Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -18 August
ക്യാന്‍സര്‍ തടയാന്‍ ചെറുനാരങ്ങ
ക്യാന്‍സര്‍ ഇന്ന് ലോകത്തെ മൊത്തം ഭീതിയിലാക്കുന്ന ഒരു രോഗമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പല രൂപത്തിലും പല അവയവങ്ങളിലും ക്യാന്‍സര്‍ പടര്‍ന്നു കയറുന്നു. ക്യാന്‍സറിനു പ്രധാന കാരണമായി പറയുന്നത്…
Read More » - 18 August
വയനാട് ജില്ലാ കളക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം
തിരുവനന്തപുരം: വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസിന്റെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം. ജില്ലാ കളക്ടറുടെ ചിത്രം ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ പ്രൊഫൈലില്‍ നിന്നാണ്…
Read More » - 18 August
‘ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞു’: യുവാവിന്റെ മരണത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ പരാതി
ആലപ്പുഴ: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ പരാതിയുമായി കുടുംബം. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തിലാണ് പിതാവും സഹോദരിയും ഡി.വൈ.എഫ്.ഐക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പ്രാദേശിക ഡി.വൈ.എഫ്.ഐ…
Read More » - 18 August
മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി: അതീവ ജാഗ്രതാ നിർദ്ദേശം
മഹാരാഷ്ട്ര: റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വർ തീരത്ത് മൂന്ന് എ.കെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും വെടിയുണ്ടകളുമടങ്ങിയ ഭീകരവാദ ബോട്ട് കണ്ടെത്തി. ഇതേത്തുടർന്ന്, സംസ്ഥാന പൊലീസ് ജില്ലയിൽ അതീവ…
Read More » - 18 August
യുവാവിനെ വിളിച്ചുവരുത്തി വിചാരണ നടത്തി ക്രൂരമായി മർദിച്ചു : രണ്ടാം പ്രതി പൊലീസ് പിടിയിൽ
തൃപ്പൂണിത്തുറ: യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി വിചാരണ നടത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാം പ്രതി അറസ്റ്റിൽ. നിരവധി വധശ്രമക്കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ എരൂര്‍ പെയിന്തറ കോളനിയില്‍ പെരുനിലത്ത്…
Read More » - 18 August
ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാവര്ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ശ്രീകൃഷ്ണ ജയന്തി നാള് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം…
Read More » - 18 August
‘രോഹിംഗ്യൻ അഭയാർത്ഥികൾ രാജ്യത്തിന് ആപത്താണ്’: ബിജെപി ഔദ്യോഗിക വക്താവ്
ഡൽഹി: രോഹിംഗ്യൻ അഭയാർത്ഥികൾ രാജ്യത്തിന് ആപത്താണ് എന്ന പ്രഖ്യാപനവുമായി ബിജെപി ഔദ്യോഗിക വക്താവ്. ഭാരതീയ ജനതാ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, പാർട്ടിയുടെ ദേശീയ ഔദ്യോഗിക വക്താവായ…
Read More » - 18 August
ഇന്ത്യാ വിരുദ്ധ വാര്‍ത്തകളും വ്യാജ പ്രചാരണങ്ങളും: 8 യൂട്യൂബ് ചാനലുകള്‍ പൂട്ടിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ വാര്‍ത്തകളും രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയ യൂട്യൂബ് ചാനലുകളെ പൂട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു പാക് ചാനലുള്‍പ്പെടെ എട്ടെണ്ണമാണ് ഇത്തവണ സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന്റെ…
