Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -15 November
ഉദ്ധവ് താക്കറെയ്ക്കും രാഹുൽ ഗാന്ധിക്കും തിരിച്ചടി: 40 ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍
ലാതൂര്‍: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും കോൺഗ്രസിനും തിരിച്ചടിയായി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൊഴിഞ്ഞുപോക്ക് . ലാതൂരില്‍ നിന്നുള്ള 40 ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഞായറാഴ്ച്ച മുഖ്യമന്ത്രി…
Read More » - 15 November
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി അനൗദ്യോഗിക ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി അനൗദ്യോഗിക ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരും അനൗദ്യോഗിക കൂടിക്കാഴ്ച മ്പടത്തിയത്.…
Read More » - 15 November
അഗ്നിശമനസേനയുടെ ആധുനികവത്ക്കരണം, ഇടപെടലുകള്‍ സ്വീകരിച്ചുവരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്നിശമനസേനയെ ആധുനികവത്ക്കരണവും നവീകരണവും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലങ്കോട് പുതുതായി നിര്‍മിച്ച ഫയര്‍ ആന്‍ഡ് റെസ്ക്യൂ കെട്ടിടത്തിന്റെ…
Read More » - 15 November
ഓര് മത്സ്യത്തെ കടല്‍ത്തീരത്ത് കണ്ടെത്തി, വരാനിരിക്കുന്നത് വലിയ ദുരന്തമെന്ന് സൂചന
ചിലി: ലോകാവസാനദിന മത്സ്യം എന്ന് വിളിക്കുന്ന ഓര്‍മത്സ്യത്തെ കടല്‍ത്തീരത്ത് കണ്ടെത്തി.പതിനഞ്ചടി നീളമുള്ള മത്സ്യത്തെയാണ് കണ്ടെത്തിയത്. ചിലിയിലാണ് സംഭവം. Read Also: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു…
Read More » - 15 November
കത്തെഴുതിയെന്ന് സമ്മതിച്ച ഡി.ആര്. അനിലിന്റെ സഹോദരനും മെഡിക്കല്‍ കോളേജില്‍ ജോലി: നിയമനം കുടുംബശ്രീ വഴി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ജോലി കിട്ടിയവരിൽ തിരുവനന്തപുരം നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ആയ ഡി.ആര്. അനിലിന്റെ സഹോദരനും. അനിലിന്റെ സഹോദരന് രാംരാജിനാണ് മെഡിക്കല്‍ കോളേജില്‍ നിയമനം…
Read More » - 15 November
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. തിരുവനന്തപുരം ബാലരാമപുരം…
Read More » - 15 November
ഹിജാബ് പ്രക്ഷോഭം വ്യാപിച്ചതോടെ ദൈവനിന്ദയുടെ പേരില്‍ ഇറാനില്‍ ആദ്യ വധശിക്ഷ
ടെഹ്റാന്: ഹിജാബ് പ്രക്ഷോഭം രാജ്യം മുഴുവനും വ്യാപിച്ചതോടെ ദൈവനിന്ദയുടെ പേരില്‍ ഇറാനില്‍ ആദ്യ വധശിക്ഷ. ഹിജാബ് പ്രക്ഷോഭത്തില്‍ പങ്കെടുത്തയാള്‍ക്കു കോടതി വധശിക്ഷ വിധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 15 November
ഗവര്‍ണറുടേത് തന്നിഷ്ടം, അനുവദിക്കാനാവില്ലെന്ന് യെച്ചൂരി: രാജ്ഭവന് വളഞ്ഞ് എല്‍ഡിഎഫ്, പങ്കെടുത്തത് ആയിരങ്ങൾ
തിരുവന്തപുരം: ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്വീകരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കേണ്ട ചാന്‍സലര്‍ അതിന് ബദലായി…
Read More » - 15 November
അറിയാം വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച്…
ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ പുറന്തള്ളുകയെന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം. ശരീരത്തിലെ ജലാംശവും, രക്തത്തിലെ ഉപ്പ്- ധാതുക്കള്‍ എന്നിവയുടെ അളവും ബാലൻസ് ചെയ്ത് നിര്‍ത്തുന്നതിനുമെല്ലാം സഹായിക്കുന്നത് വൃക്കയാണ്. വൃക്കയുടെ പ്രവര്‍ത്തനത്തിന്…
Read More » - 15 November
കാമുകനെക്കൊണ്ട് 15കാരിയായ മകളെ വിവാഹം കഴിപ്പിച്ചു, അമ്മയുടെ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു
പൂനെ : കാമുകനെക്കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ വിവാഹം കഴിപ്പിച്ച അമ്മ അറസ്റ്റില്‍ . മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം, 28കാരനായ കാമുകനെ കൊണ്ടാണ് ഇവര്‍ മകളെ വിവാഹം…
Read More » - 15 November
സുധാകരൻ്റെ മനസ്സ് ബി.ജെ.പിക്കൊപ്പം, സമാന ചിന്താഗതിക്കാർ കോൺഗ്രസിലുണ്ട്, കോൺഗ്രസിന് വേറെ ഓപ്ഷൻ ഇല്ല: കെ സുരേന്ദ്രൻ
കൊച്ചി: കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരൻ്റെ മനസ്സ് ബി.ജെ.പിക്ക് ഒപ്പമാണ്. സമാന…
Read More » - 15 November
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി
ബാലി: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി. ബാലി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പ്രത്യേക…
Read More » - 15 November
രാജ്ഭവൻ മാർച്ച് : കെ.സുരേന്ദ്രൻ്റെ ഹർജിയിൽ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരെ രാജ്ഭവൻ മാർച്ചിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുരേന്ദ്രൻ്റെ പരാതി…
Read More » - 15 November
വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടാൻ എ.ഐ.സി.സി, പരാമർശം ദുർവ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരൻ
