Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -10 July
തായ്ലൻഡിൽ അർമാദിച്ചു, ഭാര്യയറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജ് കീറി : യുവാവ് അറസ്റ്റിൽ
മുംബൈ: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച യുവാവ് അറസ്റ്റിൽ. സാംദർശി യാദവ് എന്ന 32 കാരനാണ് മുംബൈയിൽ വെച്ച് അറസ്റ്റിലായത്. പാസ്പോർട്ടിലെ 10 പേജുകളാണ് ഇയാൾ നശിപ്പിച്ച് ഇരിക്കുന്നത്.…
Read More » - 10 July
റേഷൻകടയും പൊതുപ്രവർത്തനവും മാത്രമുള്ള സജി ചെറിയാന്റെ 3 മക്കളും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിച്ച ഡോക്ടേഴ്സ്: മാത്യു
കൊച്ചി: ഭരണഘടനയെ അവഹേളിച്ചതിനെ തുടർന്ന് രാജിവെക്കേണ്ടി വന്ന മുൻമന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ. സജി ചെറിയാന്റെ പുറമെ കാണുന്ന ലാളിത്യമല്ല യഥാർത്ഥ…
Read More » - 10 July
തുളസി വെള്ളം പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 10 July
കാസര്‍ഗോഡ് ജില്ലയിൽ വീണ്ടും നേരിയ ഭൂചലനം
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിൽ വീണ്ടും ഭൂജലനം. വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിലാണ് നേരിയ ഭൂചലനമുണ്ടായത്. വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെയാണ്…
Read More » - 10 July
പ്രതിയെ കുറിച്ച് ഒരു വിവരവുമില്ല: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: ഏറെ വിവാദങ്ങളും ചർച്ചകളും ഉണ്ടായ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ച കേസില്‍ സർക്കാർ അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീകത്തിച്ചത്…
Read More » - 10 July
ബൗണ്ടറിയിൽ രോഹിത്തിന് ചരിത്രനേട്ടം: നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം
എഡ്ജ്ബാസ്റ്റണ്: രാജ്യാന്തര ടി20യില്‍ 300 ഫോറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെയും ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലാണ് രോഹിത് ഈ…
Read More » - 10 July
പ്രവാചക നിന്ദ: ‘ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം’ – വിമർശിച്ച് പാളയം ഇമാം
തിരുവനന്തപുരം: മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ വിവാദമായ പ്രവാചക നിന്ദാ പരാമർശത്തിനെതിരെ പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി. ഉത്തരവാദിത്തപ്പെട്ടവർ പ്രവാചക നിന്ദ നടത്തിയത് മത സൗഹാർദ്ദത്തെ…
Read More » - 10 July
ഉറങ്ങിക്കിടന്ന നാലരവയസുകാരന് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു
പാലക്കാട്: അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങിക്കിടന്ന നാലരവയസുകാരന് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എന്‍. രവീന്ദ്രന്റെ ഇളയ മകന്…
Read More » - 10 July
മഹിന്ദ അബേയ്വര്ധനെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു
കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതബയ രാജപക്സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്പീക്കര്‍ മഹിന്ദ അബേയ്വര്ധനെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. താത്കാലിക…
Read More » - 10 July
ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ..!
നാം ജ്യൂസ് പലപ്പോഴും വിശപ്പും ദാഹവും മാറാനായി കഴിക്കുന്നതാണ്. അതിനാൽ തന്നെ പഴവർഗ്ഗങ്ങളാണ് പൊതുവെ ജ്യൂസായി ഉപയോഗിക്കാറ്. എന്നാൽ, അത്ര സ്വാദില്ലെങ്കിൽ പോലും ആരോഗ്യം സംരക്ഷിക്കുന്ന ജ്യൂസുകളുണ്ട്.…
Read More » - 10 July
ഇങ്ങനെ അപമാനിക്കരുത്, മലയാള സിനിമയിൽ അല്പം സെൻസിബിൾ ആയിട്ടുള്ള ഒരാൾ എന്നാണ് ഞങ്ങൾ കരുതിയത്: പൃഥ്വിരാജിനെതിരെ സിൻസി അനിൽ
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ വിവാദത്തിലേക്ക്. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗ് ആണ് വിവാദമായിരിക്കുന്നത്. വിഷയത്തിൽ പ്രതികരിച്ച് സിൻസി അനിൽ. പൃഥ്വിരാജിനെതിരെ…
Read More » - 10 July
എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പിടികൂടാത്തതിൽ പരിഹാസവുമായി കെ സുധാകരൻ
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പിടികൂടാത്തതിൽ പരിഹാസവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ. സ്വന്തം ഓഫീസിന് മുന്നിൽ ആളെ വിട്ട് ഏറു പടക്കം…
Read More » - 10 July
കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് യുവതിയുടെ കയ്യിൽ കയറിയതായി പരാതി
കണ്ണൂർ: കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് യുവതിയുടെ കയ്യിൽ കയറിയതായി പരാതി. തയ്യിൽകുളം സ്വദേശി നന്ദനയുടെ കയ്യിലാണ് സൂചി ഒടിഞ്ഞ് കയറിയത്. ഡ്രിപ്പ് നൽകാൻ കാനുല കയറ്റിയപ്പോൾ…
Read More » - 10 July
ഷിൻസോ ആബേ വധം: നിറയൊഴിക്കുന്നതുവരെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലയാളിയെ തിരിച്ചറിഞ്ഞില്ല
ടോക്കിയോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൊലയാളി ആബേയുടെ തൊട്ടടുത്തെത്തി നിറയൊഴിക്കുന്നതു വരെ സുരക്ഷാ ഉദ്യോഗസ്ഥർ…
Read More » - 10 July
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില വഴികൾ ഇതാ!
