Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -8 August
ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ‘ഫൂട്ട് മസാജ്’
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്ന എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…
Read More » - 8 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 August
50 ഷോറൂമുകളിൽ സ്വർണ്ണമോ ഡയമണ്ട്സോ അവശേഷിച്ചിരുന്നില്ല: മാനേജർമാരെ വിളിച്ചിട്ട് എടുത്തില്ല- അറ്റ്ലസ് രാമചന്ദ്രന്
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം അറ്റ്ലസ് രാമചന്ദ്രൻ തന്റെ തകർച്ചയെ കുറിച്ച് ആദ്യമായി പ്രതികരിക്കുന്നു. കഷ്ടകാല സമയത്ത് തന്റെ കൂടെ ആരും ഉണ്ടായില്ലെന്ന് അറ്റ്ലസ് രാമചന്ദ്രന് വെളിപ്പെടുത്തി.…
Read More » - 8 August
റഷ്യയ്ക്ക് രാജ്യത്തിലെ ഒരിടവും വിട്ടുകൊടുക്കില്ല: ജനഹിത പരിശോധന നടത്തുകയാണെങ്കിൽ ചർച്ചയ്ക്കില്ലെന്ന് സെലന്‍സ്കി
കീവ്: റഷ്യ- യുക്രൈൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിലെ ഒരിടവും വിട്ടുകൊടുക്കില്ലെന്ന മുന്നറിയിപ്പുമായി യുക്രൈൻ പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്കി. അധിനിവേശ പ്രദേശങ്ങളില്‍ റഷ്യ ജനഹിത പരിശോധന നടത്തുകയാണെങ്കില്‍…
Read More » - 8 August
നിത്യജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു അകറ്റാം!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 8 August
ബംഗ്ലാദേശിൽ ഇന്ധനവില കുതിക്കുന്നു, കനത്ത പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്
ബംഗ്ലാദേശിൽ ഇന്ധനവില കുത്തനെ ഉയർത്തി. റിപ്പോർട്ടുകൾ പ്രകാരം, ഒറ്റയടിക്ക് 52 ശതമാനം വർദ്ധനവാണ് ഇന്ധനവിലയിൽ ഉണ്ടായിട്ടുള്ളത്. ഭരണകൂടത്തിന്റെ പുതിയ നീക്കത്തെ തുടർന്ന് വൻ ജനരോഷമാണ് ബംഗ്ലാദേശിലെ തെരുവുകളിൽ…
Read More » - 8 August
ലഷ്കർ ഭീകരനെ പിടികൂടി സൈന്യം: കണ്ടെടുത്തത് വൻ ആയുധശേഖരം
ശ്രീനഗർ: ജമ്മുകശ്മീരിൽ അതിർത്തിക്കു സമീപത്തുനിന്നും ഭീകരനെ പിടികൂടി ഇന്ത്യൻ സൈന്യം. ബുദ്ഗാം മേഖലയിൽ നിന്നാണ് തദ്ദേശവാസിയായ അർഷിദ് അഹമ്മദ് ഭട്ടിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാൾ ലഷ്കർ…
Read More » - 8 August
ഉടമസ്ഥരെത്താത്ത നിക്ഷേപങ്ങള്‍ 500 കോടിയില്‍ അധികം! സഹകരണ ബാങ്കിലെ ആളില്ലാ പണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത കേരളത്തിലെ സഹകരണബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും ഇത്തരത്തിലുള്ള നിക്ഷേപമാകും സര്‍ക്കാര്‍ ഏറ്റെടുക്കുക. കാലാവധി…
Read More » - 8 August
ജലനിരപ്പ് ഉയരുന്നു: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും
ഇടുക്കി: ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 2385.18 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മൂന്ന് ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത് 100 ഘനമീറ്റര്‍ വെള്ളമാണ്. എന്നാൽ,…
Read More » - 8 August
കൊല്ലത്ത് പോത്ത് വിരണ്ടോടി: വാഹന ഗതാഗതം മുക്കാൽ മണിക്കൂറോളം തടസപ്പെട്ടു, ബൈക്കിൽ നിന്ന് ഇറങ്ങിയോടി യാത്രക്കാർ
കൊല്ലം: വിരണ്ടോടിയ പോത്ത് ദേശീയപാതയിൽ പരിഭ്രാന്തി സൃഷ്ടിച്ചതോടെ വാഹന ഗതാഗതം മുക്കാൽ മണിക്കൂറോളം തടസപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെ പുത്തൻതെരുവ്…
Read More » - 8 August
ആകാശ എയർ: ആദ്യ സർവീസ് ആരംഭിച്ചു
എയർലൈൻ രംഗത്തെ പുതുമുഖമായ ആകാശ എയറിന്റെ ആദ്യ സർവീസ് ആരംഭിച്ചു. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര ആരംഭിച്ചത്. ബംഗളൂരുവിനെയും കൊച്ചിയെയും ബന്ധിപ്പിച്ചാണ് അടുത്ത സർവീസ് നടത്തുക.…
Read More » - 8 August
തിരുവനന്തപുരത്ത് വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ: വീട്ടിൽ മോഷണം, ഇതര സംസ്ഥാന തൊഴിലാളിയെ കാണാനില്ല
തിരുവനന്തപുരം: കേശദാസപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി . മനോരമ (60)യെ ആണ് സമീപത്തെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനോരമയെ കാണാനില്ലെന്ന പരാതിയെ തുടർന്ന്…
Read More » - 8 August
ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നേരിയ തിരിച്ചടി, കയറ്റുമതി വരുമാനത്തിൽ ഇടിവ്
