Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -10 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 10 July
ഫോർമുല ഇ-റേസിംഗിന് തയ്യാറെടുപ്പുമായി ഹൈദരാബാദ്, മത്സരം 2023 ഫെബ്രുവരിയിൽ
ഫോർമുല ഇ-റേസിംഗ് മത്സരത്തിന് വൻ തയ്യാറെടുപ്പുമായി ഹൈദരാബാദ്. ഇലക്ട്രിക് വാഹനങ്ങളുടെ വിഭാഗത്തിൽ ലോകത്തെ ഏറ്റവും പ്രധാന റേസിംഗ് മത്സരങ്ങളിൽ ഒന്നാണ് ഫോർമുല ഇ-റേസിംഗ്. നിരവധി മത്സരാർത്ഥികളാണ് ഇതിൽ…
Read More » - 10 July
രാജീവ് ഗാന്ധിയുടെ കൊലയാളികളെ സഹായിച്ചത് കോൺഗ്രസ്: ആരോപണവുമായി ബിജെപി
ഡൽഹി: രാജീവ് ഗാന്ധിയുടെ കൊലയാളികളെ സഹായിച്ചത് കോൺഗ്രസ് പാർട്ടിക്കുള്ളിലുള്ളവർ തന്നെയെന്ന ആരോപണവുമായി ബിജെപി. പാർട്ടിയുടെ സോഷ്യൽ മീഡിയ മേധാവിയായ അമിത് മാളവ്യയാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. എൽടിടിഇ…
Read More » - 10 July
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കണ്ണൂർ നാറാത്ത് സ്വദേശി…
Read More » - 10 July
യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് ബിനോയി കോടിയേരി: കോടതി തീരുമാനം ഇങ്ങനെ
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള അപേക്ഷയിന്മേല് ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രണ്ട് കൂട്ടരും 13ന് മറുപടി നല്‍കണം. യുവതിയുടെ…
Read More » - 10 July
കാത്സ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More » - 10 July
റിയൽമി നാർസോ 50: വിലയും സവിശേഷതയും അറിയാം
റിയൽമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റിയൽമി നാർസോ 50. വ്യത്യസ്തമായ നിരവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷതകൾ പരിചയപ്പെടാം. 6.6 ഇഞ്ച് ഫുൾ…
Read More » - 10 July
വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍
തൃശൂർ∙ കൊരട്ടിയില്‍ വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയിലായി. ചിരവകൊണ്ട് തലയ്ക്കടിച്ച ശേഷം ആഭരണങ്ങള്‍ മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. കൊരട്ടി സ്വദേശിയായ ജെസിയാണ്…
Read More » - 10 July
നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു അകറ്റാം!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 10 July
യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ: ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
കൊല്ലം: ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. മണിയാറിൽ വാടകയ്ക്ക് താമിസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജു ഭവനിൽ മഞ്ജുവിന്റെ ഭർത്താവ് അച്ചൻകോവിൽ…
Read More » - 10 July
നടൻ ശിവാജി ഗണേശന്റെ 271 കോടി സ്വത്തിന്റെ പേരില്‍ മക്കള്‍ തമ്മില്‍ തര്‍ക്കം: കേസ് കോടതിയില്‍
ചെന്നൈ: അന്തരിച്ച പ്രശസ്ത നടൻ ശിവാജി ഗണേശന്റെ മക്കളുടെ സ്വത്ത് തർക്കം കോടതിയിൽ. അനേകം ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ശിവാജി ഗണേശന് 2001 ജൂലൈ 21നാണ് അന്തരിച്ചത്.…
Read More » - 10 July
റബ്ബർ കൃഷി: ദക്ഷിണ ഗുജറാത്തിലെ കാർഷിക സാധ്യതകൾ വിലയിരുത്താനൊരുങ്ങി റബ്ബർ ബോർഡ്
റബ്ബർ കൃഷിയിൽ പുതിയ സാധ്യതകൾ വിലയിരുത്താനൊരുങ്ങി റബ്ബർ ബോർഡ്. ദക്ഷിണ ഗുജറാത്തിൽ റബ്ബർ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സാധ്യതകളാണ് വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് നവസാരി കാർഷിക സർവകലാശാലയും…
Read More » - 10 July
അറിയാതെ അണലി കടിച്ചാൽ സർക്കാർ അറിഞ്ഞു തരും 70,000 രൂപ: എങ്ങനെ അപേക്ഷിക്കാം?
