Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -22 October
‘നിരപരാധിത്വം തെളിയിക്കേണ്ടത് മുൻ മന്ത്രിമാർ, ഗുരുതരം’: സ്വപ്നയുടെ ആരോപണം രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: മുൻ സി.പി.എം മന്ത്രിമാർക്കെതിരെ കടുത്ത ലൈംഗിക ആരോപണമുന്നയിച്ച സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വപ്നയുടെ ആരോപണം…
Read More » - 22 October
ഹാരിസും ഡെന്‍സിയും കൊല്ലപ്പെട്ടത് തന്നെ, അബുദാബിയിലെ ഇരട്ടക്കൊല സംബന്ധിച്ച് പൊലീസിന് നിര്‍ണ്ണായക വിവരം
നിലമ്പൂര്‍: അബുദാബിയിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് ചില നിര്‍ണ്ണായക വിവരം ലഭിച്ചു. ഹാരിസിന്റേയും ഡെന്‍സിയുടേയും കേരളത്തിലെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോര്‍ട്ടങ്ങളുടെ ഫലം പൊലീസിന് ലഭിച്ചു.…
Read More » - 22 October
ഞങ്ങളിലൊരുത്തനെ തൊട്ട് കളിച്ചാൽ…: നിരപരാധിയായ സൈനികനെ പൊലീസ് മർദ്ദിച്ചത് അതീവഗൗരവമായി കണ്ട് കേന്ദ്ര പ്രതിരോധ വകുപ്പ്
കൊല്ലം: കിളികൊല്ലൂര്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ കേന്ദ്ര തല അന്വേഷണത്തിന് കളമൊരുങ്ങുന്നു. നിരപരാധിയായ സൈനികനെ പൊലീസ് മർദ്ദിച്ചത് അതീവഗൗരവമായ വിഷയമായി കണ്ട് കേന്ദ്ര പ്രതിരോധ വകുപ്പ്. കേന്ദ്ര പ്രതിരോധ…
Read More » - 22 October
ഉത്സവ അവധിയിലേക്ക് പ്രവേശിച്ച് ഓഹരി വിപണി, നീണ്ട മൂന്ന് ദിവസം അടച്ചിടും
രാജ്യത്ത് ദീപാവലി എത്താറായതോടെ ഉത്സവ അവധിയിലേക്ക് പ്രവേശിച്ച് ഓഹരി വിപണി. ഇതോടെ, നീണ്ട മൂന്ന് ദിവസമാണ് ആഭ്യന്തര വിപണി അടച്ചിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ശനി, ഞായർ, തിങ്കൾ…
Read More » - 22 October
ടി20 ലോകകപ്പ് സൂപ്പർ 12: ഓസ്ട്രേലിയ-ന്യൂസിലൻഡ് മത്സരത്തിന് മഴ ഭീഷണി
സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ-12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ ഓസ്ട്രേലിയ ശക്തരായ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.…
Read More » - 22 October
‘വീട്ടിൽ പ്രസവിച്ചാൽ എന്താണ് കുഴപ്പം’? – വീട്ടിലെ പ്രസവത്തെ അനുകൂലിച്ച് പ്രബുദ്ധ കേരളത്തിലെ പുരുഷ സമൂഹം: കുറിപ്പ്
മലപ്പുറം: പ്രസവം വീടുകളിൽ നടത്താൻ പ്രോത്സാഹിപ്പിക്കുന്ന രഹസ്യക്കൂട്ടായ്മകൾ സംസ്ഥാനത്ത് സജീവമാണെന്ന മാതൃഭൂമിയുടെ റിപ്പോർട്ടിന് പിന്നാലെ വീട്ടിലെ പ്രസവത്തിന് ലഭിക്കുന്ന ‘സ്വീകാര്യത’ ഞെട്ടിക്കുന്നതാണ്. അശാസ്ത്രീയമായ, അപകടകരമായ ഈ കാര്യത്തിന്…
Read More » - 22 October
മൂന്ന് കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി, ഏതൊക്കെയെന്ന് അറിയാം
ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ഇത്തവണ 3 ഫീച്ചറാണ് ഒരുമിച്ച് എത്തിയത്. വാട്സ്ആപ്പിന്റെ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുന്നവർക്ക് ലഭിക്കുന്ന ഫീച്ചറുകൾ ഏതൊക്കെയെന്ന്…
Read More » - 22 October
ബലാത്സംഗ കേസ്, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി
തിരുവനന്തപുരം: അദ്ധ്യാപിക നല്കിയ ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്…
Read More » - 22 October
‘ഫുട്ബോൾ അല്ല പോലീസ് തന്നെയാണ് ഇവിടുത്തെ വിഷയം’: സി.പി.എം നേതാക്കൾക്ക് ഇതൊന്നും ഒരു വിഷയമേ അല്ല, അവർ ഫാൻ പോരിലാണ് !
