Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -9 August
കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം: എംപി ക്വാട്ട റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി
തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിൽ എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. എം.പിമാർക്ക് അനുവദിച്ചിരുന്ന പത്തു സീറ്റുകളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നത്.…
Read More » - 9 August
മലയാളി ഫിഷിങ് വ്ളോഗര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു
കോഴിക്കോട്: പ്രമുഖ ഫിഷിങ് വ്ളോഗര്‍ കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. രാജേഷ് കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. തിരുവമ്പാടി കാളായാംപുഴ പാണ്ടിക്കുന്നേല്‍ ബേബി വാളിപ്ലാക്കല്‍- വല്‍സമ്മ ദമ്പതിമാരുടെ…
Read More » - 9 August
‘ഡോക്ടർമാർ പറഞ്ഞത് ഞാൻ രക്ഷപ്പെടാനുള്ള സാധ്യത 30 ശതമാനം മാത്രമാണെന്നാണ്’: സോനാലി ബിന്ദ്രേ
മുംബൈ: ക്യാൻസർ മനുഷ്യന്റെ ജീവിതം തന്നെ മാറ്റിമറിച്ചു കളയുന്ന രോഗമാണ്. എല്ലാവരും അതിനെ അതിജീവിച്ചെന്നു വരില്ല. താൻ മെറ്റാസ്റ്റാസിസ് ക്യാൻസറിനെ അതിജീവിച്ച കഥ പറയുകയാണ് ബോളിവുഡ് നടി…
Read More » - 9 August
വര്‍ക്കലയില്‍ വള്ളം മറിഞ്ഞ് അപകടം
തിരുവനന്തപുരം: വര്‍ക്കലയില്‍ വള്ളം മറിഞ്ഞ് അപകടം. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മാഹിൻ (60), ഷാഹിദ് (35), ഇസ്മായിൽ…
Read More » - 9 August
കോളേജ് ക്യാംപസിനുള്ളില്‍ ജിമ്മും എ.ടി.എമ്മും വേണം: പ്രതിഷേധവുമായി പെൺകുട്ടികൾ
ജയ്പൂർ: കോളേജില്‍ ജിമ്മും എ.ടി.എമ്മും വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ പ്രതിഷേധം. രാജസ്ഥാനിലെ ജയ്പൂരില്‍ സർക്കാർ നിയന്ത്രണത്തിലുള്ള മഹാറാണി കോളേജിലാണ് സംഭവം. വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ സമരം…
Read More » - 9 August
ഓർഡിനൻസുകളിൽ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ഗവർണറോട് ഏറ്റുമുട്ടൽ സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ല: ഇ.പി ജയരാജൻ
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകളിൽ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ഗവർണറോട് ഏറ്റുമുട്ടൽ സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.…
Read More » - 9 August
ഇന്ത്യൻ ശാസ്ത്രത്തിലെ നക്ഷത്രം: എ.പി.ജെ അബ്ദുൾ കലാമിന്റെ അഞ്ച് ശാസ്ത്രീയ സംഭാവനകൾ ഇതാ
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ് കടന്നു പോയിരിക്കുകയാണ്. ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യൻ ശാസ്ത്രത്തിലെ നക്ഷത്രമായ അബ്ദുൾ കലാമിനെ…
Read More » - 9 August
ചൈനയുടെ സൈനികാഭ്യാസം അധിനിവേശത്തിന്റെ തയ്യാറെടുപ്പ്: കരുതലോടെ തായ്വാൻ
തായ്പെയ്: തായ്വാനെ ചുറ്റി സമുദ്രത്തിലും ആകാശത്തിലുമായി ചൈന നടത്തുന്ന സൈനിക അഭ്യാസം അധിനിവേശത്തിന്റെ മുന്നോടിയാണെന്ന് ചൂണ്ടിക്കാട്ടി തായ്വാൻ വിദേശകാര്യമന്ത്രി ജോസഫ് വു. തായ്വാൻ പിടിച്ചടക്കാനാണ് ചൈനയുടെ പദ്ധതിയെന്നും…
