KottayamLatest NewsKeralaNattuvarthaNews

സ്വ​​​​കാ​​​​ര്യ ബ​​​​സ് ഡ്രൈ​​​​വ​​​​ർക്ക് നേരെ ആക്രമണം : യുവാവ് പിടിയിൽ

പ​​​​ന​​​​ച്ചി​​​​ക്കാ​​​​ട് കു​​​​ഴി​​​​മ​​​​റ്റം നെ​​​​ല്ലി​​​​ക്ക​​​​ൽ പ്ര​​​​ണ​​​​വി​​​​നെ (ശ്രീ​​​​ദേ​​​​വ്, 24) യാ​​​​ണ് പൊലീസ് പിടികൂടിയത്

പ​​​​ന​​​​ച്ചി​​​​ക്കാ​​​​ട്: സ്വ​​​​കാ​​​​ര്യ ബ​​​​സ് ഡ്രൈ​​​​വ​​​​റെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ൽ ഒ​​​​രാ​​​​ൾ പൊ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റിൽ. പ​​​​ന​​​​ച്ചി​​​​ക്കാ​​​​ട് കു​​​​ഴി​​​​മ​​​​റ്റം നെ​​​​ല്ലി​​​​ക്ക​​​​ൽ പ്ര​​​​ണ​​​​വി​​​​നെ (ശ്രീ​​​​ദേ​​​​വ്, 24) യാ​​​​ണ് പൊലീസ് പിടികൂടിയത്. ചി​​​​ങ്ങ​​​​വ​​​​നം പൊ​​​​ലീ​​​​സ് ആണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്ര​​​​ണ​​​​വും ബ​​​​ന്ധു​​​​വും​​​​ കൂ​​​​ടി മൂ​​​​ഴി​​​​പ്പാ​​​​റ എ​​​​ന്ന സ്വ​​​​കാ​​​​ര്യ​​​​ബ​​​​സി​​​​ലെ ഡ്രൈ​​​​വ​​​​റാ​​​​യ ബി​​​​ബി​​​​നെ​​​​യാ​​​​ണ് ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്.

Read Also : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത

ശ്രീ​​​​ദേ​​​​വി​​​​ന്‍റെ അ​​​​ച്ഛ​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ബ​​​​സി​​​​ലെ ഡ്രൈ​​​​വ​​​​റെ ബി​​​​ബി​​​​ന്‍റെ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ ചേ​​​​ർ​​​​ന്നു മ​​​​ർ​​​​ദ്ദി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തു​​​​മൂ​​​​ല​​​​മു​​​​ള്ള വൈ​​​​രാ​​​​ഗ്യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​യാ​​​​ളും ബ​​​​ന്ധു​​​​വും ​​​​കൂ​​​​ടി ഒ​​​​രു വാ​​​​ഹ​​​​ന​​​​ത്തി​​​​ലെ​​​​ത്തി ബി​​​​ബി​​​​ന്‍ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന ബ​​​​സി​​​​ൽ രേ​​​​വ​​​​തി​​​​പ്പ​​​​ടി ഭാ​​​​ഗ​​​​ത്ത് വ​​​​ച്ച് ഇ​​​​ടി​​​​പ്പി​​​​ച്ചു. ഇ​​​​തി​​​​ൽ ബ​​​​സി​​​​നു കേ​​​​ടു​​​​പാ​​​​ടു പ​​​​റ്റി ട്രി​​​​പ്പ് മു​​​​ട​​​​ങ്ങി. തു​​​​ട​​​​ർ​​​​ന്ന്, ബ​​​​സ് സ​​​​ദ​​​​നം എ​​​​ൻ​​​​എ​​​​സ്എ​​​​സ് സ്കൂ​​​​ളി​​​​നു​​​​സ​​​​മീ​​​​പം നി​​​​ർ​​​​ത്തി​​​​യി​​​​ട്ട സ​​​​മ​​​​യ​​​​ത്താ​​​​ണ് ശ്രീ​​​​ദേ​​​​വും ബ​​​​ന്ധ​​​​വും കൂ​​​​ടി സ്കൂ​​​​ട്ട​​​​റി​​​​ലെ​​​​ത്തി ബി​​​​ബി​​​​നെ ക​​​​മ്പി​​​​വ​​​​ടി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഒ​​​​ളി​​​​വി​​​​ൽ പോ​​​​യ ശ്രീ​​​​ദേ​​​​വി​​​​നെ മ​​​​ണി​​​​പ്പു​​​​ഴ​​​​യി​​​​ൽ​​​​ നി​​​​ന്നു​​​​മാ​​​​ണ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കിയ പ്ര​​​​തി​​​​യെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button