Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -21 October
ടമ്മോക് ആപ്പ്: സേവനങ്ങൾ ഇനി കന്നടയിലും
പ്രമുഖ മൊബൈലിറ്റി ആപ്പായ ടമ്മോക് ആപ്പിൽ പുതിയ മാറ്റങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, ടമ്മോക് ആപ്പിന്റെ കന്നട പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, ആപ്പിന്റെ സേവനങ്ങൾ കന്നടയിലും ലഭ്യമാകും. പൊതുമേഖലയിലെ…
Read More » - 21 October
മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന: ആയുഷ് മിഷൻ ഡയറക്ടർ
തിരുവനന്തപുരം: രണ്ടുമാസത്തിനുള്ളിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന നടത്തുമെന്ന് ദേശീയ ആയുഷ് മിഷൻ ഡയറക്ടർ ഡോ സജിത്ബാബു. ‘എന്നും ആയുർവേദം എന്നെന്നും ആയുർവേദം’ എന്ന ആശയത്തെ…
Read More » - 21 October
കൗമാരക്കാരൻ വീടിനുള്ളിൽ ജീവനൊടുക്കി
നെടുമങ്ങാട്: കൗമാരക്കാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മന്നൂർക്കോണം ഒഴിവെറിഞ്ഞമൂല കൈലാസ് ഭവനിൽ ശിവകുമാർ -മഞ്ജു ദമ്പതികളുടെ മകൻ കൈലാസി(18)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 21 October
‘വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ, സെക്ഷ്വൽ മെസേജുകൾ അയച്ചു, റൂമെടുക്കാമെന്ന് പറഞ്ഞു’: കടകംപള്ളിക്കെതിരെ സ്വപ്ന സുരേഷ്
കൊച്ചി: ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന സുരേഷ്. ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ലെന്നും ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ…
Read More » - 21 October
ദീപാവലി ഓഫറിൽ ഈ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം
ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ ദീപാവലി ഓഫറുകൾ തുടരുന്നു. നിരവധി ഫീച്ചറുകൾ അടങ്ങിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായാണ് ഇത്തരം ഷോപ്പിംഗ് വെബ്സൈറ്റുകൾ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 21 October
എല്ലാ ഭിന്നശേഷിക്കാർക്കും സൗജന്യ നിരക്കിൽ ബസ് യാത്ര: പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: എല്ലാ ഭിന്നശേഷിക്കാർക്കും സൗജന്യ നിരക്കിൽ ബസ് യാത്ര അനുവദിക്കാൻ തീരുമാനിച്ചു. ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം, മസ്കുലർ ഡിസ്ട്രോഫി,…
Read More » - 21 October
‘കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നൊക്കെ മെസേജ് അയക്കും, ബാലിശ സ്വഭാവക്കാരൻ’: ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന
തിരുവനന്തപുരം: മുൻ സി.പി.എം മന്ത്രിമാരായ തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനുമെതിരെ ലൈംഗികാരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കൂട്ടത്തിൽ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ഉണ്ട്. മുൻ…
Read More » - 21 October
ഉപ്പൂറ്റിവേദനയ്ക്ക് പരിഹാരം കാണാൻ
നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളും പോലെ തന്നെ പ്രധാനമാണ് കാല്പാദങ്ങള്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും. മിക്കവർക്കും പ്രത്യേകിച്ച് ശരീരഭാരം കൂടുതൽ ഉള്ളവരിൽ ഇന്ന് കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് ഉപ്പൂറ്റിവേദന…
Read More » - 21 October
ഒരു സൈനികനോട് കാണിച്ച തോന്നിവാസം മാപ്പർഹിക്കുന്നതല്ല, സാധാരണക്കാരോടും ഇത് തന്നെയാണ് പോലീസ് ചെയ്യുന്നത്: സന്ദീപ് വാര്യർ
കൊല്ലം: കിളികൊല്ലൂര്‍ സ്റ്റേഷനില്‍ വെച്ച് സൈനികനെ പോലീസ് മര്‍ദിച്ച് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ. ഒരു സൈനികനോട് പോലീസ് കാണിച്ച തോന്നിവാസം…
Read More » - 21 October
ഐടിസി ലിമിറ്റഡ്: രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായത്തിൽ വൻ വർദ്ധനവുമായി ഐടിസി ലിമിറ്റഡ്. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 4,619.77 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മുൻ…
Read More » - 21 October
കൊരട്ടിയിൽ എം.ഡി.എം.എയുമായി കമിതാക്കൾ പിടിയിൽ
കൊരട്ടി: കൊരട്ടിയിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി കമിതാക്കൾ അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി മേലെപുരക്കൽ വീട്ടിൽ പവിത്ര (25), തൃശൂർ കൂർക്കഞ്ചേരി കുറ്റിപറമ്പിൽ വീട്ടിൽ അജ്മൽ (23) എന്നിവരെയാണ്…
Read More » - 21 October
നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; രജിസ്റ്റർ ചെയ്തത് 1024 കേസുകൾ
തിരുവനന്തപുരം: എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റർ ചെയ്തത് 1024 കേസുകൾ. കേസിലുൾപ്പെട്ട 1038 പേരെ അറസ്റ്റ് ചെയതു. സെപ്തംബർ 16…
