Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -22 October
പാലക്കാട് കാർ മറിഞ്ഞു : ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാലക്കാട്: ഒറ്റപ്പാലത്ത് കാർ മറിഞ്ഞ് ഒന്‍പത് വയസുള്ള കുട്ടി മരിച്ചു. പട്ടാമ്പി സ്വദേശികളായ ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 22 October
ബൈക്ക് മോഷണം : മധ്യവയസ്കൻ അറസ്റ്റിൽ
കൊട്ടാരക്കര: ബൈക്ക് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയയാൾ കൊട്ടാരക്കര പൊലീസിന്റെ പിടിയിൽ. ചാത്തന്നൂർ മീനാട് തെങ്ങുവിള വീട്ടിൽ സത്യരാജ് (സോഡാ സത്യൻ- 55) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടലാവിള…
Read More » - 22 October
വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം : പശുവിനെ കൊന്നു
വയനാട്: ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ചീരാല്‍ സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ ശബ്ദം കേട്ട്…
Read More » - 22 October
രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റവുമായി സിഎസ്ബി ബാങ്ക്, കണക്കുകൾ അറിയാം
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വൻ മുന്നേറ്റവുമായി സിഎസ്ബി ബാങ്ക്. ജൂലൈയിൽ തുടങ്ങി സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 234.07 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്.…
Read More » - 22 October
സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപാവലി ദിവസമായ തിങ്കളാഴ്ച വൈകീട്ട് ആറിന് ദീപം തെളിയിക്കണം:പിണറായി സര്‍ക്കാരിന്റെ ആഹ്വാനം
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലത്തിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച ദീപം തെളിയിക്കും. ദീപം തെളിയിക്കുന്നതിന് പുറമെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും തദ്ദേശ സ്വയം…
Read More » - 22 October
എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവ് : എംഡിഎംഎയുമായി യുവാവ് പിടിയിൽ
വെഞ്ഞാറമൂട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെല്ലനാട് മാണിക്യമംഗലം വെട്ടുവിള പുത്തൻ വീട്ടിൽ ഷാരു (21) വിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 22 October
‘വോട്ടർമാരെ ആകര്‍ഷിക്കാനുളള മോദിയുടെ തന്ത്രം’: പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കെതിരെ യെച്ചൂരി
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടത്താതെ പ്രധാനമന്ത്രി ഓരോ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനെതിരെ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍ഡിഎ സര്‍ക്കാരിനെതിരെ വോട്ടര്‍മാര്‍ക്കിടയില്‍…
Read More » - 22 October
ടി20 ലോകകപ്പ്: സൂപ്പർ12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ ഓസ്ട്രേലിയ ശക്തരായ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.…
Read More » - 22 October
റോഡ് മുറിച്ചു കടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
നേമം: നരുവാമൂട് ചന്തയ്ക്ക് സമീപം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നടുക്കാട് എസ്എൻ സദനത്തിൽ കെ. ശ്യാമള (69) ആണ് മരിച്ചത്. Read Also :…
Read More » - 22 October
ജലദോഷം വേഗത്തിൽ മാറാൻ ചില വഴികൾ ഇതാ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 22 October
ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് മാർഗ്ഗങ്ങൾ!
പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍…
Read More » - 22 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 22 October
നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
വെഞ്ഞാറമൂട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് എക്സൈസ് പിടിയിൽ. വെഞ്ഞാറമൂട് പിച്ചിമംഗലം എസ്എസ് മൻസിലിൽ ഷംനാദിനെയാണ് (34) എക്സൈസ് പിടികൂടിയത്. തേമ്പാമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിന്…
Read More » - 22 October
ഒടിടി പ്ലാറ്റ്ഫോമിന്റെ മറവിൽ നടന്നത് പച്ചയായ നീലച്ചിത്ര നിർമ്മാണം : പരാതിയുമായി മലപ്പുറത്ത് നിന്ന് യുവതിയും : കേസ്
കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനി കൂടി രംഗത്ത് എത്തിയതോടെ ഒടിടി പ്ലാറ്റ്ഫോമിന്റെ മറവിൽ നടന്നത് പച്ചയായ നീല ചിത്ര…
Read More » - 22 October
താടിയും മുടിയും നീട്ടി കറുത്ത വേഷം ധരിച്ച അബ്ദുള്‍ ജബ്ബാര്‍ ആഭിചാരക്രിയകള്‍ നടത്തുന്നയാള്‍
കൊല്ലം: ചടയമംഗലത്ത് യുവതിയെ നഗ്നപൂജ നടത്താന്‍ ശ്രമിച്ച ദുര്മന്ത്രവാദിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. താടിയും മുടിയും നീട്ടി കറുത്ത വേഷം ധരിച്ചു നടക്കുന്ന അബ്ദുള്‍ ജബ്ബാര്‍ പലപ്പോഴും…
Read More » - 22 October
നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലിടിച്ച് കയറി അപകടം : യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിനും മതിലിനുമിടയിലേക്ക് ഇടിച്ചു കയറി അപകടം. മാൻവെട്ടം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. Read Also :…
Read More » - 22 October
സ്പൈസസ് ബോർഡ്: സുഗന്ധവ്യഞ്ജന കർഷകർക്ക് പരിശീലനം നൽകി
ഇടുക്കി: സംസ്ഥാനത്തെ സുഗന്ധവ്യഞ്ജന കർഷകർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. സ്പൈസസ് ബോർഡും പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടും സംയുക്തമായി ചേർന്നാണ് ഇടുക്കിയിൽ പരിശീലന പരിപാടി നടത്തിയത്.…
Read More » - 22 October
സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം : യുവാവ് പിടിയിൽ
പനച്ചിക്കാട്: സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാൾ പൊലീസ് അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റം നെല്ലിക്കൽ പ്രണവിനെ (ശ്രീദേവ്, 24) യാണ് പൊലീസ് പിടികൂടിയത്. ചിങ്ങവനം പൊലീസ്…
Read More » - 22 October
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ അടുത്ത ദിവസങ്ങളിലും തുടരാനുള്ള സാധ്യതയാണുള്ളത്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം,…
Read More » - 22 October
ടയർകടയിൽ തീപിടുത്തം : വൻനഷ്ടം, മെഷീനുൾപ്പെടെയുള്ളവ കത്തിനശിച്ചു
നെടുംകുന്നം: ടയർ കടയിലുണ്ടായ തീപിടുത്തത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടം. നെടുംകുന്നം കൈടാച്ചിറ രഞ്ജിത്ത് കുമാറിന്റെ ടയർ വില്പനക്കടയാണു കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 22 October
ഡിസിഎക്സ് സിസ്റ്റംസ്: പ്രാഥമിക ഓഹരി വിൽപ്പന ഒക്ടോബർ 31 മുതൽ ആരംഭിക്കും
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ഡിസിഎക്സ് സിസ്റ്റംസ്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 31 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഓഹരി വിൽപ്പന നവംബർ…
Read More » - 22 October
ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്
ഉപ്പള: കാസർഗോഡ് ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. Read Also : യുവതിയെ…
Read More » - 22 October
വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം ഗോതമ്പ് ദോശ
ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ് ഗോതമ്പ് ദോശ. ഗോതമ്പ് ദോശ കഴിച്ച് മടുത്തുവെന്ന് പലരും പറയാറുണ്ട്. ഇനി അങ്ങനെ പറയില്ല. ഇനി മുതൽ…
Read More » - 22 October
യുവതിയെ നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ചു, ഭര്‍തൃമാതാവ് അറസ്റ്റില്‍: മന്ത്രവാദി അബ്ദുള്‍ ജബ്ബാര്‍ ഒളിവില്‍
കൊല്ലം: നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. ഭര്‍തൃമാതാവ് ലൈഷയാണു (60) പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ…
Read More » - 22 October
ദീപാവലി സെയിലുമായി റിലയൻസ് ഡിജിറ്റൽ, ഓഫറുകൾ അറിയാം
ദീപാവലിയോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഡിജിറ്റൽ. ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി, തൽസമയ ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക്സ് വിൽപ്പനയാണ് സംഘടിപ്പിക്കുന്നത്. ഓരോ ഉൽപ്പന്നം വാങ്ങുമ്പോഴും…
Read More »