Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -28 June
ഗുരുവായൂര്‍ ആനകള്‍ക്കായി സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനകള്‍ക്കായി വര്‍ഷം തോറും നടത്തി വരുന്ന സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും. ജൂലൈ 30 വരെയാണ് സുഖചികിത്സ. പുന്നത്തൂര്‍ ആനത്താവളത്തിലാണ് സുഖചികിത്സ.…
Read More » - 28 June
വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്
വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. വാഹനങ്ങളുടെ സെഗ്മെന്റിൽ 2.5 ശതമാനം വരെയാണ് വില വർദ്ധനവ് വരുത്താൻ ഒരുങ്ങുന്നത്. പ്രമുഖ വാഹന നിർമ്മാതാക്കളാണ് ടാറ്റ മോട്ടോഴ്സ്.…
Read More » - 28 June
പ്രകൃതിയുമായി ബന്ധപ്പെടാനും ചെളിയിൽ കളിക്കാനും ഒരു ദിനം : അന്താരാഷ്ട്ര ചെളി ദിനത്തിന്റെ ചരിത്രം
പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് സർഗ്ഗാത്മകത പുലർത്താനുമുള്ള അവസരമാണിത്.
Read More » - 28 June
നുപൂർ ശർമയെ അനുകൂലിച്ചയാളെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം: രാജസ്ഥാനിൽ വൻ സംഘർഷാവസ്ഥ
ജയ്പൂർ: നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തല അറുത്ത് മാറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. രണ്ട് പേർ ചേർന്നാണ് ആക്രമണം…
Read More » - 28 June
ഗാർഹിക പീഡന കേസുകളിൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തണം: വനിതാ കമ്മീഷന്
എറണാകുളം: ഗാർഹിക പീഡന കേസുകളിൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനിത കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി. ഗാർഹിക പീഡന നിയമത്തിൻ്റെ പരിരക്ഷ…
Read More » - 28 June
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിൽ തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്
എറണാകുളം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിൽ തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പ്രത്യേക ദൂതൻ മുഖേന യൂണിയനുകൾക്ക് നോട്ടീസ് അയയ്ക്കാനാണ് നിർദ്ദേശം. ശമ്പളം ഉറപ്പാക്കൽ വിഷയം…
Read More » - 28 June
‘അമ്മ’യിലെ 2 എംഎല്‍എമാര്‍ ഉറങ്ങുകയാണോ, ഇവരെങ്ങനെ നാട് ഭരിക്കും? ഗണേഷിനോടും മുകേഷിനോടും നടി രഞ്ജിനി
കൊച്ചി: ഷമ്മി തിലകൻ വിവാദത്തിൽ ‘അമ്മ’യുടെ നടപടിയെ വിമര്‍ശിച്ച് നടി രഞ്ജിനി. ഷമ്മി തിലകനെ പുറത്താക്കിയവര്‍ തന്നെ ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ തുടരാന്‍ അനുവദിക്കുകയാണെന്നും…
Read More » - 28 June
വാഴക്കൂമ്പ് കഴിച്ചാലുള്ള ഗുണങ്ങൾ
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് വാഴക്കൂമ്പ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമൃദ്ധമാണ് വാഴക്കൂമ്പ്. പോഷക…
Read More » - 28 June
മെറ്റ പേ: പുതിയ പ്രഖ്യാപനവുമായി സക്കർബർഗ്
ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി മെറ്റ. മെറ്റവേഴ്സിലെ ഇടപാടുകൾക്കായി ഡിജിറ്റൽ വാലറ്റാണ് സക്കർബർഗ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഡിജിറ്റൽ വാലറ്റിന് മെറ്റ പേ എന്നാണ് പേര് നൽകിയിട്ടുളളത്.…
Read More » - 28 June
ഒരു കുടുംബത്തിലെ ഒന്‍പതുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകം
മുംബൈ: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ ഒന്‍പതുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ്. കൂട്ട ആത്മഹത്യയെന്ന് കരുതിയ സംഭവത്തിലാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍…
Read More » - 28 June
ഉത്പ്പാദനത്തില്‍ വന്‍ കുതിപ്പിനൊരുങ്ങി ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറി
എറണാകുളം: ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയില്‍ 11.2 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. ഇതില്‍, 6.94 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…
Read More » - 28 June
‘ബിനീഷ് കോടിയേരിക്കെതിരെ നടപടി എടുക്കരുതെന്ന് പറഞ്ഞ ആളല്ലേ താങ്കൾ’: ഗണേഷിനെതിരെ ഇടവേള ബാബു
