ്യം മോശമെന്ന് തോന്നുമെങ്കിലും പിന്നീട് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാർ ആവിഷ്ക്കരിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ, രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നതിനിടെയാണ്…
Read More » - 20 June
സ്ത്രീകളെ താന്‍ രാത്രിയില്‍ മണിക്കൂറുകളോളം ഫോണില്‍ വിളിച്ചിട്ടില്ലെന്ന് ജലീലിന് മറുപടിയുമായി അബ്ദുറബ്ബ്
കൊച്ചി: തന്റെ ഔദ്യോഗിക വസതിയ്ക്ക് ഗംഗയെന്നോ, ഗ്രെയ്സെന്നോ പേര് എന്തുമാകട്ടെ താന്‍ ഒരു സ്ത്രീയ്ക്കും അര്‍ദ്ധരാത്രിയില്‍ സന്ദേശമയച്ചിട്ടില്ലെന്ന് കെ.ടി ജലീലിനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ…
Read More » - 20 June
പ്രവാസികൾക്ക് റീ-എൻട്രി വിസകൾ അനുവദിക്കുന്നതിന് ചുരുങ്ങിയത് 90 ദിവസത്തെ പാസ്പോർട്ട് സാധുത നിർബന്ധം: അറിയിപ്പുമായി സൗദി
റിയാദ്: പ്രവാസികൾക്ക് എക്സിറ്റ് റീ-എൻട്രി വിസകൾ അനുവദിക്കുന്നതിന് ചുരുങ്ങിയത് 90 ദിവസത്തെ പാസ്പോർട്ട് സാധുത നിർബന്ധമാണെന്ന് സൗദി അറേബ്യ. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്) ആണ്…
Read More » - 20 June
എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ തൃശ്ശൂരിൽ അറസ്റ്റിൽ
തൃശ്ശൂർ: ടാറ്റു സ്റ്റുഡിയോയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ മൂന്ന് പേര് അറസ്റ്റില്‍. എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേരാണ് തൃശ്ശൂരിൽ അറസ്റ്റിലായത്. തൃശ്ശൂർ കൊക്കാല…
Read More »