Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -3 July
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ഓഫീസുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും
തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ കൂടാതെ, പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി…
Read More » - 3 July
ഹിന്ദു മതത്തെയും ഹിന്ദു ദൈവങ്ങളെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളുമായി യൂട്യൂബർ ഷാസിയ നുസാർ
ഡൽഹി: ഹിന്ദു മതത്തെയും ഹിന്ദു ദൈവങ്ങളെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളുമായി യൂട്യൂബർ ഷാസിയ നുസാർ. 99,000 സബ്സ്ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലും 11,000 ത്തോളം ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം…
Read More » - 3 July
ആവേശം വിതറുന്ന വെള്ളച്ചാട്ടങ്ങള്‍: അംബോലി സന്ദർശിക്കാൻ പറ്റിയ സമയം
പടിക്കെട്ടുകളിലൂടെ വെള്ളമൊഴുകുന്നതിന്റെ നിരവധി വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. അങ്ങനെയാണ് പലരും ഈ സ്ഥലം ഏതെന്നറിയാൻ അന്വേഷിക്കുന്നത്. ആ അന്വേഷണം എത്തിച്ചെല്ലുന്നത് അംബോലി വെള്ളത്തച്ചാട്ടത്തിലാണ്. മഹാരാഷ്ട്രയിലെ അംബോലി…
Read More » - 3 July
തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം: മീന
ചെന്നൈ: തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിദ്യാസാഗറിന്റെ മരണം കൊവിഡ് മൂലമാണെന്ന വാർത്തകളായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നീട് ഇക്കാര്യം നിഷേധിച്ച്…
Read More » - 3 July
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക്ക് കമ്പിനിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കണം: പി.സി. ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എ പി.സി. ജോർജ് രംഗത്ത്. പിണറായി വിജയനെ സ്വാധീനിക്കുന്നത് വ്യവസായി ഫാരീസ് അബൂബക്കറാണെന്നും ഫാരീസ് അബൂക്കർ പിണറായിയുടെ…
Read More » - 3 July
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 457 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് താഴെ. ശനിയാഴ്ച്ച 457 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 754 പേർ രോഗമുക്തി…
Read More » - 3 July
ഷാരൂഖ് ഖാൻ നായകനാകുന്ന ‘ജവാൻ’: ഒടിടി റൈറ്റ്സ് വിറ്റു പോയത് റെക്കോർഡ് തുകയ്ക്ക്
പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഷാരൂഖ് ഖാനെ നായകനായി അറ്റ്ലി ഒരുക്കുന്ന ജവാൻ. തമിഴ് സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ നായികയായി എത്തുന്നത്…
Read More » - 3 July
‘പ്യാലി’ ട്രെയ്ലർ പുറത്ത്: വീഡിയോ
കൊച്ചി: കുട്ടികളുടെ ലോകം എന്നും അമ്പരപ്പുകളുടേതും അത്ഭുതങ്ങളുടേതുമാണ്. ആ ലോകം ആസ്വദിക്കണമെങ്കിൽ ഏവരും കുട്ടികളെപ്പോലെയായി തീരണം. അത്തരമൊരു കൊച്ചു മിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ…
Read More » - 3 July
കേന്ദ്ര സർക്കാർ മണ്ണെണ്ണ വില വീണ്ടും വർദ്ധിപ്പിച്ചു
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനൊപ്പം മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102 രൂപയായി വർദ്ധിപ്പിച്ചു. 14 രൂപയുടെ വർദ്ധനവാണ് ലിറ്ററൊന്നിന് ഇത്തവണ ഉണ്ടായത്. മേയ്…
Read More » - 3 July
പി സി ജോർജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പ്: കെ സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാർ കേസിലെ പ്രതിയുടെ മൊഴിയുടെ പേരിൽ പി സി ജോർജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.…
Read More » - 3 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,796 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,796 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,727 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 July
പിണറായിക്ക് വട്ടിളകിയിരിക്കുകയാണ്: പി.സി ജോർജ്
തിരുവനന്തപുരം: ഗൂഡാലോചന കേസിൽ പി.സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായി. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. പിണറായിക്ക് അധികാരം പോകുമോയെന്ന പേടിയാണെന്നും നിരന്തരം തനിക്കെതിരെ കേസെടുക്കുകയാണെന്നും…
Read More » - 3 July
ശിവസേനക്കാർ ഒരിക്കലും പ്രലോഭനങ്ങളിൽ വീഴില്ല: സഞ്ജയ് റാവത്ത്