Read More » - 18 August
പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം
പെെനാപ്പിൾ പലർക്കും ഏറെ ഇഷ്ടമുള്ള പഴങ്ങളിലൊന്നാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന എൻസൈമായ ബ്രോമെലൈൻ ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായി പെെനാപ്പിളിലെ കണക്കാക്കുന്നു. ദിവസവും ഒരു…
Read More » - 18 August
ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയ്ക്ക് വധുവായി സൗദി യുവതി
ജിദ്ദ: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയ്ക്ക് വധുവായി സൗദി യുവതി. റജ്വ ഖാലിദ് ബിൻത് മുസൈദ് ബിൻത് സെയ്ഫ് ബിൻത് അബ്ദുൽ അസീസ് അൽ സെയ്ഫ്…
Read More » - 18 August
പ്രണയാഭ്യർത്ഥന നിരസിച്ച ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ യുവാവ് വെടിയുതിർത്തു: വീഡിയോ
പട്ന: പ്രണയാഭ്യർത്ഥന നിരസിച്ച ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് നേരേ യുവാവ് വെടിയുതിർത്തു. ബിഹാറിലെ പട്നയില്‍, ഇന്ദ്രാപുരി മേഖലയിലാണ് സംഭവം നടന്നത്. പ്രണയം നിരസിച്ചതിനെത്തുടർന്ന് പെണ്‍കുട്ടിയെ ശല്യംചെയ്ത യുവാവ്, പിന്നാലെയെത്തി…
Read More » - 18 August
അയൽവാസിയെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് പത്തുവർഷം കഠിന തടവ്
തൊടുപുഴ: സുഹൃത്തായ അയൽവാസിയെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ചീന്തലാർ കണ്ണയ്ക്കൽ റെജിയെ ആണ് പത്തുവർഷം കഠിന തടവിനും 20,000 രൂപ…
Read More » - 18 August
‘ആർ.എസ്.എസിനെ തെറ്റിദ്ധരിച്ചതില്‍ പശ്ചാത്താപമുണ്ട്’: ഉടൻ സിനിമ ഇറക്കുമെന്ന് രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ്
ഹൈദരാബാദ്: തിരക്കഥാകൃത്തും സംവിധായകനുമായ കെ.വി.വിജയേന്ദ്ര പ്രസാദ് ആര്.എസ്.എസിനെക്കുറിച്ച് സിനിമ ഒരുക്കാന്‍ തയ്യാറെടുക്കുന്നു. ആർ.എസ്.എസിനെ തെറ്റിദ്ധരിച്ചതിൽ പശ്ചാത്താപമുണ്ടെന്നും, സംഘടനയെ കുറിച്ച് ഉടൻ തന്നെ ഒരു സിനിമ എടുക്കുമെന്നും അദ്ദേഹം…
Read More » - 18 August
തിരംഗ യാത്രയ്ക്കിടയില്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ച മൂന്ന് പേര് അറസ്റ്റില്‍
ആഗ്ര: തിരംഗ യാത്രയ്ക്കിടയില്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ച മൂന്ന് പേര് അറസ്റ്റില്‍ ആഗ്രയിലാണ് സംഭവം. ആഗ്ര പോലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഗോകുല്‍പുര…
Read More » - 18 August
ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉള്ളവർ സൂക്ഷിക്കുക
കവിളുകളിൽ വരുന്ന മുഖക്കുരു പ്രശ്നക്കാരനല്ല. എന്നാൽ, ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടെങ്കിൽ സൂക്ഷിക്കുക. കാരണം ഭക്ഷണം കഴിക്കുവാനും, വെള്ളം കുടിക്കുവാനും ഇത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. അത്തരത്തിൽ ബുദ്ധിമുട്ട്…
Read More » - 18 August
ലോറി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് തകർന്നു
ആലങ്ങാട്: നിയന്ത്രണം വിട്ട ലോറി വൈദ്യുത പോസ്റ്റിലിടിച്ച് തകർന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിന്റെ ഒരു ഭാഗം ലോറിയുടെ മുകളിൽ പതിച്ചു. ആളപായമില്ല. പാനായിക്കുളം പുതിയ റോഡ് കവലയിൽ…
