Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -12 November
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം: ക്രമീകരണങ്ങൾ സജ്ജമാക്കിയതായി കേരളാ പോലീസ്
തിരുവനന്തപുരം: സുരക്ഷിതമായ ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ക്രമീകരണങ്ങൾ പോലീസ് സജ്ജമാക്കി. കോവിഡിനു ശേഷമുള്ള തീർത്ഥാടനമായതിനാൽ തീർത്ഥാടകബാഹുല്യം കണക്കിലെടുത്ത് 13,000 പോലീസുകാരെ വിന്യസിക്കും. Read Also: സ്കാനിംഗ്…
Read More » - 12 November
വരുമാന നഷ്ടം, കൂട്ടപിരിച്ചുവിടലിനൊരുങ്ങി ഡിസ്നി
ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ചിലവ് ചുരുക്കൽ നടപടിയുമായി ഡിസ്നിയും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താനും, നിയമന നടപടികൾ മരവിപ്പിക്കാനുമാണ് പദ്ധതിയിടുന്നത്. ഏറ്റവും നിർണായകമായ സ്ഥാനങ്ങളിലേക്ക്…
Read More » - 12 November
കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി: കോട്ടയത്ത് കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥി കിണറ്റി വീണ് മരിച്ചു. പഴുമല കൈപ്പൻപ്ലാക്കൽ ഷൈനറ്റിന്റെ മകൻ ആര്യനന്ദ് (13) ആണ് മരിച്ചത്. Read Also :…
Read More » - 12 November
സ്കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
പത്തനംതിട്ട: സ്കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി നിർദ്ദേശം…
Read More » - 12 November
- 12 November
റിയൽമി ജിടി നിയോ 3 5ജി റിവ്യൂ
റിയൽമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റിയൽമി ജിടി നിയോ 3 5ജി. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇവയുടെ സവിശേഷതകൾ…
Read More » - 12 November
പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ചെയ്യേണ്ടത്
പാദങ്ങൾ വിണ്ടുകീറുന്നത് സാധാരണയായി കണ്ട് വരുന്ന പ്രശ്നമാണ്. മഞ്ഞുകാലം വരുമ്പോൾ കാലടികൾ വിണ്ടുകീറാറുണ്ട്. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീരവും വരണ്ടുപൊട്ടുന്നു. കാലടികളിലെ ചർമത്തിനു കട്ടി…
Read More » - 12 November
പെരുമ്പാവൂരിൽ മൂന്നര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂരില്‍ മൂന്നര കിലോ കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ. വലിയകുളം കദളിക്കുന്ന് പൊറ്റക്കാട്ടിൽ വീട്ടിൽ നവനീത് (26), കണ്ണിമോളത്ത് വീട്ടിൽ അഖിൽ (32), തോട്ടുമുഖം തോപ്പിൽവീട്ടിൽ…
Read More » - 12 November
‘അമ്മ എപ്പുഴും അമ്പലത്തിൽ പോകും, അച്ഛന് ആരുടെ വിശ്വാസത്തേയും എതിര്‍ക്കില്ല’: വിനീത് ശ്രീനിവാസൻ
മലയാളികളുടെ പ്രിയ താരമായ ശ്രീനിവാസൻ അസുഖ ബാധിതനായി കുറച്ച് നാളുകളായി സിനിമകളില്‍ നിന്നും പൊതുവേദികളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു ശ്രീനിവാസന്. ഈയ്യടുത്ത് അമ്മയുടെ പരിപാടിയിലും നിർമാതാവ് വിശാഖ്…
Read More » - 12 November
ഡാര്‍ക്ക് ചോക്ലേറ്റിന് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്
ചോക്ലേറ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. ഇത് ആരോഗ്യത്തിനും നല്ലതാണെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഡാര്‍ക്ക്…
Read More » - 12 November
ഒരു മാസ കാലാവധിയുള്ള പ്ലാനുമായി എയർടെൽ, 199 രൂപയുടെ റീചാർജ് പ്ലാൻ പരിഷ്കരിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, 199 രൂപയുടെ റീചാർജ് പ്ലാനാണ് പരിഷ്കരിച്ചിരിക്കുന്നത്. ഇതോടെ,…
Read More » - 12 November
ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നു: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും ഗവർണർമാർക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് സീതാറാം യെച്ചൂരി…