Read More » - 21 October
കാത്സ്യകുറവിന്റെ ലക്ഷണങ്ങള്‍ അറിയാം
ശരീരത്തിലെ കാത്സ്യകുറവ് നിസാര പ്രശ്നമല്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളില്‍ ഒന്നാണ് പലപ്പോഴും കാത്സ്യം കുറയുന്നത്. അതിനാൽ, ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം…
Read More » - 21 October
‘ഈ മൂന്ന് സി.പി.എം മന്ത്രിമാര്‍ ലൈംഗിക ചുവയോടെ സമീപിച്ചു’: പേര് സഹിതം പുറത്തുവിട്ട് സ്വപ്നയുടെ ആരോപണം
തിരുവനന്തപുരം: മുൻ സി.പി.എം മന്ത്രിമാർക്കെതിരെ കടുത്ത ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മന്ത്രിമാർ ആയിരുന്ന കടകംപളളി സുരേന്ദ്രനും, തോമസ് ഐസകിനും, സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമെതിരെയാണ് സ്വപ്നയുടെ…
Read More » - 21 October
ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണു: കാസർഗോട്ട് വിദ്യാര്‍ഥികളടക്കം 40 പേര്‍ക്ക് പരിക്ക്
കാസർഗോഡ്: മഞ്ചേശ്വരം ബേക്കൂരിൽ സ്കൂള്‍ ശാസ്ത്ര -പ്രവർത്തി പരിചയമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് വിദ്യാര്‍ത്ഥികളടക്കം 40 പേര്‍ക്ക് പരിക്ക്. 9 കുട്ടികൾ മംഗളൂരുവിലും 5 അധ്യാപകർ ഉൾപ്പെടെയുള്ള…
Read More » - 21 October
‘ജിയോ ഫൈബർ ഡബിൾ ഫെസ്റ്റിവൽ ബൊണാൻസ’: ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു
ദീപാവലിയോടനുബന്ധിച്ച് ഉപയോക്താക്കൾക്ക് വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ഇത്തവണ ‘ജിയോ ഫൈബർ ഡബിൾ ഫെസ്റ്റിവൽ ബൊണാൻസ’ ഓഫറുകളാണ് റിലയൻസ് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 21 October
ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് അപകടം : മൂന്ന് പേർക്ക് പരിക്കേറ്റു
കണ്ണൂർ: ചക്കരക്കല്ലിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. മാമ്പയിലെ രവീന്ദ്രൻ, ഭാര്യ നളിനി, ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷിനിൽ എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 21 October
അപകീർത്തിപ്പെടുത്തി: എല്‍ദോസിനെതിരെയും നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും കേസ്
എൽദോസ് കുന്നപ്പിള്ളിലിനെതിരെ പുതിയ കേസ്. പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണം നടത്തിയതിനാണ് കേസ്. പേട്ട പൊലീസാണ് കേസെടുത്തത്. നാല് ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് 50,000…
Read More » - 21 October
കുട്ടികളുള്ള വീടുകളില്‍ ഇത് അത്യാവശ്യം
കുട്ടികളുള്ള വീടുകളില്‍ ഈ ഔഷധച്ചെടികള്‍ തീർച്ചയായും ആവശ്യമാണ്. പട്ടണങ്ങളിലാണ് താമസിക്കുന്നതെങ്കിൽ പോലും ചെടിച്ചട്ടിയിലോ, ചാക്കുകളില്‍ മണ്ണു നിറച്ചോ ഇവ വളര്‍ത്താൻ സാധിക്കും. ഔഷധച്ചെടികളില്‍ ഏറ്റവും പ്രധാനം കൃഷ്ണതുളസി…
Read More » - 21 October
മധ്യവയസ്കരിലെ മുഖക്കുരുവിന്റെ കാരണമറിയാം
ഇന്ന് കൗമാരപ്രായക്കാരിലെ പോലെ തന്നെ മധ്യവയസ്കരായ ചില സ്ത്രീകൾക്കും മുഖക്കുരു മനഃപ്രയാസം ഉണ്ടാക്കുന്നു. മുഖക്കുരു കൂടുതലായി കണ്ടുവരുന്നത് എണ്ണമയം നിറഞ്ഞ ചര്‍മ്മമുള്ളവരിലാണ്. പുരുഷഹോര്‍മോണിന്റെ അളവ് കൂടുതലായി കാണുന്ന…
Read More » - 21 October
സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി എം എസ് രാജശ്രീയെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി…
Read More » - 21 October
ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകും, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്
ഉപയോക്താൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ദീപാവലിക്ക് ശേഷം ചില ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രധാനമായും, പഴയ മോഡൽ ഐഫോണുകളിലും…
Read More » - 21 October
പ്ലസ്വണ് വിദ്യാര്‍ത്ഥിക്ക് പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ക്രൂരമർദ്ദനം
കോഴിക്കോട്: കൊടുവള്ളി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. പ്ലസ്വണ് വിദ്യാര്‍ത്ഥി ആദിദേയിനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ആദിദേയ് താമരശ്ശേരി…
Read More » - 21 October
കാമുകി മറ്റൊരാളെ വിവാഹം ചെയ്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
മനാമ: കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ…
Read More » - 21 October
വെൽനെസ് സെന്റർ തുടങ്ങാൻ സന്ദീപാനന്ദഗിരിയുടെ ആശ്രമം വിലയ്ക്ക് വാങ്ങുമെന്ന് ഔഷധി
തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാൻ ഔഷധി. പുതിയ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഏറ്റെടുക്കാനുള്ള നടപടികൾ ഔഷധി ആരംഭിച്ചത്. ആശ്രമത്തിന്റ…
Read More »