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 10 July
അരിയില്ലെന്ന് പറഞ്ഞത് കള്ളം, അരിയില്ലാത്ത ഒരു ഊരുമില്ല, വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ഡോ. ദിവ്യ എസ് അയ്യര്‍
തിരുവനന്തപുരം: ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയില്‍ ഒരു കുടുംബത്തിന് അരി ലഭ്യമായിട്ടില്ല എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍. വാര്‍ത്തയും ചിത്രവും…
Read More » - 10 July
യു.ജി.സി നെറ്റ് പരീക്ഷ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടു
ന്യൂഡൽഹി: ഇന്നലെ നടന്ന യു.ജി.സി നെറ്റ് പരീക്ഷ സങ്കേതിക കാരണങ്ങളാൽ തടസപ്പെട്ടു. കേരളം, ഒഡീഷ, ബിഹാർ, യു.പി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പരീക്ഷ തടസ്സപ്പെട്ടത്.…
Read More » - 10 July
‘പാതിരാക്ക് ടീച്ചറെ പിടിച്ചു കുലുക്കി, പോലീസ് നായക്കും മുന്നേ ജയരാജൻ ബോംബിന്റെ മണം പിടിച്ചിട്ട് 10 ദിവസം’-സുധാകരൻ
തിരുവനന്തപുരം: എ കെ ജി സെൻറർ ആക്രമണം പത്ത് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാനാകാത്തതിൽ പൊലീസിനെയും സർക്കാരിനെയും പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തനിക്കെതിരെ ഉയർന്ന…
Read More » - 10 July
എഡ്ജ്ബാസ്റ്റണിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്: ഇന്ത്യയ്ക്ക് ടി20 പരമ്പര
എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 49 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ്…
Read More » - 10 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 10 July
ഫോർമുല ഇ-റേസിംഗിന് തയ്യാറെടുപ്പുമായി ഹൈദരാബാദ്, മത്സരം 2023 ഫെബ്രുവരിയിൽ
ഫോർമുല ഇ-റേസിംഗ് മത്സരത്തിന് വൻ തയ്യാറെടുപ്പുമായി ഹൈദരാബാദ്. ഇലക്ട്രിക് വാഹനങ്ങളുടെ വിഭാഗത്തിൽ ലോകത്തെ ഏറ്റവും പ്രധാന റേസിംഗ് മത്സരങ്ങളിൽ ഒന്നാണ് ഫോർമുല ഇ-റേസിംഗ്. നിരവധി മത്സരാർത്ഥികളാണ് ഇതിൽ…
Read More » - 10 July
രാജീവ് ഗാന്ധിയുടെ കൊലയാളികളെ സഹായിച്ചത് കോൺഗ്രസ്: ആരോപണവുമായി ബിജെപി
ഡൽഹി: രാജീവ് ഗാന്ധിയുടെ കൊലയാളികളെ സഹായിച്ചത് കോൺഗ്രസ് പാർട്ടിക്കുള്ളിലുള്ളവർ തന്നെയെന്ന ആരോപണവുമായി ബിജെപി. പാർട്ടിയുടെ സോഷ്യൽ മീഡിയ മേധാവിയായ അമിത് മാളവ്യയാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. എൽടിടിഇ…
Read More » - 10 July
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കണ്ണൂർ നാറാത്ത് സ്വദേശി…
Read More » - 10 July
യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് ബിനോയി കോടിയേരി: കോടതി തീരുമാനം ഇങ്ങനെ
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള അപേക്ഷയിന്മേല് ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രണ്ട് കൂട്ടരും 13ന് മറുപടി നല്‍കണം. യുവതിയുടെ…
Read More » - 10 July
കാത്സ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More »