Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -5 October
തൃശൂരിൽ സൈക്കിൾ കടയിൽ അഗ്നിബാധ : ഒട്ടേറെ സൈക്കിളുകൾ കത്തിനശിച്ചു
തൃശൂര്‍: തൃശൂരിൽ ശക്തൻ സ്റ്റാൻഡിന് സമീപം തീപിടിത്തം. വെളിയന്നൂർ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൈക്കിൾ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിച്ചത്. Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ…
Read More » - 5 October
ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ട്: പ്രധാനമന്ത്രി
ബിലാസ്പൂർ: ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് ബിലാസ്പൂരിൽ…
Read More » - 5 October
എൻസിഡി: പുതിയ പ്രഖ്യാപനവുമായി മുത്തൂറ്റ് ഫിനാൻസ്
ഏറ്റവും പുതിയ ധനസമാഹരണ മാർഗ്ഗവുമായി എത്തിയിരിക്കുകയാണ് മുത്തൂറ്റ് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, സെക്വേഡ് റിഡീമബിൾ നോൺ- കൺവെർട്ടബിൾ ഡിബഞ്ചറുകളുടെ 28-ാമത് പബ്ലിക് ഇഷ്യൂവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരം രൂപയാണ്…
Read More » - 5 October
വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ
ഡല്‍ഹി: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ, യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് സ്വദേശി…
Read More » - 5 October
ദേശീയ തലത്തിൽ പുരസ്കാരത്തിളക്കവുമായി വീണ്ടും കേരളം
തിരുവനന്തപുരം: കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021ലെ പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ അവാർഡ്സിൽ കേരളത്തിന് മൂന്ന് പുരസ്കാരങ്ങൾ. സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിലാണ് രണ്ട് പുരസ്കാരങ്ങളും.…
Read More » - 5 October
യുപിഐ പ്ലാറ്റ്ഫോമുകളിൽ റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഫീസ് ചുമത്തില്ല, ഇടപാട് തുക അറിയാം
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ പ്ലാറ്റ്ഫോം മുഖാന്തരമുള്ള ഇടപാടുകൾക്ക് ഫീസ് ചുമത്തില്ല. 2,000 രൂപ വരെയുള്ള ഇടപാടുകളെയാണ് ഫീസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ…
Read More » - 5 October
സ്ത്രീകൾ മിഞ്ചി ധരിക്കുന്നതിന് പിന്നിൽ
കല്യാണം കഴിഞ്ഞ സ്ത്രീകൾ അണിയുന്ന ഒന്നാണ് മിഞ്ചി. എന്നാല്‍, എന്തിനാണ് മിഞ്ചി ധരിക്കുന്നതെന്ന് പലര്‍ക്കും ധാരണയുണ്ടാവില്ല. വെറും ഭംഗിക്കുവേണ്ടി മാത്രമാണ് മിക്കവരും മിഞ്ചി അണിയുന്നത്. എന്നാല്‍, മിഞ്ചി…
Read More » - 5 October
‘യുടിഎസ് ഓൺ’ മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് എടുക്കാൻ ഇനി ക്യൂവിൽ നിൽക്കേണ്ട
പലപ്പോഴും റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നീണ്ട ക്യൂ അനുഭവപ്പെടാറുണ്ട്. ഇത്തരം ക്യൂ കാരണം സമയത്തിന് ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരവുമായി…
Read More » - 5 October
കുളിക്കാനായി കുളത്തിലിറങ്ങിയ യുവതിക്ക് ദാരുണാന്ത്യം
മലപ്പുറം: നിലമ്പൂരിൽ കുളിക്കാനായി കുളത്തിലിറങ്ങിയ യുവതി മുങ്ങി മരിച്ചു. ഗൂഡല്ലൂർ സ്വദേശി കമല കണ്ണന്റെയും യോഗി റാണിയുടെയും മകളായ മഹാലക്ഷ്മിയാണ് (25) മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ ഏഴാം…
Read More » - 5 October
ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നതിന് പിന്നിലെ കാരണമറിയാം
ഒട്ടുമിക്ക ദമ്പതിമാരുടെയും ഏറ്റവും വലിയ ആഗ്രഹമായിരിക്കും ഇരട്ടക്കുട്ടികള്‍. എന്നാൽ, എണ്‍പത് ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നത് പിന്നില്‍ കുറച്ച് ഘടകങ്ങളുണ്ട്. അതെല്ലാം…
Read More » - 5 October
വിദ്യാഭ്യാസ രംഗത്ത് കേരളവും ഫിൻലൻഡും കൈകോർക്കും
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും കേരളവുമായി സഹകരിക്കാനുറച്ച് ഫിൻലൻഡ്. ഗവേഷണ സ്ഥാപനങ്ങൾ തമ്മിലും അധ്യാപക കൈമാറ്റ പരിശീലന പരിപാടികളിലും കൊച്ചുകുഞ്ഞുങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിലും സാങ്കേതികാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിലും…
Read More » - 5 October
കൊച്ചിയില്‍ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: ആന്ധ്രയില്‍ നിന്നെത്തിച്ച രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സുജില്‍, അന്‍സില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി പൊലീസിന്റെ ഡാന്‍സാഫ് സംഘം…
Read More » - 5 October
പാസഞ്ചർ വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം, സെപ്തംബറിലെ കണക്കുകൾ പുറത്ത്
