Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -27 September
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി..
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 27 September
സംസ്ഥാനത്ത് സാമുദായിക സമാധാനം തകര്‍ക്കാനും വര്‍ഗീയത സൃഷ്ടിക്കാനും ബോധപൂര്‍വമായ ശ്രമം നടക്കുന്നു: സിപിഎം പിബി
തിരുവനന്തപുരം: സംസ്ഥാനത്ത് സാമുദായിക സമാധാനം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം പിബി. കേരളത്തിലെ ജനങ്ങള്‍ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും പോളിറ്റ്…
Read More » - 27 September
ബസ് സ്റ്റാന്‍ഡില്‍ എക്സൈസ് റെയ്ഡ് : എം.ഡി.എം.എയുമായി രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റിൽ
ആലുവ: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എം.ഡി.എം.എയുമായി രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റിൽ. ആലുവ പുളിഞ്ചുവട് സ്വദേശി നിയാസ്, ഏലൂര്‍ സ്വദേശി നിസാം എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. സ്റ്റാന്‍ഡില്‍…
Read More » - 27 September
കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു, ഔദ്യോഗിക പ്രഖ്യാപനം നടത്തി സക്കർബർഗ്
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ കോൾ ലിങ്ക് ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. പുതിയ കോൾ ചെയ്യാനോ, നിലവിലുള്ള കോളിൽ…
Read More » - 27 September
താരൻ അകറ്റാൻ ഇഞ്ചി ഇങ്ങനെ ഉപയോഗിക്കൂ
ഇന്ത്യയിൽ ഉപയോഗിക്കാവുന്നതും താരൻ അകറ്റാൻ ഫലപ്രദവുമായ ഒരു വഴിയാണ് ഇഞ്ചി. ഇത് പ്രകൃതിദത്തമായ അണുനാശിനിയാണ്. അതിനാൽ, ഈസ്റ്റിനെയും അണുബാധയെയും അകറ്റി നിങ്ങളുടെ തലയോട്ടിനെ വൃത്തിയാക്കി സൂക്ഷിക്കുന്നു. ഇതിനായി…
Read More » - 27 September
ഭീകരവാദത്തിന് കൂട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് കുറ്റക്കാർക്ക് പരമാവധി 10.84 കോടി…
Read More » - 27 September
ഫുട്ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
കല്‍പ്പറ്റ: ഫുട്ബാള്‍ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്ദുള്ള – ആമിന ദമ്പതികളുടെ മകന് റാഷിദ് (21) ആണ്…
Read More » - 27 September
ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ കാര്‍ പൊലീസ് കണ്ടെത്തി
ചണ്ഡീഗഢ്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ കാര്‍ പൊലീസ് കണ്ടെത്തി. അഞ്ച് ദിവസം മുമ്പ് ചണ്ഡീഗഢിലെ കൈംബ്വാല ഗ്രാമത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, അന്ന്…
Read More » - 27 September
സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിവസമാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. സെൻസെക്സ് 37.70 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,107.52…
Read More » - 27 September
ഒക്ടോബർ 9 ന് പൊതുഅവധി: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ ഒക്ടോബർ 9 ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് ഒക്ടോബർ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ…
Read More » - 27 September
ബിസിനസ് വിപുലീകരിക്കാൻ അദാനി ഗ്രൂപ്പ്, പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
ബിസിനസ് വിപുലീകരിക്കാൻ പുതിയ തന്ത്രങ്ങളുമായി അദാനി ഗ്രൂപ്പ്. ബിസിനസ് രംഗത്ത് അടുത്ത പത്ത് വർഷത്തിനുള്ളിൽ വൻ നിക്ഷേപത്തിനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നൂതന പദ്ധതികൾക്കാണ്…
Read More » - 27 September
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 334 ശതമാനമായി കുതിച്ചുയര്‍ന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 334 ശതമാനമായിട്ടാണ് കുതിച്ചുയര്‍ന്നത്. എഴുപത്തിയഞ്ച് രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍…
Read More » - 27 September
കുട്ടികളെ കുടുംബാന്തരീക്ഷത്തിൽ വളർത്തുന്നതിന് പ്രാധാന്യം നൽകണമെന്ന് മന്ത്രി
തിരുവനന്തപുരം: കുട്ടികളെ കുടുംബാന്തരീക്ഷത്തിൽ വളർത്തുന്നതിന് പ്രാധാന്യം നൽകണമെന്നും ബന്ധപ്പെട്ട എല്ലാവരും ഒന്നിച്ച് പരിശ്രമിച്ചാൽ കുട്ടികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസം വിജയിപ്പിക്കാനാകുമെന്നും സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി വീണാ…