മുംബൈ: വിമത എം.എൽ.എമാരുടെ സംഘത്തിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചെന്ന വെളിപ്പെടുത്തലുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. എന്നാൽ, താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് അതു…
Read More » - 3 July
മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പെട്ട് കുവൈറ്റിലെത്തി കുടുങ്ങിയ യുവതികളില്‍ അദ്ധ്യാപികമാരും
കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പെട്ട് കുവൈറ്റിലെത്തി കുടുങ്ങിയ നൂറോളം യുവതികള്‍ ഇന്ത്യന്‍ എംബസിയില്‍ അഭയംതേടി. എംബസിയില്‍ അഭയംതേടിയ വനിതകളില്‍ ഭൂരിപക്ഷവും കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് കുവൈറ്റിലേയ്ക്ക്…
Read More » - 3 July
ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 3 July
ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ
ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് എന്‍ഐഎ പുറത്തുവിട്ടിരിക്കുന്നത്. കനയ്യയെ കൊലപ്പെടുത്താന്‍ റിയാസ് അക്താരിക്കും ഗൗസ് മുഹമ്മദിനും പുറമെ മറ്റൊരു സംഘം…
Read More » - 3 July
കനയ്യലാലിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഉദയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കട നടത്തുന്ന കനയ്യലാലിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാവത്ത്-ഇ-ഇസ്ലാമി എന്ന സംഘടനയുമായി കൊലപാതകികളില്‍ ഒരാള്‍ക്ക്…
Read More » - 3 July
‘ഷർട്ട് തയ്ക്കാനെന്ന വ്യാജേനയാണ് അവർ എത്തിയത്, പെട്ടന്ന് അവരിലൊരാൾ…’: ഉദയ്പൂർ കേസിലെ ദൃക്സാക്ഷി വിവരിക്കുന്നു
ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യൽക്കാരനായ കനയ്യ ലാലിന്റെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും. കനയ്യ ലാലിനെ പ്രതികളായ മുഹമ്മദ് റിയാസും ഘൗസ് മുഹമ്മദും ചേർന്ന് അതിക്രൂരമായി…
Read More » - 2 July
സാന്റിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള 173.48 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി
ചെന്നൈ: വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ പേരിലുള്ള 173.48 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കണ്ടുകെട്ടിയവയില്‍ പ്രധാനമായും ഭൂസ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണ്…
Read More » - 2 July
‘കുഴിച്ചിട്ടിരുന്ന മാലിന്യം എടുത്ത് ഉമ്മറത്ത് ഇട്ടപോലെയായി’: അഡ്വ. ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: പീഡനക്കേസിൽ പി.സി. ജോർജിന് ജാമ്യം കിട്ടിയതിനെത്തുടർന്ന് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവൻ. ഒരു പരാതിയിന്മേൽ യാതൊരു അന്വേഷണവുമില്ലാതെ, കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം നോക്കി…
Read More » - 2 July
ലഹരി മരുന്നുകള്‍ വില കുറച്ച് വില്പന നടത്തി ലഹരി മാഫിയ
കോഴിക്കോട് : ലഹരിമരുന്നുകള്‍ വില കുറച്ച് വില്പന നടത്തി ലഹരി മാഫിയ. 2,000 രൂപയ്ക്ക് വിറ്റിരുന്ന എംഡിഎംഎ ഇപ്പോള്‍ വില്‍ക്കുന്നത് ഗ്രാമിന് 1000 രൂപയ്ക്കാണെന്നാണ് വിവരം. ഗോവയില്‍…
Read More » - 2 July
സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധന: പി.എ. മുഹമ്മദ് റിയാസ്
കൊച്ചി: സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധനയുണ്ടായാതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 38 ലക്ഷം പേരാണ് ഈ വർഷം ആദ്യപാദത്തിൽ…
Read More » - 2 July
‘നിങ്ങൾ വയനാട്ടിൽ ഉണ്ടെങ്കിൽ മിസ് ചെയ്യരുത്’: വയനാടൻ കുടം കുലുക്കി സർബത്ത് ആസ്വദിച്ച വിവരം പങ്കുവെച്ച് രാഹുൽ ഗാന്ധി
കൽപ്പറ്റ: വയനാടൻ യാത്രയിലെ വിഭവങ്ങൾ രുചിച്ചറിഞ്ഞ്, കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ, വയനാടൻ കുടം കുലുക്കി സർബത്തിന്റേയും…
Read More » - 2 July
ഉമേഷിന്റെ കൊലപാതകം മറച്ചുവെച്ചു, പോലീസ് കമ്മീഷണര്‍ ആര്‍തി സിംഗിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് അമരാവതി എംപി
ഡല്‍ഹി : മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് പ്രഹ്ലാദ റാവു കൊല്ലപ്പെട്ട സംഭവം പോലീസ് കമ്മീഷണര്‍ ആര്‍തി സിംഗ് മറച്ചുവെച്ചുവെന്ന് ആരോപണം. അമരാവതി എംപി നവനീത് റാണ ഇക്കാര്യം…
Read More » - 2 July
മുടി സംരക്ഷണത്തിനുള്ള അഞ്ച് എളുപ്പവഴികളറിയാം
മുടി സംരക്ഷിക്കാന്‍ നെട്ടോട്ടമോടുന്നവരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. എത്ര പാര്‍ലറുകളില്‍ പോയാലും മുടി വളരണമെങ്കില്‍ നാടന്‍ വഴികള്‍ തന്നെ സ്വീകരിക്കേണ്ടി വരും. എളുപ്പത്തില്‍ മുടി വളരാനും ഉള്ള…
Read More »