രാജ്യത്ത് പാസഞ്ചർ കാർ വിൽപ്പനയിൽ വൻ മുന്നേറ്റം. ഉത്സവ ലഹരിയിൽ വിപണിയുണർന്നതോടെ സെപ്തംബറിൽ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം, 3,55,946 യൂണിറ്റ് പാസഞ്ചർ കാർ വിൽപ്പനയാണ്…
Read More » - 5 October
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസ്സുകാരനെ കാണാതായി : പൊലീസ് തിരച്ചിലിൽ കണ്ടെത്തിയത് റബ്ബര്‍ തോട്ടത്തില്‍
പത്തനംതിട്ട : പത്തനംതിട്ട വയ്യാറ്റുപുഴയിൽ നിന്നും കാണാതായ മൂന്നു വയസ്സുകാരനെ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി. മീൻകുഴി സ്വദേശി റിജുവിന്റെ മകൻ നെഹ്മിയനെയാണ് കാണാതായത്. Read Also :…
Read More » - 5 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 344 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 344 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 322 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 5 October
ബിഗ് ദസറ സെയിൽ: പുതിയ ഓഫർ വിൽപ്പനയുമായി ഫ്ലിപ്കാർട്ട്
ബിഗ് ബില്യൺ ഡേയ്സ് അവസാനിച്ച് ദിവസങ്ങൾക്കകം പുതിയ ഓഫർ വിൽപ്പനയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഇത്തവണ ദസറയോട് അനുബന്ധിച്ച് ബിഗ് ദസറ സെയിൽ…
Read More » - 5 October
ടൂത്ത് ബ്രഷ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
വായുടെ ആരോഗ്യത്തില്‍ ടൂത്ത് ബ്രഷിന് പ്രധാന പങ്കുവഹിയ്ക്കുന്നു. വൃത്തിയില്ലാത്ത ബ്രഷ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. വൃത്തിയോടെയും വെടിപ്പോടെയും ടൂത്ത് ബ്രഷുകള്‍ സൂക്ഷിക്കണം. ഒരു ബ്രഷ് ഒരാള്‍ ഒരു വര്‍ഷം…
Read More » - 5 October
റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ കാറിടിച്ച് തെറുപ്പിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
മലപ്പുറം: റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ പിന്നിൽ നിന്ന് കാർ ഇടിച്ച് തെറുപ്പിച്ച് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി മരിച്ചു. വീട്ട്…
Read More » - 5 October
‘ഭാരത രാഷ്ട്ര സമിതി’: ബിജെപിയ്ക്കെതിരെ പുതിയ ദേശീയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെസിആർ
തെലങ്കാന: ബിജെപിയ്ക്കെതിരെ പുതിയ ദേശീയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. 2024ലെ പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ദേശീയ പാർട്ടിയുടെ രൂപീകരണം.…
Read More » - 5 October
ബിറ്റ്കോയിൻ സ്ഥാപന ഉടമയെ കൊള്ളയടിച്ചു: 9 പേർക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: ബിറ്റ്കോയിൻ വ്യാപാര സ്ഥാപനത്തിന്റെ ഉടമയിൽ നിന്നു പണം തട്ടിയെടുത്ത 9 പേരടങ്ങുന്ന സംഘത്തിന് ശിക്ഷ വിധിച്ച് കോടതി. 41,20,000 ദിർഹമാണ് സംഘം വ്യാപാരിയിൽ നിന്നും തട്ടിയെടുത്തത്.…
Read More » - 5 October
വൃക്കകൾ അപകടത്തിലാണോയെന്നറിയാം ഈ അഞ്ച് ലക്ഷണങ്ങളിലൂടെ
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതാണ് വൃക്കകള്‍. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന വൃക്ക ഒപ്പം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നു. അതുകൊണ്ടുതന്നെ, വൃക്കകളുടെ പ്രവര്‍ത്തനം…
Read More » - 5 October
റബര്‍ തോട്ടത്തില്‍ യുവാവ് ജീവനൊടുക്കിയ നിലയിൽ : മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
തിരുവനന്തപുരം: റബര്‍ തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊല്ലാട് സ്വദേശി ജയിംസ് വര്‍ഗീസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിരപ്പന്‍കോട് ഇന്റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളിന്…
Read More » - 5 October
മുടി സംരക്ഷണത്തിലെ ചീപ്പിന്റെ പ്രാധാന്യമറിയാം
മുടി സംരക്ഷണത്തിന് എന്ത് വഴിയും സ്വീകരിക്കാൻ നമ്മൾ തയ്യാറാണ്. എന്നാല്‍, മുടി സംരക്ഷണത്തിൽ ആരെങ്കിലും വെറും നിസാരമായ ചീപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മുടിയുടെ സംരക്ഷണത്തിന് ചീപ്പിനും…
Read More » - 5 October
പുലർച്ചെ നടക്കാനിറങ്ങിയ വയോധിക റോഡിൽ മരിച്ച നിലയിൽ
തൃശൂർ: പുലർച്ചെ നടക്കാനിറങ്ങിയ വയോധികയെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടോർ നീലങ്കാവിൽ ജോസിന്റെ ഭാര്യ എൽസിയെ (74) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 5 October
സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവർ അറിയാൻ
സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവർ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം. ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാർഡിയോളോജിസ്റ്റ് വില്യം ഡേവിസ് 15…
Read More »