Read More » - 27 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 334 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 334 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 379 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 September
അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരരില്‍ മസ്ജിദിലെ ഇമാമും മതപണ്ഡിതനും
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 8 സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശില്‍ പിടിയിലായ 44 പേരില്‍ രണ്ട് പേര്…
Read More » - 27 September
വെള്ളാണിക്കൽ പാറയിലെ സദാചാര ഗുണ്ടായിസം: കൂടുതൽ പേര് അറസ്റ്റില്‍
പോത്തൻകോട്: വെള്ളാണിക്കൽ പാറയിലെത്തിയ വിദ്യാർത്ഥികളെ മര്‍ദ്ദിച്ച കേസില്‍ കൂടുതൽ അറസ്റ്റ്. പോത്തൻകോട് സ്വദേശി ശിവജി, അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റില്‍ ആയവരില്‍ അഭിജിത്ത് വധശ്രമ കേസിലെ…
Read More » - 27 September
കോവിഡ്, ഫ്ളൂ വാക്സിനുകൾ എല്ലാ ഫാർമസികളിലും ഉടൻ ലഭ്യമാകും: അറിയിപ്പുമായി യുഎഇ
അബുദാബി: കോവിഡ് വാക്സിനും പകർച്ചപ്പനിക്കുള്ള (ഇൻഫ്ലൂവൻസ) ഫ്ലൂ വാക്സിനും രാജ്യത്തെ എല്ലാ ഫാർമസികളിലും ഉടൻ ലഭ്യമാക്കുമെന്ന് യുഎഇ. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത…
Read More » - 27 September
പോപ്പുലർ ഫ്രണ്ടിനെയല്ല ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണ്: എം.വി ഗോവിന്ദൻ
കണ്ണൂർ: വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ ഇന്ത്യയിൽ ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പി.എഫ്.ഐയെ നിരോധിക്കണമെന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്നും,…
Read More » - 27 September
രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുന്നു, രാജ്യത്ത് കലാപം ആസൂത്രണം ചെയ്യുന്നതായി കണ്ടെത്തി
ന്യൂഡല്‍ഹി: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് തുടരുന്നു. രാവിലെ 8 സംസ്ഥാനങ്ങളില്‍ ആരംഭിച്ച റെയ്ഡില്‍ ഇത് വരെ പിടിയിലായവരുടെ എണ്ണം 240 കടന്നു. കര്‍ണാടകയില്‍…
Read More » - 27 September
ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പുതിയൊരു ഹോം സ്റ്റേ
ഗവി: ലോക വിനോദ സഞ്ചാരദിനത്തിന്റെ ആഘോഷത്തിൽ ജില്ലയിലെ ടൂറിസം രംഗത്ത് പുതിയൊരു സംരംഭത്തിന് തുടക്കമായി. ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കുടുംബസമേതം താമസിക്കാൻ ഗവി പച്ചക്കാനത്ത് ഹോം സ്റ്റേ…
Read More » - 27 September
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഗോപിനാഥ് മുതുകാട് ഗോൾഡൻ വിസ…
Read More » - 27 September
എ.കെ.ജി സെന്റർ ആക്രമണം: പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി 29 ന്
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കേസില്‍ 29 ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി…
Read More » - 27 September
സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യനയം കൊണ്ട് ആശുപത്രി മെച്ചപ്പെട്ടു, അതുകൊണ്ട് കൊവിഡ് കാലത്ത് നമ്മള് രക്ഷപ്പെട്ടു: ജയരാജന്
ഇടുക്കി: കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളെ പ്രകീര്‍ത്തിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. പ്രസവം നിര്‍ത്തിയ സ്ത്രീകള്‍ക്കു പോലും കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയാല്‍ ഒന്ന് പ്രസവിക്കാന്‍…
Read More » - 27 September
വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർ.എസ്.എസിനെ ഇന്ത്യയിൽ നിരോധിക്കണം: എം.വി ഗോവിന്ദൻ
കണ്ണൂർ: വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർ.എസ്.എസിനെ ഇന്ത്യയിൽ നിരോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പി.എഫ്.ഐയെ നിരോധിക്കണമെന്ന അഭിപ്രായം…
Read More » - 27 September
പി.എഫ്.ഐയുടെ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം ചെയ്ത മലയാളികൾ കുടുങ്ങുമോ? ലിസ്റ്റ് ശേഖരിച്ച് എൻ.ഐ.എ
ന്യൂഡൽഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം ചെയ്തവരുടെ ലിസ്റ്റ് ശേഖരിച്ച് എൻ.ഐ.എ. റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം നൽകിയവരിൽ മലയാളികളും ഉൾപ്പെടുന്നു.…
Read More »