Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -14 October
കോംബോ ഓഫർ: സ്വപ്നയുടെ ആത്മകഥയും ശിവശങ്കറിന്റെ അനുഭവകഥയും ഒന്നിച്ച് വാങ്ങുന്നവർക്ക് വിലക്കിഴിവ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ പുസ്തകം ചതിയുടെ പത്മവ്യൂഹത്തിന്റെ ഡിമാൻഡ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായുള്ള പ്രണയത്തെക്കുറിച്ചും വൈകാരിക…
Read More » - 14 October
അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ നവോത്ഥാന ജ്വാല സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
പത്തനംതിട്ട: നരബലി കേരളത്തിന് നാണക്കേട്, അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ നവോത്ഥാന ജ്വാല സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. നരബലി നവോത്ഥാന കേരളത്തിന് നാണക്കേട് ആണെന്നും, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയാണെന്നുമുള്ള വാദത്തോടെയാണ് ഡിവെഎഫ്ഐ…
Read More » - 14 October
യുവതിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം തട്ടിയെടുത്തു: മൂന്ന് പേര് പിടിയില്‍
കളമശ്ശേരി: കാറിലെത്തിയ യുവതിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം തട്ടിയെടുത്ത മൂന്ന് പേര് അറസ്റ്റില്‍. കളമശ്ശേരി എച്ച്.എം.ടി കോളനി സ്വദേശികളായ ജലാല്‍ (39), ജലീല്‍…
Read More » - 14 October
ആര്‍ത്തവ കാലത്തെ വയറുവേദനയ്ക്ക് പരിഹാരമായി ഈ പഴം കഴിയ്ക്കൂ
ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനകള്‍ക്ക് നേന്ത്രപ്പഴം നല്ല ഔഷധമാണ്. ധാരാളം ബി6 വൈറ്റമിനും ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡും ഇതിലുണ്ട്. ആര്‍ത്തവ കാലത്ത് ഏകദേശം രണ്ട് നേന്ത്രപ്പഴം ഒരു…
Read More » - 14 October
അബുദാബിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മകന് വിവേക് കിരണിനെ സന്ദര്‍ശിച്ചു
ദുബായ്: സ്വകാര്യസന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അവിടെ ജോലി ചെയ്യുന്ന മകന് വിവേക് കിരണിനെ സന്ദര്‍ശിച്ചു. മന്ത്രിസഭാ യോഗത്തിലും ഓണ്‍ലൈനായി പങ്കെടുത്തു. ദുബായ്…
Read More » - 14 October
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു : യുവാവിനെതിരെ പോക്സോ കേസ്
പഴയങ്ങാടി: പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അസമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ച യുവാവിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ…
Read More » - 14 October
നവകേരള നിർമ്മിതിയിൽ സ്ത്രീകളുടെ തൊഴിൽ പിന്നാക്കാവസ്ഥ പരിഹരിക്കലിന് അതീവ പ്രാധാന്യം: മന്ത്രി ബിന്ദു
തിരുവനന്തപുരം: ആണിനും പെണ്ണിനും ട്രാൻസ്ജെൻഡറിനും തുല്യ അവകാശങ്ങളുള്ള സമഭാവനയുടെ നവകേരളം കെട്ടിപ്പടുക്കുമ്പോൾ തൊഴിൽ രംഗത്തെ സ്ത്രീ പിന്നോക്കാവസ്ഥ പരിഹരിക്കലിന് അതീവ പ്രാധാന്യമുണ്ടെന്ന് സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ്…
Read More » - 14 October
യുഎഇ പൗരന്മാർക്ക് നവംബർ 1 മുതൽ ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം
അബുദാബി: യുഎഇ പൗരന്മാർക്ക് നവംബർ 1 മുതൽ ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം. സാധാരണ പാസ്പോർട്ട് കൈവശമുള്ള യുഎഇ പൗരന്മാർക്ക് വിസയില്ലാതെ ജപ്പാനിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് അധികൃതർ…
Read More » - 14 October
ദാരിദ്ര്യത്തില്‍ നിന്ന് സമൃദ്ധിയിലേക്ക് പൊടുന്നനെ ഉയര്‍ന്ന അര്‍ച്ചനയുടെ ജീവിതം സിനിമയാക്കുന്നു
ഭുവനേശ്വര്‍: ദാരിദ്ര്യത്തില്‍ വളര്‍ന്ന് പെണ്‍കെണിയിലൂടെ ഉയരങ്ങളിലെത്തിയ അര്‍ച്ചനയുടെ ജീവിതം സിനിമയാക്കാന്‍ നീക്കം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ പെണ്‍കെണിയില്‍ (ഹണിട്രാപ്പ്) പെടുത്തി പണം കവര്‍ന്ന അര്‍ച്ചന നാഗ്…
Read More » - 14 October
മുടിയുടെ ദുര്‍ഗന്ധം അകറ്റാൻ
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍…
Read More » - 14 October
‘നോ’ പറഞ്ഞു, പക മൂത്ത യുവാവ് പെൺകുട്ടിയെ വീട്ടിൽ കയറി ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമം: അറസ്റ്റ്
കൊല്ലം: കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. പെണ്‍കുട്ടിയുടെ വീട്ടിൽ കയറിയാണ് യുവാവ് ആക്രമിച്ചത്. മയ്യനാട് സ്വദേശി ഷംനാദിനെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 14 October
ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം : ഭർത്താവ് അറസ്റ്റിൽ
പത്തനംതിട്ട: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോയിപ്രം പുല്ലാട് കുറവൻകുഴി വേങ്ങനിൽക്കുന്നകാലായിൽ സുരേന്ദ്രെൻറ മകൾ സൂര്യയാണ് (25) മരിച്ചത്. ഭർത്താവ് പേക്കാവുങ്കൽ വിഷ്ണുവാണ് (29)…
Read More » - 14 October
രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത മാസം 10 മുതല്‍ ദക്ഷിണേന്ത്യയില്‍
ന്യൂഡല്‍ഹി : രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത മാസം 10 മുതല്‍ സര്‍വീസ് ആരംഭിക്കും. ചെന്നൈ-ബെംഗളൂരു-മൈസൂരു റൂട്ടുകളിലൂടെ ആയിരിക്കും സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ്…
Read More » - 14 October
മുടികൊഴിച്ചിൽ അകറ്റാൻ ഷാമ്പു ഇങ്ങനെ ഉപയോഗിക്കൂ
മുടികൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും എല്ലാ കാലത്തും നമ്മുടെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നു. ഉപയോഗിക്കുന്ന ഷാമ്പുവിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാന്‍ അതുമതിയാകും. നിങ്ങള്‍ ഉപയോഗിക്കുന്ന…
Read More » - 14 October
അയൽക്കാരുമായുള്ള തർക്കം അന്വേഷിക്കാൻ പൊലീസ് വിളിപ്പിച്ചു : പിന്നാലെ കുടുംബത്തിലെ ആറംഗങ്ങൾ വിഷക്കായ കഴിച്ച് ആശുപത്രിയിൽ
ചേര്‍ത്തല: അയൽക്കാരുമായുള്ള തർക്കം അന്വേഷിക്കാൻ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കുടുംബത്തിലെ ആറംഗങ്ങൾ വിഷക്കായ കഴിച്ച് അവശനിലയിൽ കണ്ടെത്തി. രണ്ടുകുട്ടികളടക്കം ഒരു വീട്ടിലെ ആറംഗങ്ങളെയാണ് വിഷക്കായ കഴിച്ച് അവശനിലയില്‍…
Read More » - 14 October
ഒറ്റത്തവണ ഏർപ്പെടുത്തുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഉമ്മുൻ ഖുവൈൻ
ഉമ്മുൽ ഖുവൈൻ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഉമ്മുൽ ഖുവൈൻ. 2023 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുമെന്ന് ഉമ്മുൻ ഖുവൈൻ…
