KasargodLatest NewsKeralaNattuvarthaNews

ഉ​പ്പ​ള​യി​ൽ ടൂ​റി​സ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം : നിരവധി പേർക്ക് പരിക്ക്

കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടൂറി​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

ഉ​പ്പ​ള: കാ​സ​ർ​ഗോ​ഡ് ഉ​പ്പ​ള​യി​ൽ ടൂ​റി​സ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ലഭിക്കുന്ന വിവരം.

Read Also : യുവതിയെ നഗ്‌നപൂജയ്ക്ക് പ്രേരിപ്പിച്ചു, ഭര്‍തൃമാതാവ് അറസ്റ്റില്‍: മന്ത്രവാദി അബ്ദുള്‍ ജബ്ബാര്‍ ഒളിവില്‍

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അപകടം നടന്നത്. കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടൂറി​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ടൂറി​സ്റ്റ് ബ​സി​ലി​ടി​ച്ചാ​ണ് അ​പ​ക​ടമുണ്ടായത്.

Read Also : മന്ത്രവാദി അബ്ദുള്‍ ജബ്ബാര്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചു,പീഡനത്തിന് ഒത്താശ ചെയ്ത് ഭര്‍ത്താവിന്റെ വീട്ടുകാര്‍

അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button