Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -4 November
ആറുവയസുകാരനെ തൊഴിച്ച ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസ്
കണ്ണൂര്‍: കാറില്‍ ചാരി നിന്നതിന്റെ പേരില്‍ രാജസ്ഥാന് സ്വദേശിയായ ആറ് വയസുകാരനെ തൊഴിച്ച് തെറിപ്പിച്ച മുഹമ്മദ് ശിഹ്ഷാദിനെതിരെ(20) വധശ്രമത്തിന് പൊലീസ് കേസ് എടുത്തു. സംഭവം വാര്‍ത്തയായതോടെ പൊലീസ്…
Read More » - 4 November
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് കേന്ദ്രം…
Read More » - 4 November
തൊഴില്‍സഭ പാലക്കാട് ജില്ലാതല പരിശീലനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
പാലക്കാട്: തൊഴില്‍സഭയുടെ ജില്ലയിലെ ആദ്യപരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകരായ യുവതീ യുവാക്കൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ ഉറപ്പാക്കാൻ…
Read More » - 4 November
മലയാള ഭാഷയുടെ സംസ്കാരവും തനിമയും സംരക്ഷിക്കണം: പാലക്കാട് ജില്ലാ കലക്ടര്‍
പാലക്കാട്: മലയാള ഭാഷയുടെ സംസ്കാരവും തനിമയും സംരക്ഷിക്കണമെന്നും ഭാഷയിലൂടെ രൂപപ്പെടുന്നത് ഒരു സംസ്കാരമാണെന്നും ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ…
Read More » - 4 November
മുഖത്തെ കരുവാളിപ്പ് അകറ്റാൻ മുട്ട ഇങ്ങനെ ഉപയോഗിക്കൂ
തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം ആഗ്രഹിക്കുന്നവരാണ് നമ്മളിൽ അധികം പേരും. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ…
Read More » - 4 November
നിങ്ങള്‍ക്ക് ഒരു എടിഎം കോണ്‍ട്രാക്ടറാകാന്‍ താത്പര്യമുണ്ടോ? പ്രതിമാസം 60,000 മുതല്‍ 70,000 രൂപ വരെ സമ്പാദിക്കാം
ന്യൂഡല്‍ഹി: ഒരു എടിഎം കോണ്‍ട്രാക്ടറാകാന്‍ (ATM contractor) താത്പര്യമുണ്ടോ? എങ്കില്‍ പ്രതിമാസം 60,000 മുതല്‍ 70,000 രൂപ വരെ സമ്പാദിക്കാവുന്നതാണ്. ഇതിനായി 5 ലക്ഷം രൂപയുടെ നിക്ഷേപം…
Read More » - 4 November
നെതന്യാഹുവിന്റെ വിജയവാര്‍ത്ത വന്നതോടെ ഗാസയില്‍ നിന്നും റോക്കറ്റാക്രമണം
ജെറുസലേം: ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ച് ലികുഡ് പാര്‍ട്ടി ഭരണം ഉറപ്പിച്ചതിന് പിന്നാലെ ഗാസയില്‍ നിന്ന് മിസൈലുകള്‍ തൊടുത്തുവിട്ടു. പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു തിരിച്ചെത്തുമെന്ന…
Read More » - 4 November
ഫിഫ ലോകകപ്പ് 2022: ഖത്തറിൽ പന്തുരുളാൻ ഇനി 16 ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി 16 ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 4 November
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും വഴുതനങ്ങ
പച്ചക്കറികളിലെ രാജാവ് ആണ് വഴുതനങ്ങ. വയലറ്റ്, പച്ച, വെള്ള എന്നീ നിറങ്ങളില്‍ ആണ് വഴുതനങ്ങ അഥവാ കത്തിരിക്ക കാണപ്പെടുന്നത്. നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് വഴുതനങ്ങ. ഫ്ലേവനോയ്ഡുകള്‍,…
Read More » - 4 November
ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിംഗ്
മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിംഗ്. ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാന റൗണ്ടിലേക്ക് കടന്നപ്പോള്‍ സെമി ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്…
Read More » - 4 November
കുഞ്ഞുടുപ്പുകളിൽ 195 ‘സ്വർണ്ണ ബട്ടണുകൾ’, ശുചിമുറിയിൽ 70 ലക്ഷത്തിന്റെ സ്വർണ്ണം, കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽ നിന്ന് 195 ‘സ്വര്‍ണ്ണ ബട്ടണുകൾ’, വിമാനത്തിലെ ശുചിമുറിയിൽ നിന്നു സ്വർണമിശ്രിതപ്പൊതി എന്നിവ കണ്ടെടുത്തു. കുട്ടികളുടെ വസ്ത്രങ്ങളിൽ ബട്ടൺ എന്നു…
Read More » - 4 November
സന്തോഷിന് ലൈംഗിക വൈകൃതമുള്ള സ്വഭാവം, വീടുകളില്‍ കയറുന്നത് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കാനും അവരെ കടന്നുപിടിക്കാനും
തിരുവനന്തപുരം: സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്. വീടുകളില്‍ കടന്നുകയറി സ്ത്രീകളുടെ അടിവസ്ത്രമടക്കം മോഷ്ടിക്കുന്നതും അവരെ കടന്നുപിടിക്കുന്നതും ഒളിഞ്ഞു നോട്ടവും ഇയാളുടെ ശീലമാണ്. പ്രതിക്കെതിരെ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിലും…
Read More » - 4 November
ബാഴ്സയുടെ വിശ്വസ്തൻ ജെറാദ് പിക്വെ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു: നാളെ അവസാന അങ്കം
മാഡ്രിഡ്: ബാഴ്സലോണയുടെ ഇതിഹാസ താരം ജെറാദ് പിക്വെ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നാളെ അല്‍മെരിയക്കെതിരായ ലാ ലിഗ മത്സരത്തിൽ താരം ബൂട്ടഴിക്കും. ബാഴ്സയുടെ തട്ടകമായ ക്യാംപ്നൗവിലാണ്…
Read More » - 4 November
കാസർഗോഡ് പോക്സോ കേസ്: മൂന്ന് പേർ കൂടി അറസ്റ്റിൽ
കാസർഗോഡ്: വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുളിയാർ സ്വദേശികളായ അൻസാറുദ്ദീൻ, മുഹമ്മദ് ജലാലുദ്ദീൻ, ചൂരി സ്വദേശി മുഹമ്മദ് ജാബിൻ എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 4 November
പുട്ടിന്റെ മുഖത്ത് വണ്ണം കൂടിവരുന്നു, കാന്‍സര്‍ അതിവേഗത്തില്‍ പടരുന്നു, ഓര്‍മ്മയ്ക്കും തകരാര്‍: ആരോഗ്യസ്ഥിതി ആശങ്കയില്‍
മോസ്കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ ആരോഗ്യം മോശമാണെന്ന് വീണ്ടും ശക്തമായ അഭ്യൂഹം. കഴിഞ്ഞ ഏതാനും മാസങ്ങളായി പുട്ടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും…
Read More » - 4 November
ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡ് താരത്തിന് ഹാട്രിക്ക്: ന്യൂസിലന്‍ഡിന് മികച്ച സ്കോർ
അഡ്ലെയ്ഡ്: ടി20 ലോകകപ്പില്‍ ഹാട്രിക്ക് എറിഞ്ഞിട്ട് റെക്കോര്‍ഡ് നേട്ടവുമായി അയര്‍ലന്‍ഡ് പേസര്‍ ജോഷ്വ ലിറ്റില്‍. ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ഐറിഷ് ബൗളറാണ് ജോഷ്വ.…
Read More » - 4 November
ആറുവയസുകാരൻ ബാലനെ ക്രൂരമായി അക്രമിച്ച ക്രിമിനലിനെ പോലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേട്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: തലശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരൻ ബാലനെ ക്രൂരമായി അക്രമിച്ച ക്രിമിനലിനെ പോലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി ഭരണത്തിൽ കേരളം…
Read More » - 4 November