Read More » - 14 October
കോവിഡ് കാലത്തെ കൊള്ള: മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവവനന്തപുരം: കോവിഡ് കാലത്തെ കൊള്ളയ്ക്ക് പലിശ സഹിതം ആരോഗ്യ വകുപ്പ് മറുപടി പറയേണ്ടി വരും. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് വൻ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയ സംഭവം…
Read More » - 14 October
ദിവസവും മുട്ട കഴിക്കുന്നവർക്ക് ഇത് വരാൻ സാധ്യത കൂടുതലെന്ന് പഠനം
ദിവസവും കോഴിമുട്ട കഴിക്കുന്നത് ദിവസവും അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ എന്റര്ടെയ്ൻമെന്റ് കമ്പനിയായ നെറ്റ്ഫ്ലിക്സ് ചെയ്ത ഡോക്യുമെന്ററി പറയുന്നത് പ്രകാരം ദിവസവും ഒരു കോഴിമുട്ട…
Read More » - 14 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : മൂന്നുപേർ അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. കോരുത്തോട് കുഴിമാവ് അരീക്കത്തറ വീട്ടിൽ ശശിധരൻ (68), കോരുത്തോട് വയലേറ്റുപറമ്പിൽ വീട്ടിൽ ഷിബു (38), കോരുത്തോട്…
Read More » - 14 October
സുപ്രീം കോടതിയുടെ ഭിന്ന വിധിക്ക് പിന്നാലെ ഹിജാബ് നിരോധനം പിന്‍വലിക്കണമെന്നാവശ്യം
ബംഗലൂരു: സുപ്രീം കോടതി ഭിന്ന വിധി പുറപ്പെടുവിച്ചതിന് പിന്നാലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി മുസ്ലിം വ്യക്തി നിയമബോര്‍ഡ്. ഹിജാബ് നിരോധനവുമായി…
Read More » - 14 October
‘എന്നെ ചതിച്ച നിനക്ക് കര്‍ത്താവ് മറുപടി തരും’: ബലാത്സംഗക്കേസിലെ സാക്ഷിക്ക് എല്‍ദോസിന്റെ മെസ്സേജ്
തിരുവനന്തപുരം: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇതിനിടെ, എൽദോസ് കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ.…
Read More » - 14 October
അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ അപകടകാരികളാണ്
അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ വീട്ടിലെ ടോയ്ലറ്റ് സീറ്റിനേക്കാൾ 20,000 മടങ്ങ് വൃത്തിഹീനമാണെന്ന വാർത്ത പുറത്ത് വന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. എന്നാൽ, സ്പോഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും, അവയെ…
Read More » - 14 October
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്ക!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 14 October
പൊതു നിയന്ത്രണങ്ങളുടെ ഭാഗമാണെങ്കിൽ ഹിജാബ് നിരോധിക്കാമെന്ന് യൂറോപ്യൻ സുപ്രീം കോടതി
ബ്രസ്സൽസ്: കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങൾക്കിടയിൽ, സമാനമായ വിധിയുമായി യൂറോപ്പ്. യൂറോപ്യൻ യൂണിയന്റെ പരിധിയിൽ വരുന്ന കമ്പനികൾക്ക് വേണമെങ്കിൽ ഹിജാബ്…
Read More » - 14 October
പാടത്ത് പണിക്കിടെ സിപിഐ മുൻ പഞ്ചായത്തംഗം കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കർഷകന് കുഴഞ്ഞുവീണ് ദാരുണാന്ത്യം. തലവടി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കർഷകത്തൊഴിലാളിയുമായിരുന്ന ആനപ്രമ്പാല്‍ നോർത്ത് പീടികത്തറ വീട്ടിൽ ടി കെ സോമൻ (67…
Read More »