Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -24 August
കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജയിലിലടച്ചു
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി. മേലുകാവ് ഇരുമാപ്ര പാറശേരില്‍ സാജന് സാമുവലി (44)നെയാണ് കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചത്. ജില്ലാ പൊലീസ് ചീഫ്…
Read More » - 24 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 24 August
വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവ് പിടിയിൽ
കോട്ടയം: വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവ് പൊലീസ് പിടിയിൽ. അഗളി പുഞ്ചിക്കല് സിദ്ദിഖി (52) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിയുടെ…
Read More » - 24 August
കോവിഡ് ഭീതി അകന്നു, സഞ്ചാരികളെ വരവേറ്റ് മലേഷ്യ
കോവിഡ് മഹാമാരി കാലയളവിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ മലേഷ്യയിൽ വീണ്ടും വിനോദ സഞ്ചാര രംഗം ശക്തി പ്രാപിക്കുന്നു. കോവിഡ് ഭീതി അകന്നതോടെയാണ് സഞ്ചാരികൾക്കായി മലേഷ്യയിലെ വിനോദ സഞ്ചാര…
Read More » - 24 August
ഓട്ടോറിക്ഷ സ്വകാര്യബസിന് പിന്നിലിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
കറുകച്ചാൽ: ഓട്ടോറിക്ഷ സ്വകാര്യബസിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ വാഴൂർ മുളവനാൽ എം.ഡി. രാജൻ (39) യാത്രക്കാരായ 14-ാംമൈൽ പട്ടാരുകണ്ടം ഷിനോ പി.…
Read More » - 24 August
ഡെൻസിയുടെ ജീവനെടുത്തത് ഷാബാ കൊലക്കേസിലെ പ്രതികൾ: ഹൃദയാഘാതമെന്ന് മരണം വിളിച്ചറിയിച്ചത് അൻവർ
ചാലക്കുടി: ഡെൻസി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നായിരുന്നു രണ്ടര വർഷത്തോളം നാട്ടുകാരും ബന്ധുക്കളുമടക്കം ഏവരും വിശ്വസിച്ചിരുന്നത്. എന്നാൽ, തങ്ങളുടെ പ്രിയപ്പെട്ടവളുടെ മരണം കൊലപാതകമാണെന്നറിഞ്ഞ ഞെട്ടലിലാണ് ഏവരും. പാരമ്പര്യ വൈദ്യൻ…
Read More » - 24 August
സ്കൂളിൽ നിന്നു വീട്ടിലേക്ക് പോകവെ സൈക്കിളിൽ കാറിടിച്ചു : വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
കുമരകം: സ്കൂളിൽ നിന്നു സൈക്കിളിൽ വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിക്കു കാറിടിച്ച് ഗുരുതര പരിക്കേറ്റു. കുമരകം ഗവണ്മെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും കോന്നക്കരി ഭാഗത്ത് തുണ്ടിയിൽ സന്തോഷിന്റെ…
Read More » - 24 August
ഡാമിൻ്റെ മുകളിൽ നിന്ന് കാൽ വഴുതി ചിന്നാർ പുഴയിൽ വീണ അന്യസംസ്ഥാന തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
അടിമാലി: ചിന്നാർ വൈദ്യുതി നിലയത്തിൻ്റെ നിർമാണത്തിനിടെ ഡാമിൻ്റെ മുകളിൽ നിന്ന് കാൽ വഴുതി ചിന്നാർ പുഴയിൽ വീണ അന്യസംസ്ഥാന തൊഴിലാളിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന. പശ്ചിമ ബംഗാൾ സ്വദേശി…
Read More » - 24 August
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം തേങ്ങ ദോശ
വ്യത്യസ്ത തരം ദോശകള്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്. ഇത്തവണ പ്രാതലിന് തേങ്ങ ദോശ തയ്യാറാക്കിയാലോ. ഇതുണ്ടാക്കാന്‍ എളുപ്പമാണ്. പ്രത്യേക സ്വാദുമാണ്. കറിയില്ലെങ്കിലും കഴിക്കാം. ചേരുവകള്‍ പച്ചരി – 2…
