ThiruvananthapuramLatest NewsKeralaNattuvarthaNews

റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

ന​ടു​ക്കാ​ട് എ​സ്എ​ൻ സ​ദ​ന​ത്തി​ൽ കെ. ​ശ്യാ​മ​ള (69) ആ​ണ് മ​രി​ച്ച​ത്

നേ​മം: ന​രു​വാ​മൂ​ട് ച​ന്ത​യ്ക്ക് സ​മീ​പം ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ന​ടു​ക്കാ​ട് എ​സ്എ​ൻ സ​ദ​ന​ത്തി​ൽ കെ. ​ശ്യാ​മ​ള (69) ആ​ണ് മ​രി​ച്ച​ത്.

Read Also : ഒടിടി പ്ലാറ്റ്ഫോമിന്റെ മറവിൽ നടന്നത് പച്ചയായ നീലച്ചിത്ര നിർമ്മാണം : പരാതിയുമായി മലപ്പുറത്ത് നിന്ന് യുവതിയും : കേസ്

ക​ഴി​ഞ്ഞ ദി​വ​സം രാവി​ലെ ന​ടു​ക്കാ​ട് ച​ന്ത​യ്ക്ക് സ​മീ​പം റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ ബൈ​ക്ക് ഇ​ടി​ച്ച് തെറിപ്പിക്കു​ക​യാ​യി​രു​ന്നു. ഇടിയുടെ ആ​ഘാതത്തിൽ തെറിച്ച് വീണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാ​മ​ള തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക​വേ ഇ​ന്ന​ലെ പു​ല​ർ​ച്ചെയോടെയാണ് മ​രി​ച്ചത്.

Read Also : താടിയും മുടിയും നീട്ടി കറുത്ത വേഷം ധരിച്ച അബ്ദുള്‍ ജബ്ബാര്‍ ആഭിചാരക്രിയകള്‍ നടത്തുന്നയാള്‍

മൃതദേഹം സംസ്കരിച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ൻ. മ​ക്ക​ൾ : മി​നി, മ​ഞ്ജു, മ​നി​ല​മ​ണി. മ​രു​മ​ക്ക​ൾ : ബി​ജു, അ​ജി​കു​മാ​ർ (കെ​.എ​സ്.ആ​ർ​.ടി​.സി ), റോ​യി. സ​ഞ്ച​യ​നം ചൊ​വ്വ രാ​വി​ലെ എ​ട്ടി​ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button