Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -6 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മാമ്പഴ കുട്ടിദോശ
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ദോശ. രുചികരവും വ്യത്യസ്തവുമായ പലതരം ദോശകള്‍ ഉണ്ട്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കുകയും ചെയ്യാം. അതിലൊന്നാണ് മാമ്പഴ കുട്ടിദോശ. തയ്യാറാക്കാൻ…
Read More » - 6 October
ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക് സെയിൽ: ദസറ സീസണിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ്
ദസറ സീസണിൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഡിജിറ്റൽ. ഉത്സവ കാലത്ത് അവതരിപ്പിച്ച ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക് സെയിലിലൂടെ ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ്…
Read More » - 6 October
നിലവിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
നമ്മുടെ സംസ്കാരത്തിലും വിശ്വാസത്തിലും നിലവിളക്കിന് വളരെയേറെ പ്രാധാന്യമുണ്ട്. നിലവിളക്ക് കത്തിക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങൾ പാലിക്കേണ്ടതായുണ്ട്. രണ്ട് നേരം കത്തിച്ചില്ലെങ്കിലും സന്ധ്യാനേരത്ത് വിളക്ക് കത്തിക്കാന്‍ ശ്രദ്ധിക്കണം. നിലവിളക്കിന്റെ അടിഭാഗം…
Read More » - 6 October
മാർത്തയായി കനി കുസൃതി: ‘വിചിത്രം’ ക്യാരക്ടർ പോസ്റ്റർ പുറത്ത്
കൊച്ചി: ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘വിചിത്രം’ ഒക്ടോബര്‍ 14 ന് തീയറ്ററുകളിലെത്തും. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രമാണ് വിചിത്രം.…
Read More » - 6 October
പുലിമുരുകന് ശേഷം മോഹന്‍ലാല്‍-വൈശാഖ് ടീം ഒന്നിക്കുന്ന ‘മോണ്‍സ്റ്റർ’: റിലീസ് തീയതി പുറത്ത്
കൊച്ചി: പുലിമുരുകന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.…
Read More » - 6 October
മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ്വം’ തെലുങ്കിൽ റീമേക്കിനൊരുങ്ങുന്നു: മൈക്കിളപ്പനായി വേഷമിടുന്നത് ചിരഞ്ജീവി
ഹൈദരാബാദ്: ‘ലൂസിഫർ’ എന്ന ചിത്രത്തിന് പിന്നാലെ അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഭീഷ്മപര്‍വ്വം’ എന്ന ചിത്രവും തെലുങ്കിലേക്ക് റീമിേക്ക് ചെയ്യാനൊരുങ്ങുന്നു. റിപ്പോര്‍ട്ട് പ്രകാരം…
Read More » - 6 October
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധം ഏറ്റെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കരാജിലെ സ്കൂളില്‍ ഹിജാബ് ഊരിയെറിഞ്ഞ കുട്ടികളെ അനുനയിപ്പിക്കാന്‍…
Read More » - 6 October
സര്‍ക്കാര്‍ അനുമതി വാങ്ങാതെ തന്നെ സലാം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചത് ഗുരുതര ചട്ടലംഘനം
തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയര്‍മാനായിരുന്ന ഒഎംഎ സലാമുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സലാമിന് രണ്ട് പാസ്പോര്ട്ടുകള് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതില്‍ ഒരെണ്ണം വിജിലന്‍സിന് മുന്നില്‍…
Read More » - 6 October
കൊവിഡ് തലച്ചോറിനെ ബാധിക്കും, റിപ്പോര്‍ട്ട്
തീവ്രമായ കൊവിഡില്‍ നിന്ന് വാക്സിന് ആശ്വാസം നല്‍കിയെങ്കിലും കൊവിഡ് ഉയര്‍ത്തുന്ന ദീര്‍ഘകാലത്തേക്കുള്ള ഭീഷണികള്‍ ഇല്ലാതാകുന്നില്ല. കൊവിഡ് വന്ന് ഭേദമായ ശേഷവും ഏറെക്കാലത്തേക്ക് നീണ്ടുനില്‍ക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നൊരു…
Read More » - 6 October
ആംബിവേർട്ട്: നിങ്ങൾ എക്സ്ട്രോവേർട്ടും ഇന്ട്രോവേർട്ടും കൂടിച്ചേർന്നതാണോ എന്ന് മനസിലാക്കാം
എക്സ്ട്രോവേർട്ടും ഇന്ട്രോവേർട്ടും സന്തുലിതാവസ്ഥയുള്ള ഒരാളാണ് ആംബിവേർട്ട്. ആംബിവേർട്ടുകൾ നടുവിലാണ്. സാഹചര്യത്തിനനുസരിച്ച് അവർ എക്സ്ട്രോവേർട്ടും ഇന്ട്രോവേർട്ടും ആയ പെരുമാറ്റത്തിലേക്ക് കൂടുതൽ ചായ്വുള്ളവരായിരിക്കാം. ഒരു ആമ്പിവെർട്ടിന്റെ ചില സവിശേഷതകൾ ഇവയാണ്;…
Read More » - 5 October
നോബൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
നോർവേ: നോബൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക സമാധാന സമ്മേളനം വിളിച്ചു ചേർക്കാനുള്ള കേരള സർക്കാരിന്റെ ആവശ്യത്തെ ഗൗരവമായി…
Read More » - 5 October
കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുകയാണ് ഗവർണറും സംഘികളും: വിമർശനവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുകയാണ് ഗവർണറും സംഘികളും ചില സാമ്പത്തിക വിദഗ്ധരുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 5 October
ആത്മവിശ്വാസം തോന്നാൻ പിന്തുടരേണ്ട മാർഗങ്ങൾ ഇവയാണ്
ആത്മവിശ്വാസം പുലർത്തുന്നത് സാമൂഹികമായി മികച്ച ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ജോലിയിൽ നിങ്ങളെ മറ്റുള്ളവർക്ക് പ്രിയപ്പെട്ടവരാക്കുന്നതിനും സഹായിക്കുന്നു. മറ്റുള്ളവർ നിങ്ങളെ കൂടുതൽ ഇഷ്ടപ്പെടാൻ നിങ്ങളുടെ കഴിവുകൾക്ക് മൂർച്ച കൂട്ടുക. അപരിചിതർ,…
Read More » - 5 October
പ്രധാനമന്ത്രി സ്വനിധി പദ്ധതി: വഴിയോര കച്ചവടക്കാർക്ക് ഒരു കൈത്താങ്ങ്
തിരുവനന്തപുരം: പ്രധാനമന്ത്രി സ്വനിധി പദ്ധതിയെ കുറിച്ച് വിശദീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വഴിയോര കച്ചവടക്കാർക്ക് വായ്പ നൽകുന്നതിനും സമഗ്രമായ വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും ലക്ഷ്യമിട്ട്…
Read More » - 5 October
ഗാംബിയയിലെ 66 കുട്ടികളുടെ മരണം: ‘ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇന്ത്യൻ ഫാർമ കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിച്ച നാല് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മെയ്ഡൻ…
Read More » - 5 October
ഫിഷറീസ് രംഗത്തും അക്വാ കൾച്ചർ രംഗത്തും പുതിയ പദ്ധതികൾ: നോർവേ ഫിഷറീസ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: നോർവേ ഫിഷറീസ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. നോർവേ സന്ദർശനത്തിന്റെ ഭാഗമായാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ…
Read More » - 5 October
ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിനെ വ്യാഴാഴ്ച സിബിഐ ചോദ്യം ചെയ്യും
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച്…
Read More » - 5 October
ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2426 പേർ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 36 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്…
Read More » - 5 October
ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് മരിച്ചു, സ്ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു: വീഡിയോ
ലക്നൗ: എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന സംഭവത്തിൽ പതിനാറുകാരനായ ഒമേന്ദ്രയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും സുഹൃത്തിനും പരിക്കേറ്റു. പരിക്കേറ്റ…
Read More » - 5 October
പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
ആറാട്ടുപുഴ: കൊച്ചിയിലെ ജെട്ടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കണ്ടല്ലൂർ തെക്ക് ശാന്തി ഭവനത്തിൽ ഡി. ഗോപാകുമാറി(49)ന്റെ മൃതദേഹമാണ് ലഭിച്ചത്. ആറാട്ടുപുഴ കിഴക്കേക്കര…
Read More » - 5 October
രാഷ്ട്രീയ പാർട്ടികളുടെ ജനാധിപത്യ അവകാശങ്ങളിൽ കൈകടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കത്തെ ശക്തമായി എതിർക്കും: സിപിഎം
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ ജനാധിപത്യ അവകാശങ്ങൾക്ക് മേൽ കൈകടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് വ്യക്തിമാക്കി സിപിഎം പോളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ…
Read More » - 5 October
കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടി
നമ്മുടെ നാട്ടിന് പുറങ്ങളിലെ തൊടിയില്‍ കാണുന്ന തൊട്ടാവാടി ഒരു ഔഷധ ഗുണമുള്ള സസ്യമാണ്. തൊട്ടാവാടിയുടെ ചില ഗുണങ്ങളെക്കുറിച്ചറിയാം. Read Also : തിരുവനന്തപുരത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ്…
Read More » - 5 October
സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ചെന്നൈ: തമിഴ് സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒക്ടോബർ രണ്ടിന് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ നടനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
Read More » - 5 October
ഒളിമ്പിക്സിൽ കബഡി ഉൾപ്പെടുത്താത്തതിന്റെ കാരണം അറിയാമോ?
ഒരു മത്സരം തീരുമാനിക്കാൻ വെറും 40 മിനിറ്റ് മതി
Read More » - 5 October
തിരുവനന്തപുരത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. Read Also : ബിജെപി സർക്കാർ വികസന…
Read More »