KottayamKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി​പോ​സ്റ്റിലിടിച്ച് ക​യ​റി അപകടം : യാത്രക്കാരൻ രക്ഷപ്പെട്ടത് അ​ത്ഭു​ത​ക​ര​മാ​യി

മാ​ൻ​വെ​ട്ടം സ്വ​ദേ​ശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്

ത​ല​യോ​ല​പ്പ​റ​മ്പ്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി​പോ​സ്റ്റി​നും മ​തി​ലി​നു​മി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി അപകടം. മാ​ൻ​വെ​ട്ടം സ്വ​ദേ​ശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Read Also : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത

ത​ല​യോ​ല​പ്പ​റ​മ്പ് പ​ള്ളി​ക്ക​വ​ല​യ്ക്കു ​സ​മീ​പം ആണ് അ​പ​ക​ടം നടന്നത്. അ​പ​ക​ട​ത്തി​ൽ 11 കെ​വി ലൈ​നി​ന്‍റെ വൈ​ദ്യു​ത​പോ​സ്റ്റ് ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്, കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തി​ന് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ട​യ​ർ ത​ക​രു​ക​യും ചെ​യ്തു.

Read Also : ഉ​പ്പ​ള​യി​ൽ ടൂ​റി​സ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം : നിരവധി പേർക്ക് പരിക്ക്

ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് സ്ഥലത്തെത്തി മേ​ൽ​ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button