ThiruvananthapuramKeralaNattuvarthaLatest NewsNews

കൂ​ലി ചോ​ദി​ച്ച​തി​ന്‍റെ പേ​രി​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്ര​തി​ക​ൾ പി​ടി​യി​ൽ

തൊ​ളി​ക്കോ​ട് മാ​ങ്കോ​ട്ട്കോ​ണം കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ നൗ​ഫ​ൽ ( 29), തൊ​ളി​ക്കോ​ട് മാ​ങ്കോ​ട്ടു​കോ​ണം മാ​ജി​ത മ​ൻ​സി​ലി​ൽ അ​ൽ അ​മീ​ൻ (33) എ​ന്നി​വ​രാ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

വി​തു​ര: തൊ​ളി​ക്കോ​ട് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ജീ​വി​നെ കൂ​ലി ചോ​ദി​ച്ച​തി​ന്‍റെ പേ​രി​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പൊലീ​സ് പി​ടി​യിൽ. തൊ​ളി​ക്കോ​ട് മാ​ങ്കോ​ട്ട്കോ​ണം കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ നൗ​ഫ​ൽ ( 29), തൊ​ളി​ക്കോ​ട് മാ​ങ്കോ​ട്ടു​കോ​ണം മാ​ജി​ത മ​ൻ​സി​ലി​ൽ അ​ൽ അ​മീ​ൻ (33) എ​ന്നി​വ​രാ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

Read Also : പുതിയ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ ശശി തരൂർ പുറത്ത്, ആന്‍റണിയും ഉമ്മൻചാണ്ടിയും വേണുഗോപാലും ഉള്ളിൽ

നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പാ​ലോ​ട് സി​ഐ ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​തു​ര എ​സ്ഐ സ​തി​കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ പ​ത്മ​രാ​ജ്, സ​ജി​കു​മാ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ ബി​നു, ഷി​ബു​കു​മാ​ർ, രാ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ സു​മേ​ഷ്, ശ്രീ​ലാ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button