Read More » - 18 August
ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി, കാണാതായെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ
ബംഗളൂരു: ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ബംഗളൂരു ഷിരാഡി ഘട്ടിൽ ആണ് സംഭവം. ബീഹാർ സ്വദേശിയായ പൃഥ്വിരാജ് സിംഗ് തന്റെ ഭാര്യയായ ജ്യോതി കുമാരിയെ ആണ്…
Read More » - 18 August
വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഇത്തവണ ഓണം വിപുലമായ പരിപാടികളോടെ കൊണ്ടാടുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറ് മുതല്‍ 12 വരെ തിരുവനന്തപുരത്ത്…
Read More » - 18 August
ഉറക്കകുറവുണ്ടോ? എങ്കിൽ ഈ രോഗം വരാൻ സാധ്യത കൂടുതലാണ്
ആരോഗ്യം നന്നാകണമെങ്കില്‍ ശരിയായ രീതിയിലുള്ള ഉറക്കം അനിവാര്യമാണ്. ഉറക്കകുറവ് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇപ്പോഴിതാ, പുതിയ ഗവേഷണങ്ങള്‍ പറയുന്നു, ശരിയായി ഉറക്കം കിട്ടാത്തവര്‍ക്ക് അല്‍ഷിമേഴ്സ് വരാന്‍…
Read More » - 18 August
15,000 മുതല്‍ 4 ലക്ഷം രൂപ വരെ: യുവതികളെ ഒരു മണിക്കൂര്‍ മുതൽ ഒരു വര്‍ഷം വരെ വാടകയ്ക്ക് നൽകുന്ന ഇന്ത്യൻ ഗ്രാമം
ഭാര്യമാരെ വാടകയ്ക്ക് കിട്ടുന്ന ഒരു ഇന്ത്യൻ ഗ്രാമമുണ്ട്, മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് അത്തരം ദാരുണമായ ഒരു സമ്പ്രദായം ഇപ്പോഴും നടക്കുന്നത്. ‘ധദീച്’ എന്നാണ് ഇവിടുത്തുകാർ ഈ സമ്പ്രദായത്തെ…
Read More » - 18 August
എംഡിഎംഎയുമായി ട്രാന്‍സ്ജെന്‍ഡർ പിടിയിൽ
കൊച്ചി: എംഡിഎംഎയുമായി ട്രാന്‍സ്ജെന്‍ഡർ അറസ്റ്റിൽ. ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ ദീക്ഷ (ശ്രീരാജ്-24) യെയാണ് എറണാകുളം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. Read…
Read More » - 18 August
സമരപ്പന്തലിൽ രാഷ്ട്രീയം പറയരുത്: വി.ഡി സതീശനെതിരെ സമരക്കാർ
വിഴിഞ്ഞം: സമരപ്പന്തലിൽ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സമരക്കാർ രംഗത്ത്. വി.ഡി സതീശൻ പ്രസംഗിച്ച് മടങ്ങുന്നതിനിടെയാണ് രാഷ്ട്രീയം…
Read More » - 18 August
തായ്വാന്റെ സ്വാതന്ത്ര്യമെന്ന വാദത്തിന്റെ ഫലം യുദ്ധമാണ്: മുന്നറിയിപ്പു നൽകി ചൈന
ബീജിംഗ്: തായ്വാന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പരിശ്രമിച്ചാൽ അതിന്റെ ഫലം ഭീകരമായ യുദ്ധമായിരിക്കുമെന്ന് മുന്നറിയിപ്പു നൽകി ചൈന. യുഎസ് ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കാണ് ചൈന മുന്നറിയിപ്പ് നൽകിയത്. തായ്വാൻ അതിശക്തമായ…
Read More » - 18 August
ബിൽക്കിസ് ബാനോ സ്ത്രീയാണോ മുസ്ലീമാണോ എന്ന് രാജ്യം തീരുമാനിക്കണം: മഹുവ മൊയ്ത്ര
തെലങ്കാന: ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവരെ ഗുജറാത്ത് സർക്കാർ റിമിഷൻ പോളിസി പ്രകാരം വിട്ടയച്ചതിനെതിരെ ടി.എം.സി നേതാവ് മഹുവ മൊയ്ത്ര. ബിൽക്കിസ് ബാനോ സ്ത്രീയാണോ മുസ്ലീമാണോ എന്ന്…
Read More » - 18 August
ഇളനീർ എപ്പോഴെല്ലാം കുടിക്കാം: വയറിളക്കം ബാധിച്ചവർ കരിക്ക് കുടിക്കാമോ?
ദാഹിച്ചുവലഞ്ഞു വരുമ്പോൾ ഒരു കരിക്ക് കുടിച്ചാൽ കിട്ടുന്ന തൃപ്തി അതൊന്ന് വേറെ തന്നെയാണ്. മലയാളികൾ ഇളനീർ എന്നും കരിക്കെന്നുമെല്ലാം വിശേഷിപ്പിക്കുന്ന ഈ പാനീയം പ്രകൃതി ദത്തമാണെന്നതാണ് ഏറ്റവും…
Read More »