Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -6 October
ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് ഉണ്ടായ…
Read More » - 6 October
ഡാറ്റയില്ലാതെ മൊബൈലിൽ ചാനലുകൾ കാണാം, സഹകരണത്തിനൊരുങ്ങി പ്രസാർ ഭാരതിയും ഐഐടി കാൺപൂരും
രാജ്യത്ത് ഡിജിറ്റൽ രംഗത്ത് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ പ്രസാദ് ഭാരതി. കാൺപൂർ ഐഐടിയുമായുള്ള സഹകരണത്തിലൂടെ വിവിധ ചാനലുകൾ ഡാറ്റ ഇല്ലാതെ നേരിട്ട് സംപ്രേഷണം…
Read More » - 6 October
എൻഐടി ക്വാർട്ടേഴ്സിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: മുക്കം എൻഐടി ക്വാർട്ടേഴ്സിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ ടെക്നീഷ്യനും കൊല്ലം സ്വദേശിയുമായ അജയകുമാർ (56), ഭാര്യ ലിനി (50)…
Read More » - 6 October
വിട്ടുമാറാത്ത തുമ്മൽ അകറ്റാൻ കറുത്ത ഏലയ്ക്കയും തുളസിയും!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 6 October
ലൈഫ് മിഷന് കേസില്‍ എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും: കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്കി
കൊച്ചി: ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍…
Read More » - 6 October
പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും മാതാപിതാക്കളെയും കൊല്ലാന്‍ ശ്രമം : എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കണ്ണൂര്‍: ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും മാതാപിതാക്കളെയും കൊല്ലാന്‍ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇരിട്ടി പെരുമ്പറമ്പ് സ്വദേശി പി.കെ.മധു (42) വിനെയാണ് അറസ്റ്റ്…
Read More » - 6 October
വേൾഡ് സ്പൈസസ് ഓർഗനൈസേഷൻ: ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനത്തിന് ഇന്ന് തുടക്കം
മുംബൈ: ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനത്തിന് ഇന്ന് കൊടിയേറും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്പൈസസ് ഓർഗനൈസേഷനാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് ഇത്തവണ മുംബൈയിലാണ്…
Read More » - 6 October
വടക്കഞ്ചേരി ബസപകടത്തില്‍ മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു
പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്.ടി.സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒന്‍പത് പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര് വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്…
Read More » - 6 October
ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ അകറ്റാൻ!
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 6 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 6 October
റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു : അപകടം ഭർത്താവിന്റെ കൺമുന്നിൽ
കോട്ടയം: സംക്രാന്തിയിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു. നീലിമംഗലം സ്വദേശിയായ ജൈന (37)യാണ് മരിച്ചത്. ഭർത്താവിന്റെ കൺമുന്നിൽ വെച്ചാണ് അപകടം നടന്നത്…
Read More » - 6 October
അധികമായാൽ തക്കാളിയും ശരീരത്തിന് ദോഷം ചെയ്യും!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 6 October
4കെ വീഡിയോകൾക്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തിയേക്കും, പുതിയ മാറ്റങ്ങളുമായി യൂട്യൂബ്
ഇന്ന് പലരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. വിദ്യാഭ്യാസം, വിനോദം, കായികം, വ്ലോഗ് തുടങ്ങിയ മേഖലകളിലെ നിരവധി വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. ഇത്തരം…
Read More » - 6 October
പ്രഭാത ഭക്ഷണത്തിനൊപ്പം പാല് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 6 October
പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി
പാലക്കാട്: കൊടുന്തിരപ്പുള്ളിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഹക്കീമിനെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട്…
Read More » - 6 October
വടക്കഞ്ചേരിയിൽ വൻ ബസപകടം : സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് 9 മരണം, 12 പേര്‍ക്ക് പരിക്ക്
വടക്കഞ്ചേരി: ദേശീയപാത വടക്കഞ്ചേരിയിൽ വൻ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപതു പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അർദ്ധരാത്രി 12…
Read More » - 6 October
മെഗാ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്
പൊതുജനങ്ങൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്. ഇത്തവണ മെഗാ സംഗമമാണ് നടക്കുന്നത്. ഒട്ടനവധി ആകർഷണീയതകൾ ഉൾക്കൊള്ളിച്ചാണ് ‘ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം’ എന്ന പേരിൽ മെഗാ…
Read More » - 6 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മാമ്പഴ കുട്ടിദോശ
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ദോശ. രുചികരവും വ്യത്യസ്തവുമായ പലതരം ദോശകള്‍ ഉണ്ട്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കുകയും ചെയ്യാം. അതിലൊന്നാണ് മാമ്പഴ കുട്ടിദോശ. തയ്യാറാക്കാൻ…
Read More » - 6 October
ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക് സെയിൽ: ദസറ സീസണിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ്
ദസറ സീസണിൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഡിജിറ്റൽ. ഉത്സവ കാലത്ത് അവതരിപ്പിച്ച ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക് സെയിലിലൂടെ ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ്…
Read More » - 6 October
നിലവിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
നമ്മുടെ സംസ്കാരത്തിലും വിശ്വാസത്തിലും നിലവിളക്കിന് വളരെയേറെ പ്രാധാന്യമുണ്ട്. നിലവിളക്ക് കത്തിക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങൾ പാലിക്കേണ്ടതായുണ്ട്. രണ്ട് നേരം കത്തിച്ചില്ലെങ്കിലും സന്ധ്യാനേരത്ത് വിളക്ക് കത്തിക്കാന്‍ ശ്രദ്ധിക്കണം. നിലവിളക്കിന്റെ അടിഭാഗം…
Read More » - 6 October
മാർത്തയായി കനി കുസൃതി: ‘വിചിത്രം’ ക്യാരക്ടർ പോസ്റ്റർ പുറത്ത്
കൊച്ചി: ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘വിചിത്രം’ ഒക്ടോബര്‍ 14 ന് തീയറ്ററുകളിലെത്തും. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രമാണ് വിചിത്രം.…
Read More » - 6 October
പുലിമുരുകന് ശേഷം മോഹന്‍ലാല്‍-വൈശാഖ് ടീം ഒന്നിക്കുന്ന ‘മോണ്‍സ്റ്റർ’: റിലീസ് തീയതി പുറത്ത്
കൊച്ചി: പുലിമുരുകന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.…
Read More » - 6 October
മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ്വം’ തെലുങ്കിൽ റീമേക്കിനൊരുങ്ങുന്നു: മൈക്കിളപ്പനായി വേഷമിടുന്നത് ചിരഞ്ജീവി
ഹൈദരാബാദ്: ‘ലൂസിഫർ’ എന്ന ചിത്രത്തിന് പിന്നാലെ അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഭീഷ്മപര്‍വ്വം’ എന്ന ചിത്രവും തെലുങ്കിലേക്ക് റീമിേക്ക് ചെയ്യാനൊരുങ്ങുന്നു. റിപ്പോര്‍ട്ട് പ്രകാരം…
Read More » - 6 October
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധം ഏറ്റെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കരാജിലെ സ്കൂളില്‍ ഹിജാബ് ഊരിയെറിഞ്ഞ കുട്ടികളെ അനുനയിപ്പിക്കാന്‍…
Read More » - 6 October
സര്‍ക്കാര്‍ അനുമതി വാങ്ങാതെ തന്നെ സലാം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചത് ഗുരുതര ചട്ടലംഘനം
തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയര്‍മാനായിരുന്ന ഒഎംഎ സലാമുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സലാമിന് രണ്ട് പാസ്പോര്ട്ടുകള് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതില്‍ ഒരെണ്ണം വിജിലന്‍സിന് മുന്നില്‍…
Read More »