ഇന്ത്യയുടെ കയറ്റുമതി മേഖല കിതയ്ക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി കയറ്റുമതി രംഗത്തെ ബാധിച്ചതോടെ കയറ്റുമതി വരുമാനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ…
Read More » - 8 August
ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ചീനാ ട്രോഫി’; ചിത്രീകരണം പൂർത്തിയായി
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചീനാ ട്രോഫിയുടെ ചിത്രീകരണം പൂർത്തിയായി. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്,…
Read More » - 8 August
കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഇന്ന് ദേശവ്യാപക പണിമുടക്ക്
തിരുവനന്തപുരം: വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ഇന്ന് വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്ക്. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണെന്നാണ് തൊഴിലാളി…
Read More » - 8 August
ജീവിത വിജയത്തിന് ഗുരു സ്തുതി
ശരീരം സ്വരൂപം തഥാ വ കളത്രം യശസ്ച്ചാരു ചിത്രം ധനം മേരുതുല്യം ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം തഥാ കിം തഥാ കിം തഥാ കിം തഥാ കിം…
Read More » - 8 August
ലോകത്ത് വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു, ഇന്ത്യയുടെ സ്ഥാനം അറിയാം
ലോകത്ത് ഏറ്റവും അധികം വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യ. ഇത്തവണ റഷ്യയെ പിന്തള്ളി നാലാം സ്ഥാനത്തേക്കാണ് ഇന്ത്യയുടെ കുതിപ്പ്. ജൂലൈ 29…
Read More » - 8 August
‘ഇതര ഭാഷകളിലുള്ള ചിത്രങ്ങൾ മലയാളികൾ സ്വീകരിക്കുന്നത് പോലെ തിരിച്ച് സംഭവിക്കുന്നില്ല’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ധ്യാൻ ശ്രീനിവാസൻ, ഗോകുൽ സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് സായാഹ്ന വാർത്തകൾ. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ…
Read More » - 8 August
‘യഥാർത്ഥ ജീവിതത്തിൽ ജാക്സണെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല, വ്യാജന്മാരിൽ നിന്ന് വഞ്ചിതരാകരുത്’
തന്റെ പേര് പറഞ്ഞ് സംസാരിക്കുന്ന വ്യാജന്മാരാൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നടൻ ബാബു ആന്റണി. ഇത്തരത്തിൽ ഒരു കുടുംബം വഞ്ചിതരായിട്ടുണ്ടെന്നും നടൻ പറഞ്ഞു. വഞ്ചിതരായ കുടുംബം പങ്കുവച്ച വിവരങ്ങളുടെ…
Read More » - 8 August
‘മോശമെന്ന് തോന്നുന്ന സിനിമകൾ ഇനി ചെയ്യില്ല’: തുറന്നു പറഞ്ഞ് അക്ഷയ് കുമാർ
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. എന്നാൽ, സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എൽ. റായിയുടെ രക്ഷാബന്ധൻ…
Read More » - 8 August
പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആംബുലൻസ് സംഭാവന നൽകി നടൻ പ്രകാശ് രാജ്
ബംഗളൂരു: അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആംബുലൻസ് സംഭാവന നൽകി നടൻ പ്രകാശ് രാജ്. പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്…
Read More » - 8 August
‘ദ ഗ്രേ മാൻ’ രണ്ടാം ഭാഗത്തിലും ധനുഷ്: വെളിപ്പെടുത്തലുമായി താരം
ചെന്നൈ: പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് ധനുഷ്. തമിഴ് സിനിമയോടൊപ്പം, ബോളിവുഡിലും ഹോളിവുഡിലും തന്റെ അഭിനയ മികവ് കാഴ്ചവെക്കാൻ ധനുഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ, അവഞ്ചേഴ്സ് സംവിധായികരായ റൂസോ…
Read More » - 8 August
ഇൻസ്പയർ അവാർഡ്: വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ സമർപ്പിക്കാം. 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10 മുതൽ…
Read More » - 8 August
പോഷകാഹാര ലഭ്യതയിൽ കേരളത്തിന്റെ വളർച്ച 32.6 ശതമാനം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിൽ കേരളം ലോകത്തിന് മാതൃകയാണെന്നും പോഷകാഹാര ലഭ്യതയിൽ കേരളത്തിന് 32.6 ശതമാനം വളർച്ച കൈവരിക്കാനായതായും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം…
Read More » - 8 August
50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നാലു വർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്-…
Read More »