ThrissurNattuvarthaLatest NewsKeralaNews

വഴിയാത്രക്കാരിയ്ക്ക് നേരെ അതിക്രമം : യുവാവ് പൊലീസ് പിടിയിൽ

ക​ല്ല​റ കി​ഴ​ക്കേ​നീ​രൊ​ഴു​ക്കി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് കു​മാ​റി​നെ​യാ​ണ്​ (25) ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഗാ​ന്ധി​ന​ഗ​ർ: ആ​ർ​പ്പൂ​ക്ക​ര​യി​ൽ വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച യു​വാ​വ് പൊ​ലീ​സ് പിടിയിൽ. ക​ല്ല​റ കി​ഴ​ക്കേ​നീ​രൊ​ഴു​ക്കി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് കു​മാ​റി​നെ​യാ​ണ്​ (25) ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : യുവാവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന വിദ്യാർത്ഥിനിയുടെ അച്ഛന്‍ ഹൃദയം പൊട്ടി മരിച്ചു

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യിരുന്ന യു​വ​തി​യു​ടെ പു​റ​കെ സ്കൂ​ട്ട​റി​ൽ അ​ടു​ത്തെ​ത്തി ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read Also : ബോസ്കോ നിലയം കൾച്ചറൽ ഫെസ്റ്റ് 2022 ന്റെ ആഘോഷ ചടങ്ങിന് തുടക്കം: ടിജോ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു

ഗാ​ന്ധി​ന​ഗ​ർ ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​ഷി​ജി, എ​സ്.​ഐ വി. ​വി​ദ്യ, മാ​ര്‍ട്ടി​ന്‍ അ​ല​ക്സ്, അ​ര​വി​ന്ദ്കു​മാ​ർ, എ.​എ​സ്.​ഐ സൂ​ര​ജ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര‌തിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button