ThiruvananthapuramNattuvarthaLatest NewsKeralaNews

ക​ട​ലി​ൽ മു​ങ്ങി ചി​പ്പി​യെ​ടു​ക്കുന്നതിനിടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

ആ​ഴാ​കു​ളം പ​ള്ളി​ത്ത​റ വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന് വി​ളി​ക്കു​ന്ന സ​ന്തോ​ഷ് കു​മാ​ർ (46) ആ​ണ് മ​രി​ച്ച​ത്

കോ​വ​ളം: ചി​പ്പി​യെ​ടു​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി ക​ട​ലി​ൽ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. ആ​ഴാ​കു​ളം പ​ള്ളി​ത്ത​റ വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന് വി​ളി​ക്കു​ന്ന സ​ന്തോ​ഷ് കു​മാ​ർ (46) ആ​ണ് മ​രി​ച്ച​ത്.

Read Also : എകെജി സെന്ററിന് സമാനമായ ആക്രമണമുണ്ടാകാൻ സാധ്യത, രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് കോ​വ​ളം ഗ്രോ​വ് ബീ​ച്ചി​ലാ​ണ് സം​ഭ​വം. രാ​വി​ലെ ക​ട​ലി​ൽ മു​ങ്ങി ചി​പ്പി​യെ​ടു​ത്ത് പാ​റ​പ്പു​റ​ത്തേ​ക്ക് ക​യ​റ​വെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നെ​ന്നും ഉ​ട​ൻ ത​ന്നെ ക​ര​യി​ലെ​ത്തി​ച്ച് വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു.

വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പൊലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: മി​നി. മ​ക്ക​ൾ: അ​ച്ചു, സ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button