അണലി കടിച്ചാൽ പാരിതോഷികം കിട്ടുമെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ? എങ്കിൽ അങ്ങനെയൊരു കീഴ്വഴക്കം ഇവിടെ നിലനിൽക്കുന്നുണ്ട്. അറിയാതെ അണലി കടിച്ചാൽ സർക്കാർ അറിഞ്ഞു തരും 70,000 രൂപ.…
Read More » - 10 July
ഇന്ത്യയിലെ ഉക്രൈൻ അംബാസഡറെ പിരിച്ചുവിട്ടു: കടുത്ത നടപടികളുമായി സെലെൻസ്കി
കീവ്: ഇന്ത്യയിലെ ഉക്രൈൻ അംബാസഡറെ പിരിച്ചുവിട്ട് ഉക്രൈൻ. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നിർദ്ദേശാനുസരണമാണ് ഈ നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയടക്കം അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള നയതന്ത്രജ്ഞരെ ഉക്രൈൻ…
Read More » - 10 July
ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 10 July
കൊറോണയുടെയും യുദ്ധത്തിന്റെയും മുന്നിൽ മറ്റ് രാജ്യങ്ങൾ പകച്ചപ്പോൾ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയായി ഇന്ത്യ: റിപ്പോർട്ട്
ന്യൂഡൽഹി: കൊറോണ മഹാമാരിയും റഷ്യ-യുക്രെയ്ൻ യുദ്ധവും ലോകം മുഴുവൻ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ലോകത്തെ മികച്ച പത്തു സമ്പദ്വ്യവസ്ഥകളിൽ തുടർച്ചയായ മുന്നേറ്റം സൃഷ്ടിച്ച രാജ്യമായി ഇന്ത്യ. ഇന്റർനാഷണൽ ഇക്കോണമിക്…
Read More » - 10 July
ശമ്പളം കൊടുക്കാനില്ലാത്ത സർക്കാർ ഒരു വര്‍ഷത്തിനുള്ളില്‍ 500 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങാൻ പദ്ധതിയിടുന്നു
തിരുവനന്തപുരം: തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പണമില്ലാത്ത സർക്കാർ ഒരു വര്‍ഷത്തിനുള്ളില്‍ 500 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങാൻ പദ്ധതിയിടുന്നു. 450 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ടെന്‍ഡര്‍ നടപടികള്‍…
Read More » - 10 July
ട്വിറ്റർ: പ്രതിദിനം നീക്കം ചെയ്യുന്നത് 10 ലക്ഷം സ്പാം അക്കൗണ്ടുകൾ, പുതിയ കണക്കുകൾ ഇങ്ങനെ
സ്പാം അക്കൗണ്ടുകളെക്കുറിച്ചുള്ള പുതിയ കണക്കുകൾ പുറത്തുവിട്ട് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിനം ഏകദേശം 10 ലക്ഷം സ്പാം അക്കൗണ്ടുകളാണ് ട്വിറ്റർ നീക്കം…
Read More » - 10 July
പി.ടി ഉഷയുടെ ഷൂവിലൊന്ന് തൊടാന്‍ യോഗ്യതയില്ലാത്തവർ വിമര്‍ശിക്കാൻ നിൽക്കരുത്: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായ കായികതാരം പി.ടി ഉഷയെ രാഷ്ട്രീയത്തിന്റെ പേരിൽ തള്ളിപ്പറയുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന ഇടത് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് ശ്രീജിത്ത് പണിക്കർ. പി.ടി ഉഷയുടെ…
Read More » - 10 July
ത്യാഗത്തിന്റേയും സഹനത്തിന്റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍: ഒത്തുചേരലിന്റെ ആഘോഷത്തില്‍ വിശ്വാസികൾ
തിരുവനന്തപുരം: ത്യാഗത്തിന്റേയും സഹനത്തിന്റെയും സ്മരണയില്‍ കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ബക്രീദ് ദിനത്തില്‍ വിശ്വാസികളുടെ പ്രധാന കര്‍മ്മം.…
Read More » - 10 July
ഇനി കുറഞ്ഞ നിരക്കിൽ ഗോ ഫസ്റ്റിൽ യാത്ര ചെയ്യാം, മൺസൂൺ ഓഫർ ഇങ്ങനെ
ആഭ്യന്തര യാത്രകൾക്ക് ഊർജ്ജം പകരാൻ മൺസൂൺ സെയിലുമായി എത്തിയിരിക്കുകയാണ് ഗോ ഫസ്റ്റ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ആരംഭിക്കുന്ന പ്രത്യേക മൺസൂൺ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഗോ ഫസ്റ്റ് ഒരുക്കുന്നത്.…
Read More » - 10 July
യൂട്യൂബ് ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടേക്കാം
യൂട്യൂബ് വീഡിയോകളിലൂടെ പുതിയ മാൽവെയറുകൾ പ്രചരിപ്പിക്കാനൊരുങ്ങി തട്ടിപ്പ് സംഘങ്ങൾ. വാട്സ്ആപ്പ്, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിലൊക്കെ മാൽവെയർ തട്ടിപ്പുകൾ നടത്തിയതിനുശേഷമാണ് ഹാക്കർമാർ യൂട്യൂബിലും എത്തിയിരിക്കുന്നത്. വീഡിയോകൾ സ്ക്രോൾ…
Read More » - 10 July
ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് സതീശൻ ആലോചിക്കണം: വി. മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ രംഗത്ത്. ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് സതീശൻ ആലോചിക്കണമെന്ന് മുരളീധരൻ പറഞ്ഞു. നാല്…
Read More » - 10 July
മികച്ച പ്രേക്ഷക പ്രതികരണവുമായി പ്യാലി: ബുക്ക് മൈ ഷോയിലും ഐ.എം.ഡി.ബിയിലും മികച്ച റേറ്റിംഗ്
കൊച്ചി: സഹോദര ബന്ധത്തിന്റെ ആഴം ഹൃദയ സ്പര്‍ശമായി പ്രേക്ഷകരിലേക്ക് എത്തിച്ച പ്യാലിക്ക് മികച്ച വരവേല്‍പ്പ് നല്കി പ്രേക്ഷകര്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ്…
Read More » - 10 July
‘ഇപ്പോ ഇറങ്ങിയ ട്രെയ്ലറും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല, ട്രെയ്ലര് കണ്ട് മാര്‍ക്ക് ഇടാൻ വരേണ്ട’
കൊച്ചി: ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ, ഒമറിനെതിരെ…
Read More »