Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -22 September
ഒരുകോടിയുടെ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: ഡൽഹിയിൽ നിന്ന് മയക്കുമരുന്നെത്തിച്ച് കണ്ണൂരും കോഴിക്കോടും വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി നടമുറിക്കൽ ഹൗസിൽ എൻ.എം. ജാഫറാണ് (43)…
Read More » - 22 September
സംസ്ഥാനത്തെ സ്കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ സമയം മാറ്റണമെന്ന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്‍ശയിലുള്ളത്. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ…
Read More » - 22 September
സ്കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ
കൊല്ലം: സ്കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. തെക്കേവിള കട്ടിയിൽ കിഴക്കതിൽ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ ചിന്നു ഭവനിൽ അജിത്ത്(19), ഇരവിപുരം വാളത്തുങ്കൽ…
Read More » - 22 September
രാവിലെ വെറുംവയറ്റില്‍ കുരുമുളക് പൊടിയിട്ട വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
രാവിലെ വെറും വയറ്റില്‍ ചൂട് വെള്ളം കുടിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍ എല്ലാവര്ക്കും അറിയാം. ഒട്ടുമിക്ക ആളുകളും ഇന്നുംതുടര്ന്നു വരുന്ന ഒരു ശീലം കൂടിയാണ് വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത്.…
Read More » - 22 September
ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ
തലശ്ശേരി: ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. ടെമ്പിൾഗേറ്റ് സ്വദേശി സി.വി. അഫ്സലിനെയാണ് (35) തലശ്ശേരി പൊലീസ് പിടികൂടിയത്. Read Also : പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന…
Read More » - 22 September
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍, സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അറിയിച്ചു. വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട്…
Read More » - 22 September
ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ടു പഠിക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. പാകിസ്ഥാൻ മുസ്ലീം ലീഗ് നേതാവ് നവാസ് ഷെരീഫുമായി നരേന്ദ്ര മോദിയെ താരതമ്യം…
Read More » - 22 September
മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമയം അതിക്രമിച്ചു: സീതാറാം യെച്ചൂരി
പാറ്റ്ന: രാജ്യത്തെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും ഇറക്കേണ്ട സമയം കഴിഞ്ഞുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ശക്തികള്‍ ഒന്നിച്ചു…
Read More » - 22 September
വൈകിയാണോ വിവാഹം കഴിക്കുന്നത് : അറിയാം ഗുണങ്ങൾ
നമ്മുടെ സമൂഹത്തിൽ വിവാഹപ്രായം 18 മുതൽ 25 വയസ് വരെയാണ്. പെൺകുട്ടികൾക്ക് 25 വയസ് കഴിഞ്ഞു പോയാൽ മാതാപിതാക്കൾക്ക് പിന്നെ ആശങ്കയാണ്. എന്നാൽ, വൈകി വിവാഹം കഴിച്ചാൽ…
Read More » - 22 September
ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവതിയ്ക്ക് നേരെ ആക്രമണം : യുവാക്കള്‍ അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ സഹോദരനും കുടുംബത്തോടുമൊപ്പം സഞ്ചരിച്ച യുവതിയെ ഉപദ്രവിച്ച പ്രതികൾ അറസ്റ്റിൽ. വർക്കല നടയറ സ്വദേശികളായ നൗഫൽ(30), ശിഹാബുദ്ദീൻ (47) എന്നിവരെയാണ് വർക്കല പൊലീസ് പിടികൂടിയത്. വർക്കല…
Read More » - 22 September
ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കുന്നതിനായി സ്വാഭാവിക ചർമ്മ സംരക്ഷണം
ചർമ്മസംരക്ഷണ ദിനചര്യ എന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കുന്നതിനുള്ള ഒരു മാർഗമാണ്. ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും ഇല്ലെന്ന് തോന്നുന്നതിനാൽ ചർമ്മത്തെ പരിപാലിക്കാത്ത ധാരാളം ആളുകൾ ഉണ്ട്. എന്നാൽ…
Read More » - 22 September
ഹൃദ്രോഗം തടയാന്‍ ഈ ഭക്ഷണം കഴിയ്ക്കൂ
മാറുന്ന ജീവിതശൈലിയും ഭക്ഷണങ്ങളും ഇന്നത്തെ കാലഘട്ടത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നായി ഹൃദ്രോഗം ഇപ്പോൾ മാറി കഴിഞ്ഞു. ഹൃദയാഘാതം…
Read More » - 22 September
പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യം, സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം: കെ.സുരേന്ദ്രന്