കൊച്ചി: ചീട്ടു കളിക്കാനും, മദ്യപിക്കാനുമുള്ള വേദിയല്ല ‘അമ്മ’, എന്ന നടനും എം.എൽ.എയുമായ ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി താര സംഘടനയായ ‘അമ്മ’. ജനറൽ സെക്രട്ടറി ഇടവേള ബാബു…
Read More » - 28 June
രാവിലെ ഒരു ഗ്ലാസ് പാല് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ഏറെ പോഷകഗുണങ്ങളുള്ള പാനീയമാണ് പാല്. രാവിലെ ഒരു ഗ്ലാസ് പാല് കുടിക്കുന്നത് ഉന്മേഷവും ഊര്‍ജ്ജവും പ്രദാനം ചെയ്യും. എന്നാല്‍, രാത്രിയില്‍ പാല് കുടിക്കുന്നത് നല്ലതോ…
Read More » - 28 June
ഉദര സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാൻ കറ്റാര്‍ വാഴ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ…
Read More » - 28 June
നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ്: തയ്യൽ കടയുടമയെ വെട്ടിക്കൊന്നു, പ്രധാനമന്ത്രിയ്ക്കെതിരെ ഭീഷണി
ജയ്പുർ: പ്രവാചക വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട, മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട, തയ്യൽ കടയുടമയെ…
Read More » - 28 June
15കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു: മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍
തൃശ്ശൂർ: വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. തൃശ്ശൂർ ചേർപ്പ് പോലീസാണ് മലപ്പുറത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ചിറയ്ക്കൽ ദാറുൽ ഇസ്ലാം…
Read More » - 28 June
എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യു.പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ്…
Read More » - 28 June
റിലയൻസ് ജിയോ ചെയർമാൻ സ്ഥാനത്തേക്ക് ഇനി ആകാശ് അംബാനി
റിലയൻസ് ജിയോയുടെ പുതിയ ചെയർമാനായി ആകാശ് അംബാനിയെ തിരഞ്ഞെടുത്തു. നിലവിൽ ജിയോയുടെ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് ആകാശ് അംബാനി. റിലയൻസ് ജിയോയുടെ ഡയറക്ടർ…
Read More » - 28 June
ഞങ്ങളും കൃഷിയിലേക്ക്: കോട്ടുവള്ളിയിൽ കുട്ടികളുടെ കൃഷിനാടകവും വിളവെടുപ്പും നടന്നു
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വാണിയക്കാട് ബാലസഭാ കുട്ടികളുടെ നേതൃത്വത്തിൽ…
Read More » - 28 June
ചെറുപ്പക്കാരിലും കഴുത്ത് വേദന: പരിഹാരമുണ്ട്
പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് കഴുത്ത് വേദന. പണ്ടൊക്കെ ഇത്തരം വേദനകൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായാണ് കൊണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കഴുത്ത്…
Read More » - 28 June
അഗ്നിപഥ് വിരുദ്ധ സമരത്തിനിടെ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പ്രതിഷേധം
പാറ്റ്ന: രാജ്യത്തെ യുവാക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍ രംഗത്ത് വന്നു. ബിഹാറിലെ പാറ്റ്നയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഘടിപിച്ച…
Read More » - 28 June
ചോളത്തിന്റെ പോഷകഗുണങ്ങൾ ഇവയാണ്
ചോളത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി…
Read More » - 28 June
അടുത്ത വർഷം കൂടുതൽ ഇനങ്ങൾ ചേർത്ത് റവന്യൂ കലോത്സവം വിപുലീകരിക്കും: മന്ത്രി
തിരുവനന്തപുരം: അടുത്ത വർഷം കൂടുതൽ ഇനങ്ങൾ കൂട്ടിച്ചേർത്ത് വിപുലമായ രീതിയിൽ റവന്യൂ കലോത്സവം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേരളത്തിലെ ഭൂമിസംബന്ധമായ സങ്കീർണമായ പ്രശ്നങ്ങൾ…
Read More » - 28 June
എഴുമറ്റൂരിൽ എല്ലാവർക്കും 2024 മാർച്ചോടെ കുടിവെള്ളം ലഭ്യമാകും
പത്തനംതിട്ട: ജൽ ജീവൻ മിഷന്റെ ഭാഗമായി എഴുമറ്റൂർ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും 2024 മാർച്ചോടെ കുടിവെള്ളം ലഭ്യമാക്കാനാകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. എഴുമറ്റൂർ പഞ്ചായത്തിലെ…
Read More » - 28 June
സേവനം നിർത്താനൊരുങ്ങി ഗൂഗിൾ ഹാംഗ്ഔട്ട്സ്
ഗൂഗിൾ ഹാംഗ്ഔട്ട്സ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2022 നവംബറിൽ സേവനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ, ഉപയോക്താക്കളോട് ചാറ്റിലേക്ക് മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സേവനം അവസാനിപ്പിക്കുന്നതിന്…
Read More »