Read More » - 24 August
പളനിമലയെന്ന പേരിലെ ഐതീഹ്യം
പളനിമലയുടെ പേരിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്. ഒരിക്കൽ കൈലാസപതിയായ മഹാദേവന് നാരദമഹർഷി ദിവ്യമായ ഒരു പഴം കൊടുത്തു. തുടർന്ന് മഹാദേവൻ പുത്രന്മാരായ ഗണപതിയെയും സുബ്രഹ്മണ്യനെയും അരികിൽ വിളിച്ച്…
Read More » - 24 August
ആ നടിയോട് ക്രഷ് തോന്നി: തുറന്നു പറഞ്ഞ് നമിത പ്രമോദ്
കൊച്ചി: ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത പ്രമോദ് ഇപ്പോൾ ആരാധകരുടെ പ്രിയ നായികമാരില്‍ ഒരാളാണ്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍…
Read More » - 24 August
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പുതിയ പദ്ധതി ആഹ്വാനം ചെയ്ത് ദുൽഖർ സൽമാൻ
കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പുതിയ പദ്ധതി ആഹ്വാനം ചെയ്ത് ദുൽഖർ സൽമാൻ. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ പുതിയ കലാരൂപവുമായി എത്തുകയാണ് താരം. ഫിംഗര്‍ ഡാന്‍സ്…
Read More » - 24 August
‘ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ല, അത് നടക്കുമ്പോൾ അതിനേക്കാൾ വലിയ ഒരു കാര്യവും ഉണ്ടാവുകയുമില്ല’: വിക്രം
ട്രിച്ചി: ആരാധകർ ശല്യമല്ലെന്നും ദൈവത്തെപ്പോലെയാണെന്നും വ്യക്തമാക്കി തമിഴ് സൂപ്പർ താരം വിക്രം. ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനം പലപ്പോഴും സൂപ്പർതാരങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. എന്നാൽ, തനിക്ക് അങ്ങനെയൊരനുഭവം ആരാധകരിൽ നിന്ന്…
Read More » - 24 August
ആമിര്ഖാന്, ഹൃത്വിക് റോഷന് എന്നിവര്‍ക്ക് പിന്നാലെ നടി ആലിയ ഭട്ടിനെതിരെയും ബോയ്കോട്ട് ക്യമ്പയിന്
മുംബൈ: ബോളിവുഡിന് വീണ്ടും തിരിച്ചടി. ആമിര്ഖാന്, ഹൃത്വിക് റോഷന് എന്നിവര്‍ക്ക് പിന്നാലെ നടി ആലിയ ഭട്ടിനെതിരെയും ബോയ്കോട്ട് ക്യമ്പയിന് ആരംഭിച്ചു. ആലിയ ഭട്ടിനെയും താരത്തിന്റെ ചിത്രങ്ങളെയും ബഹിഷ്കരിക്കണമെന്ന്…
Read More » - 24 August
ധനുഷ് നായകനായെത്തുന്ന ‘നാനെ വരുവേൻ’ റിലീസിനൊരുങ്ങുന്നു
ചെന്നൈ: ധനുഷ് നായകനായെത്തുന്ന ‘നാനെ വരുവേൻ’ റിലീസിനൊരുങ്ങുന്നു. സഹോദരനും സംവിധായകനുമായ സെൽവരാഘവൻ ഒരുക്കുന്ന ചിത്രത്തിൽ ധനുഷ് ധനുഷ് ഡബിൾ റോളിൽ എത്തുന്നതായാണ് പുതിയ റിപ്പോർട്ട്. ‘നാനെ വരുവേൻ’…
Read More » - 24 August
16കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: 16കാരിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരനായ കാമുകന് പിടിയില്‍. വിവാഹ വാഗ്ദാനം നല്‍കിയാണ് തിരുവനന്തപുരം കരമന ആറമട ലക്ഷ്മിഭവനില്‍ സച്ചു എന്ന സൂരജ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. Read…
Read More » - 24 August
എന്‍ഡിടിവിയിലെ 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കി
ന്യൂഡല്‍ഹി: എന്‍.ഡി.ടി.വിയിലെ 29.18 ശതമാനം ഓഹരി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അദാനി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ കീഴിലുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ്…