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന അനാവശ്യ ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാന്‍…
Read More » - 22 September
ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചു : കണ്ടക്ടര്‍ക്ക് നാല് വര്‍ഷം തടവും പിഴയും
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം എടപ്പാള്‍ സ്വദേശി…
Read More » - 22 September
വിഷാദരോഗം തടയാൻ യോഗ
സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യത്തിനും യോഗ സഹായിക്കുമെന്നതാണ് യോഗ ചെയ്യാൻ കാരണമായി കൂടുതൽ ആളുകളും പറയുന്നത്. വിഷാദരോഗം അകറ്റാൻ യോഗയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശുഭാപ്തി വിശ്വാസം, ജീവിത…
Read More » - 22 September
പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം: മുന്‍ ഡിജിപി
ലക്നൗ : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പാകിസ്ഥാനുമായി നേരിട്ട് ബന്ധം ഉണ്ടെന്ന് മുന്‍ ഉത്തര്‍പ്രദേശ് ഡിജിപി ബ്രിജ്ലാല്. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമായ പ്രവര്‍ത്തനം…
Read More » - 22 September
കണ്ണൂരിൽ വൻ ചന്ദന വേട്ട : 63 കിലോ ചന്ദനവുമായി രണ്ടുപേർ അറസ്റ്റിൽ
മട്ടന്നൂർ: വാഹനത്തിൽ കടത്തുകയായിരുന്ന 63 കിലോ ചന്ദനവും ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വാഹനവുമുമായി രണ്ടുപേർ പിടിയിൽ. മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ. ഷൈജു, എം. ലിജിൻ…
Read More » - 22 September
ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ ചെയ്യേണ്ടത്
ഇന്നത്തെ കാലത്ത് പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് ആര്‍ത്തവ വേദന. എത്രയൊക്കെ മരുന്നുകള്‍ കഴിച്ചാലും പലര്‍ക്കും വേദന മാറണമെന്നില്ല. എന്നാല്‍, ചില ഒറ്റമൂലികള്‍ ഉപയോഗിച്ചും ചെറിയ…
Read More » - 22 September
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതിന്റെ 5 കാരണങ്ങൾ ഇവയാണ്
ക്ഷീണം അനുഭവപ്പെടുന്നത് നിങ്ങളുടെ ജീവിതശൈലിക്ക് ഒരു പ്രധാന തടസ്സമാകാം. ഇത് നിങ്ങളുടെ ഊർജം കുറയ്ക്കുക മാത്രമല്ല, നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. നിങ്ങൾ എപ്പോഴും ക്ഷീണിതനാണെന്ന്…
Read More » - 22 September
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ എന്‍ഐഎ റെയ്ഡിനെതിരെ സിപിഎം എം.പി എ.എം ആരിഫ്
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ രാജ്യവ്യാപക റെയ്ഡ് നടത്തുന്നതില്‍ പ്രതിഷേധവുമായി എ.എം ആരിഫ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന റെയ്ഡ് ഏകപക്ഷീയമാണെന്നും ഈ സംഘടനയെ…
Read More » - 22 September
ബസില്‍ കുഴല്‍പണം കടത്താൻ ശ്രമം : ഒരാൾ പൊലീസ് പിടിയിൽ
മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തിയ 20,50,000 രൂപ കുഴല്‍പണവുമായി ഒരാൾ പൊലീസ് പിടിയിൽ. തൃശൂർ കോർപറേഷനിൽ കലത്തോട് മോർ ഹൗസിൽ പി. സന്തോഷ് (42) ആണ്…
Read More » - 22 September
അമിത് ഷായും അജിത് ഡോവലും അതിപ്രധാന കൂടിക്കാഴ്ച നടത്തി, പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന
ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിപ്രധാന യോഗം വിളിച്ചുകൂട്ടി. രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ്…
Read More » - 22 September
അച്ഛന് പഴയ നക്സലൈറ്റ് മൂവ്മെന്റിന്റെ ഭാഗമായിരുന്നു, ചേച്ചി എസ്.എഫ്.ഐയും: നിഖില വിമൽ
കൊച്ചി: കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലി, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ നിഖില വിമൽ ആണ്…
Read More » - 22 September
‘രാഷ്ട്രത്തിന്റെ ജ്ഞാനി’: മോഹൻ ഭഗവതിനെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ച് മുസ്ലീം പുരോഹിതൻ
ഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് രാഷ്ട്ര പിതാവും, രാഷ്ട്രത്തിന്റെ ജ്ഞാനിയുമാണെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഇമാം ഉമർ അഹമ്മദ് ഇല്യാസി. ആർഎസ്എസ് മേധാവിയുമായുള്ള…
Read More » - 22 September
മഹ്സയുടെ മരണം, ഇറാനില്‍ ഹിജാബ് വലിച്ചൂരി പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്
വാഷിങ്ടണ്‍: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്സ അമിനി (22) മരിച്ചതില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ…
Read More »