തിരുവനന്തപുരം: വിവാദ പരാമർശങ്ങളിൽ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനോട് എ.ഐ.സി.സി വിശദീകരണം തേടും. എ.കെ ആന്റണിയും കെ.സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. ഇതിന്റെ തുടർച്ചയായാണ് നടപടി.…
Read More » - 15 November
‘സമരത്തിന്റെ മറവിൽ മറ്റേപ്പണിയും പരിപാടിയും’ എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം ഭരണഘടനാ ബെഞ്ച് പരിശോധിക്കും
തിരുവനന്തപുരം: ന്യൂഡല്‍ഹി: മന്ത്രിയായിരിക്കെ എം എം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പെമ്പിളൈ ഒരുമയ്ക്കെതിരെ നടത്തിയ അശ്ളീല പരാമര്‍ശമാണ് പരിശോധിക്കുക. സമരത്തിന്റെ…
Read More » - 15 November
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ആരംഭിച്ചു
ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ആരംഭിച്ചു. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നുള്ള ദീപം ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരി തെളിച്ചതോടെ മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായി.…
Read More » - 15 November
800 കോടി തൊട്ട് ലോക ജനസംഖ്യ! 2030ഓടെ ഇന്ത്യ ചൈനയെയും പിന്തള്ളുമെന്ന് റിപ്പോർട്ട്
ജനീവ: ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വർഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്.…
Read More » - 15 November
അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക നിയമം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഉത്തരവിട്ട് താലിബാന് നേതാവ് ഹസീബത്തുള്ള അഖുന്‍സാദ
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക നിയമം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഉത്തരവിട്ട് താലിബാന് പരമോന്നത നേതാവ് മൗലവി ഹസീബത്തുള്ള അഖുന്‍സാദ. ഒരു സംഘം ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീബത്തുള്ള…
Read More » - 15 November
വിദേശത്ത് ചോക്ലേറ്റ് കമ്പനിയിലേക്ക് ജോലി വാഗ്ദാനം; വിസ തട്ടിപ്പ് നടത്തിയ വീട്ടമ്മ അറസ്റ്റില്‍
അമ്പലപ്പുഴ: വിസ തട്ടിപ്പ് കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പൂമീൻ പൊഴിക്ക് സമീപം ശരവണ ഭവനിൽ ശശികുമാറിന്റെ ഭാര്യ രാജി മോളാണ്(38)…
Read More » - 15 November
അഫ്താബിൽ നിന്ന് രക്ഷപ്പെടാൻ ശ്രദ്ധ ഒരുപാട് ശ്രമിച്ചു, കൂട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ന്യൂഡൽഹി: കാമുകനാൽ താൻ കൊല്ലപ്പെടുമെന്ന് മുംബൈ സ്വദേശിനി ശ്രദ്ധ നേരത്തെ തന്നെ ഭയന്നിരുന്നതായും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായും സുഹൃത്തിന്റെ മൊഴി. സുഹൃത്ത് ലക്ഷ്മൺ നാടാരാണ് ശ്രദ്ധ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച്…
Read More » - 15 November
തുടർച്ചയായ തലവേദന ഉണ്ടോ: എങ്കിൽ ഇത് അറിഞ്ഞോളൂ…
തല വേദന എല്ലാവർക്കും സ്ഥിരമായി ഉണ്ടാകുന്ന ഒന്നാണ്. പലപ്പോഴും നമുക്ക് വരുന്ന മറ്റെന്തെങ്കിലും അസുഖങ്ങളുടെ തുടക്കം ആകും ഇത് എന്നും പറയപ്പെടുന്നു. പെതുവെ ജലദേഷം, അമിത സമ്മർദ്ദം…
Read More » - 15 November
വണ്ണം കുറയ്ക്കാൻ അത്താഴം ഒഴിവാക്കണോ?
വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം ഇതിനാവശ്യമാണ്. എന്ന് മാത്രമല്ല, ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനുമെല്ലാം അനുസരിച്ചാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതും.…
Read More » - 15 November
മറയൂർ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മറയൂർ: ഇടുക്കി മറയൂർ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി മറയൂർ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിനും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനും…
Read More » - 15 November
ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, ഇത്തവണ തൊഴിൽ നഷ്ടമായത് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക്
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ പിരിച്ചുവിടൽ തുടരുന്നു. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ഇതിനോടകം 50 ശതമാനത്തോളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ, ജീവനക്കാരെ പിരിച്ചുവിട്ട് ഏതാനും…
Read More » - 15 November
ജർമനിയിലെ ആശുപത്രിയിൽ ഉമ്മൻചാണ്ടിയുമായുള്ള മലയാളി പെൺകുട്ടിയുടെ അപൂർവ സന്ദർശന കഥ
ജര്‍മനിയിലെ വിദഗ്ദ ചികിത്സക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നവംബര്‍ 17ന് കേരളത്തിലേക്ക് മടങ്ങും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ ലേസര്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മക്കളായ മറിയ ഉമ്മന്‍,…
Read More »