Read More » - 24 August
പ്രസംഗം നിര്‍ത്തി സീറ്റിലേക്ക് ഇരിക്കുമ്പോള്‍ കെ.കെ ശൈലജ പതുക്കെ പറഞ്ഞ ആ വാക്കുകളാണ് മൈക്കിലൂടെ എല്ലാവരും കേട്ടത്
തിരുവനന്തപുരം: ഇടതു സഹയാത്രികന് കെ.ടി.ജലീല്‍ എംഎല്‍എ സര്‍ക്കാരിനെ കുഴപ്പത്തിലാക്കുമെന്ന് കെ.കെ.ശൈലജ എംഎല്‍എയുടെ ആത്മഗതം. ‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന കെ.കെ.ശൈലജയുടെ വാക്കുകള്‍ നിയമസഭയില്‍ കൗതുകമുണര്‍ത്തി. സഭയില്‍ കെ.ടി…
Read More » - 24 August
സ്ത്രീ സമത്വം വാക്കുകളിൽ മാത്രം ഒതുങ്ങുമ്പോൾ
യുഎസിൽ സ്ത്രീകളുടെ വോട്ടവകാശം പാസാക്കിയതിന്റെ സ്മരണാർത്ഥമാണ് എല്ലാ ആഗസ്ത് 26 നും വനിതാ സമത്വ ദിനം ആഘോഷിക്കപ്പെടുന്നത്.
Read More » - 24 August
യോഗ ഡെമോൺസ്ട്രേറ്റർ നിയമനം
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് യോഗ ഡെമോൺസ്ട്രേറ്റർ നിയമനം. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. Read…
Read More » - 23 August
ആര് എതിർത്താലും ലോകായുക്ത ഭേദഗതി ബിൽ പാസ്സാക്കുമെന്ന സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആര് എതിർത്താലും ലോകായുക്ത ഭേദഗതി ബിൽ പാസ്സാക്കുമെന്ന സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്…
Read More » - 23 August
സംസ്ഥാനത്ത് കേന്ദ്ര പരിശോധന നടത്തിയ ആന്റി റാബിസ് വാക്സിനുകൾ എത്തിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: മരുന്നുക്ഷാമം രൂക്ഷമായിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പേവിഷബാധയ്ക്കെതിരായ 26,000 കുപ്പി ആന്റി റാബിസ് വാക്സിന് സംസ്ഥാനത്തെത്തിച്ചു. സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി പരിശോധിച്ച് വിലയിരുത്തിയ വാക്സിനാണെത്തിച്ചത്. ഇതോടെ ആശങ്ക ഒഴിഞ്ഞിരിക്കുകയാണ്.…
Read More » - 23 August
ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തി: സ്ഥിരീകരിച്ച് മുഖ്യമന്ത്രി
alks with Sharjah Ruler at Cliff House: Chief Minister confirmed
Read More » - 23 August
മെഡിസെപ്: ചികിത്സാ ആനുകൂല്യം നിഷേധിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധം
തിരുവനന്തപുരം: കോട്ടയത്ത് റിട്ടയേഡ് ഉദ്യോഗസ്ഥയ്ക്ക് മെഡിസെപ് ആനൂകൂല്യം നിഷേധിച്ചെന്ന രീതിയിൽ വന്ന പത്രവാർത്ത വസ്തുതാവിരുദ്ധം. ധനവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മെഡിസെപ് ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആയൂർവേദ ചികിത്സ…
Read More » - 23 August
2022ൽ ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ ഒന്നാമത് ഈ ഇന്ത്യൻ നഗരം
കാലാവസ്ഥാ വ്യതിയാനം, മനുഷ്യ പ്രവർത്തനങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവ കാരണം ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലെയും മലിനീകരണത്തിന്റെ തോത് വിഷലിപ്തമായ നിലയിലേക്ക് എത്തിയിരിക്കുന്നു എന്നത് രഹസ്യമല്ല. ഇപ്പോൾ, അടുത്തിടെ…
Read More »