Read More » - 9 August
കോഴിക്കോട് വിലങ്ങാട് ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശം
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. രാവിലെ ഏഴരയോടെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീഴുകയും…
Read More » - 9 August
ഡോണൾഡ് ട്രംപിന്റെ വസതിയിൽ എഫ്.ബി.ഐയുടെ റെയ്ഡ്
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ റെയ്ഡ്. ഫ്ളോറിഡയിലെ മാർ-അ-ലാഗോ എസ്റ്റേറ്റ് എഫ്.ബി.ഐ റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. തന്റെ എസ്റ്റേറ്റ് നിലവിൽ…
Read More » - 9 August
കൊല്ലത്ത് 15 കാരി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കൊല്ലം: കൊല്ലത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 വയസുകാരി പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുളത്തൂപ്പുഴ മൈലംമൂട്ടിലാണ് സംഭവം. പോക്സോ കേസിലെ ഇരയാണ് പ്രസവിച്ചത്. കുളത്തൂപ്പുഴ പൊലീസ്…
Read More » - 9 August
ഇടമലയാർ അണക്കെട്ട് തുറന്നു: പെരിയാർ തീരത്ത് അതീവ ജാഗ്രത
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ട് തുറന്നു. രണ്ടും മൂന്നും ഷട്ടറുകളാണ് തുറന്നത്. ചെറിയ അളവിൽ വെള്ളം പുറത്തേക്കൊഴുക്കി വിടുകയാണ്. രാവിലെ 10…
Read More » - 9 August
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകൾ രാജശ്രീ ചൗധരി ബോസ് പോലീസ് കസ്റ്റഡിയിൽ
ലക്നൗ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകളുടെ മകൾ പോലീസ് കസ്റ്റഡിയിൽ. രാജശ്രീ ചൗധരി ബോസിനെയാണ് പ്രയാഗ്രാജിൽ യുപി പൊലീസ് വീട്ടുതടങ്കലിലാക്കിയത്. വാരാണസിയിൽ വിശ്വഹിന്ദു സേനയുടെ പരിപാടിയിൽ മുഖ്യാതിഥിയായി…
Read More » - 9 August
രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ വാഗ്ദാനങ്ങൾ നിയന്ത്രിക്കാനുള്ള സുപ്രീം കോടതിയുടെ കമ്മിറ്റി നിഷ്ഫലമായേക്കും: വിദഗ്ദ്ധർ
ഡൽഹി: തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ നിയന്ത്രിക്കാനായി സുപ്രീം കോടതി കമ്മിറ്റിയ്ക്ക് രൂപം കൊടുക്കുകയാണ്. എന്നാൽ, ഇതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകില്ലെന്നാണ്…
Read More » - 9 August
ചൈനയിൽ സൂനോട്ടിക് ലാംഗ്യ വൈറസ് കണ്ടെത്തി, ഇതുവരെ രോഗം ബാധിച്ചത് 35 പേർക്ക്: ലക്ഷണങ്ങൾ എന്തെല്ലാം?
തായ്പേയ്: ചൈനയിൽ പുതിയ വൈറസ് കണ്ടെത്തി. സൂനോട്ടിക് ലാംഗ്യ വൈറസ് ആണ് പുതിയതായി സ്ഥിരീകരിച്ചത്. ഇതുവരെ 35 പേർക്ക് വൈറസ് ബാധിച്ചതായി തായ്വാനിലെ സെന്റർസ് ഫോർ ഡിസീസ്…
Read More » - 9 August
സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘമെന്ന സംശയത്തിൽ പിടിയിലായ 14 പേരിൽ ഇരട്ടക്കൊലക്കേസ് പ്രതിയും
കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘമെന്ന സംശയത്തിൽ പോലീസ് പിടികൂടിയവരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയും. തലശ്ശേരി ലോഡ്ജിൽ നിന്നും പിടിയിലായ 14 പേരിൽ ഒരാളാണ് പ്രതി. രണ്ട് ബി.ജെ.പി…
Read More » - 9 August
ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് താഴുന്നില്ല: മഞ്ചുമലയിൽ കണ്ട്രോള് റൂം
ഇടുക്കി: സംസ്ഥാനത്ത മഴ ശക്തമാകുമ്പോൾ മുല്ലപ്പെരിയാറിലെ മുഴുവന്‍ ഷട്ടറും തുറന്നു. എന്നാൽ, കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് താഴുന്നില്ല. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയിൽ…
Read More » - 9 August
കൊല്ലത്ത് വാക്കേറ്റത്തിനൊടുവിൽ യുവാവിന്റെ നെഞ്ചിൽ സ്ക്രൂ ഡ്രൈവർ കുത്തിയിറക്കി
കൊല്ലം: മദ്യപാനത്തെ തുടർന്നുള്ള വാക്കേറ്റത്തിനിടെ യുവാവിന്റെ നെഞ്ചിൽ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിമുറിപ്പെടുത്തിയ ആൾ അറസ്റ്റിൽ. കൊല്ലം പരവൂരിലായിരുന്നു സംഭവം. കോങ്ങാൽ സ്വദേശിയായ സജിനാണ് ആക്രമണത്തിന് ഇരയായത്.…
Read More » - 9 August
യുവ എന്‍ജിനിയറെ മരിച്ച നിലയില്‍ കണ്ടെത്തി
മല്ലപ്പള്ളി: യുവ എന്‍ജിനിയറെ റോഡരികില്‍ അപകടത്തില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തി. പുതുശേരി ജംഗ്ഷന് സമീപം ചാങ്ങിച്ചേത്ത് ജോസഫ് ജോര്‍ജിന്റെയും അക്കാമ്മയുടെയും മകന് സിജോ ജെറിന് ജോസഫിനെ(28)യാണ് മരിച്ച…
Read More » - 9 August
ഏവിയേഷൻ യൂണിയൻ ഓഫീസിൽ ജീവനക്കാരനെ തല്ലിക്കൊന്നു: സംഭവം മദ്യപാനത്തിനിടെ
മുംബൈ: ഏവിയേഷൻ യൂണിയൻ ഓഫീസിൽ മദ്യപാനത്തിനിടെ ജീവനക്കാരനെ തല്ലിക്കൊന്നു. മുംബൈയിലെ സാന്താക്രൂസിലെ ഓഫീസിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരനാണ് മരിച്ചത്. ഞായറാഴ്ച…
Read More » - 9 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 9 August
കഞ്ചാവുമായി ബിഹാര്‍ സ്വദേശികള്‍ അറസ്റ്റിൽ
പത്തനംതിട്ട: കഞ്ചാവുമായി ബിഹാര്‍ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. ബിഹാര്‍ മഥെല്പുര സുഖാസെന്‍ സ്വദേശികളായ കുന്ദന്‍ മണ്ഡല് (31), കുമോദ് (23) എന്നിവരാണ് പിടിയിലായത്. എസ്ഐ രതീഷ്…
Read More » - 9 August
ഇന്ത്യയിൽ ജിഹാദ് നടത്താൻ പദ്ധതിയിട്ടു: രണ്ടു ബംഗ്ലാദേശി ഭീകരരെ പിടികൂടി എൻഐഐ
ഭോപ്പാൽ: ഇന്ത്യയിൽ ജിഹാദ് നടത്താൻ പദ്ധതിയിട്ട രണ്ടു ഭീകരരെ ദേശീയ അന്വേഷണ ഏജൻസി പിടികൂടി. ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് എന്ന കുപ്രസിദ്ധ ഭീകര സംഘടനയിലെ അംഗങ്ങളാണ് ഇവർ.…
Read More » - 9 August
ഇടുക്കി ഡാമിൽ ജലനിരപ്പ് വീണ്ടും ഉയർന്നു: തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായി
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2386.86 അടിയായി വീണ്ടും ഉയർന്നു. നിലവിൽ 5 ഷട്ടറുകൾ ഉയർത്തി 3 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. അണക്കെട്ടിൽ…
Read More » - 9 August
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ട്: പന്ന്യന്‍ രവീന്ദ്രന്
കോട്ടയം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ടെന്ന് ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്. മുന്നണിയുടെ നിലനില്‍പ്പിനായി സി.പി.ഐക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും അതിനേക്കാൾ കൂടുതല്‍ സേവനങ്ങള്‍ ചെയ്ത് സി.പി.ഐ…
Read More »