കൊല്ലം: സംസ്ഥാനത്തെ പോലീസിന്റെ അഴിഞ്ഞാട്ടം പ്രധാന ചർച്ചായാകുമ്പോൾ വിഷയം വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് സി.പി.എം നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് വിമർശനം. കിളികൊല്ലൂർ ലോക്കപ്പ് മർദ്ദനത്തിൽ സോഷ്യൽ…
Read More » - 22 October
സംസ്ഥാനത്ത് ഇന്ന് കുതിച്ചുയർന്ന് സ്വർണവില, നിരക്കുകൾ അറിയാം
ദീപാവലി വിപണിയിൽ കുതിച്ചുയർന്ന് സ്വർണവില. സംസ്ഥാനത്ത് ഇന്ന് 600 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ…
Read More » - 22 October
ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം: അപകടത്തില്‍പ്പെട്ടത് ദീപാവലി ആഘോഷത്തിന് വീട്ടിലേക്ക് മടങ്ങിയിരുന്നവര്‍
ഭോപ്പാല്‍: ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേര് മരിച്ചു. 35ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മദ്ധ്യപ്രദേശിലെ രേവയില്‍ ദേശീയപാത 30ലാണ് അപകടമുണ്ടായത്. രാത്രി 11.30ഓടെയായിരുന്നു സംഭവം. ബസ്…
Read More » - 22 October
ദീപം തെളിയിച്ചാൽ കൊറോണ പോകുമോ എന്ന് പരിഹസിച്ച ടീം മയക്കുമരുന്നിനെതിരെ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്യുമ്പോൾ
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ദീപം തെളിയിക്കും. സംസ്ഥാന സർക്കാരിന്റെ ദീപം തെളിയിക്കൽ തീരുമാനത്തിനെതിരെ…
Read More » - 22 October
പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ കോടികൾ നിക്ഷേപിക്കാനൊരുങ്ങി സർക്കാർ, കാരണം ഇതാണ്
രാജ്യത്തെ പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് ആശ്വാസം പകർന്ന് കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് 5,000 കോടി രൂപ അനുവദിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിലവിൽ,…
Read More » - 22 October
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും: സ്റ്റാംഫോർഡ് ബ്രിഡ്ജില്‍ യുണൈറ്റഡും ചെൽസിയും നേർക്കുനേർ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. ലീഗിലെ ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസിയെ നേരിടും. ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം. സൂപ്പര്‍താരം…
Read More » - 22 October
ഇലന്തൂർ നരബലി: ആർഎസ്എസിനെതിരെ മന്ത്രി ആർ ബിന്ദുവിന്റെ വിചിത്ര വാദം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് സ്ത്രീകളെ നരബലിക്ക് വിധേയമാക്കി കൊലപ്പെടുത്തിയ സംഭവത്തിന് ആർഎസ്എസിനെ കുറ്റപ്പെടുത്തി ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. പൊള്ളയായതും കാലഹരണപ്പെട്ടതുമായ മൂല്യവ്യവസ്ഥകളെ തിരികെ…
Read More » - 22 October
ആഡംബര വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കാറിന്റെ ദുരൂഹത നീക്കാന്‍ ഇറങ്ങി പൊലീസ്
ന്യൂയോര്‍ക്ക്: ആഡംബര വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കാറിന്റെ ദുരൂഹത നീക്കാന്‍ ഇറങ്ങി പൊലീസ്. അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയിലുള്ള സമ്പന്നരായ ആളുകള്‍ പാര്‍ക്കുന്ന ആതര്ട്ടനിലാണ് ഖനന…
Read More » - 22 October
ടി20 ലോകകപ്പ്: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നാളെ
മെല്‍ബണ്‍: ടി20 ലോകകപ്പിൽ ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. അഫ്രീദി പരിക്കിൽ നിന്ന് മുക്തനായെത്തിയ ആശ്വാസത്തിലാണ്…
Read More » - 22 October
വിപണി കീഴടക്കാൻ ഐക്യൂ നിയോ 7, ആദ്യം അവതരിപ്പിച്ചത് ഈ വിപണിയിൽ
ഐക്യൂ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഐക്യൂ നിയോ 7 സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് വിപണിയിലാണ് ഈ സ്മാർട്ട്ഫോൺ ആദ്യം എത്തിയത്.…
Read More » - 22 October
തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 22 October
‘അയാളെ വീട്ടിൽ പോലും കയറ്റാൻ കൊള്ളില്ല!’ കടകംപള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ് എത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. ഇതിൽ…
Read More » - 22 October
കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി പൈലറ്റുമാര്‍ ആകാശത്ത് പറക്കും തളികകളെ കണ്ടതായി റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: അന്യഗ്രഹജീവികള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് ശാസ്ത്രലോകത്ത് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. എന്നാല്‍, അന്യഗ്രഹ ജീവികളുടേതെന്ന് കരുതുന്ന’പറക്കും തളികകള്‍’ പലരും വിവിധ സ്ഥലങ്ങളില്‍ കണ്ടതായും അവകാശപ്പെടുന്നു. ആകാശത്ത്…
Read More » - 22 October
പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച പൊലീസുകാരന് സസ്പെന്ഷന് : സംഭവം മലപ്പുറത്ത്
മലപ്പുറം: കിഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പൊലീസുകാരന് ഡ്രൈവര്‍ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.…
Read More » - 22 October
ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 22 October
ലാഭക്കുതിപ്പിൽ റിലയൻസ് ജിയോ, രണ്ടാം പാദത്തിലെ നേട്ടങ്ങൾ അറിയാം
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം പാദത്തിലെ ലാഭത്തിൽ 28 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, 4,518…
Read More » - 22 October
ഐസക്ക് മൂന്നാറിലേക്ക് ക്ഷണിച്ചു, കടകംപള്ളി വിളിച്ചത് ഹോട്ടൽ മുറിയിലേക്ക്! ശ്രീരാമകൃഷ്ണൻ ചെയ്തത്- വെളിപ്പെടുത്തി സ്വപ്ന
തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ…
Read More »