ടവേരയും ബസും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര് മരിച്ചു
ബേതൂര്‍: ടവേരയും ബസും കൂട്ടിയിടിച്ച് 2 കുട്ടികള്‍ ഉള്‍പ്പടെ 11 പേര് മരിച്ചു. മദ്ധ്യപ്രദേശില്‍ ബേതൂര്‍ ജില്ലയിലെ ജലാറിലാണ് സംഭവം. മരിച്ചവരില്‍ 5 പുരുഷന്മാരും 4 സ്ത്രീകളും…
Read More » - 4 November
ഇസ്ലാമിന് മുന്‍പ് ഗള്‍ഫില്‍ ക്രിസ്തുമതമെന്നതിന് തെളിവ്: 1400 വര്‍ഷം പഴക്കമുള്ള സന്ന്യാസിമഠം കണ്ടെത്തി
അബുദാബി: യുഎഇയില്‍ വീണ്ടും പുരാതന ക്രൈസ്തവ സന്ന്യാസിമഠത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. അറേബ്യന്‍ ഉപദ്വീപില്‍ ഇസ്ലാം മതം പ്രചരിക്കുന്നതിന് മുന്‍പ് സ്ഥാപിച്ചതെന്ന് കരുതുന്ന ക്രൈസ്തവ സന്ന്യാസി മഠമാണ് കണ്ടെത്തിയത്.…
Read More » - 4 November
കുട്ടിയെ ചവിട്ടിത്തെറുപ്പിച്ച സംഭവം: പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചത് ഗുരുതര വീഴ്ചയെന്ന് വി.ഡി സതീശന്
തിരുവനന്തപുരം: കാറിൽ ചാരി നിന്ന 6 വയസുകാരനെ ചവിട്ടിത്തെറുപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ഒരു ആറ് വയസുകാരൻ…
Read More » - 4 November
റേഷന്‍കടകള്‍ വഴി ഇനി ഗ്യാസ് സിലിണ്ടറും ലഭ്യമാകും: ഐഒസിയുമായി കരാര്‍ ഒപ്പുവെച്ചു
തിരുവനന്തപുരം: റേഷൻ കടകളുടെ വൈവിധ്യവൽക്കരണം ലക്ഷ്യമിട്ട് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ‘കെ-സ്റ്റോർ’ പദ്ധതിക്ക് രൂപം നൽകി. ഇതോടെ, റേഷന്‍കടകള്‍ വഴി ഇനി ഗ്യാസ് സിലിണ്ടറും ലഭ്യമാകും. ഐഒസിയുടെ…
Read More » - 4 November
ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി
ന്യൂഡല്‍ഹി: ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ബൈജൂസുമായി അദ്ദേഹം ഒപ്പുവെച്ചു. ബൈജൂസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 4 November
എറണാകുളം ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ ഇന്നു മുതല്‍
കൊച്ചി: എറണാകുളം ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ ഇന്നു മുതല്‍ തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളം ജംഗ്ഷനില്‍ നിന്നും ശനിയാഴ്ച ദിവസങ്ങളിൽ 12.35…
Read More » - 4 November
വൈസ് ചാൻസിലറായി ചുമതലയേൽക്കാനെത്തിയ ഡോ. സിസാ തോമസിനെ തടഞ്ഞ് എസ്എഫ്ഐ: കെടിയുവിൽ സംഘർഷാവസ്ഥ
തിരുവനന്തപുരം: ഡോ. സിസാ തോമസ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ താൽക്കാലിക ചുമതലയേറ്റു. സർവകലാശാലക്ക് പുറത്ത് വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് സിസാ തോമസ് വിസിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്.…
Read More » - 4 November
കോയമ്പത്തൂർ സ്ഫോടനം നടത്താൻ ഐഎസ് രീതി അവലംബിച്ചു: കുളിച്ച് ശരീരത്തിലെ മുഴുവൻ രോമവും വടിച്ചു, കുറിപ്പെഴുതി
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ചാവേർ സ്ഫോടനം ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലെന്ന് പൊലീസ്. ദീപാവലിയുടെ തലേദിവസം സംഗമേശ്വര ക്ഷേത്രത്തിന് സമീപം സ്ഫോടനം നടത്താൻ ഐഎസ് ഭീകരർ സ്വീകരിക്കുന്ന മാർഗങ്ങളാണ് ജമേഷ…
Read More »