Read More » - 12 November
ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അറസ്റ്റിൽ
പാലക്കാട്: പണി തീര്‍ത്ത റോഡിന് ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പിടിയില്‍. കരാറുകാരനില്‍ നിന്നും പതിനായിരം രൂപ…
Read More » - 12 November
‘സഖാവെ, വയറ് അൽപം കുറയ്ക്കണം കേട്ടോ’ എന്ന് യുവാവ്: ബോഡി ഷെയിമിംങ് ഹീനമെന്ന് ശിവൻകുട്ടി, ഉടൻ വന്നു മറുപടി
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഒരു യുവാവ് കുറിച്ച കമന്റും അതിന് ശിവൻകുട്ടി നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ‘സഖാവെ,…
Read More » - 12 November
വിപണിയിലെ താരമാകാൻ റിയൽമി 10 5ജി പുറത്തിറക്കി, വിലയും സവിശേഷതയും അറിയാം
റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി 10 5ജി ചൈനീസ് വിപണിയിൽ പുറത്തിറക്കി. റിയൽമി 10 4ജി സ്മാർട്ട്ഫോണുകൾ ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിയൽമി…
Read More » - 12 November
ഗ്രാമീണ മേഖലയിൽ സമ്പൂർണ്ണ കുടിവെള്ള ലഭ്യതക്കുള്ള നടപടികൾ 2024 ഓടെ പൂർത്തീയാക്കും: മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: ഗ്രാമീണ മേഖലയിൽ സമ്പൂർണ്ണ കുടിവെള്ള ലഭ്യതക്കുള്ള നടപടികൾ 2024 ഓടെ പൂർത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജല ജീവൻ മിഷനുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ്…
Read More » - 12 November
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുന്നു: പ്രധാനമന്ത്രി
രാമഗുണ്ടം: ലോകം നിർണായക സമയത്തിലൂടെ കടന്നുപോകുമ്പോഴും വിദഗ്ധരുടെ അഭിപ്രായത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടെ…
Read More » - 12 November
ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചു, പണി കൊടുത്തത് ബാഗിലുള്ള ഈ സാധനം
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. കസ്റ്റംസ് ആണ് താരത്തെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ തടഞ്ഞുനിർത്തിയത്. ഷാരൂഖിന്റേയും ഒപ്പമുണ്ടായിരുന്നവരുടേയും ബാഗേജുകളില്‍ ആഡംബര വാച്ചുകള്‍…
Read More » - 12 November
ഒരേസമയം അയ്യായിരം പേർക്ക് അറിയിപ്പ് നൽകാം, ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചർ അവതരിപ്പിച്ചു
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 5,000 പേർക്ക് ഒരേസമയം അറിയിപ്പുകൾ നൽകാൻ കഴിയുന്ന ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചറാണ് പുതുതായി…
Read More » - 12 November
വൈറസ് രോഗങ്ങളെ തടയാൻ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ
വെളുത്തുള്ളി ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യദായകവുമാണ്. എന്നാല്‍, വെളുത്തുള്ളി ഏതൊക്കെ രോഗങ്ങളെ തടയും എന്ന് നോക്കാം. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് എന്നീ സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്‍കാനുള്ള…
Read More » - 12 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : കന്യാകുമാരി സ്വദേശി അറസ്റ്റിൽ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കന്യാകുമാരി സ്വദേശി അറസ്റ്റിൽ. കന്യാകുമാരി കല്‍ക്കുളം സ്വദേശി വിനോദ് (32) ആണ് അറസ്റ്റിലായത്. കൊല്ലം വെസ്റ്റ് പൊലീസ് ആണ് ഇയാളെ…
Read More » - 12 November
ഹരിത ബോണ്ടുകളിലൂടെ 9 വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനൊരുങ്ങി കേന്ദ്രം, വിഭാഗങ്ങൾ അറിയാം
രാജ്യത്ത് ഹരിത ബോണ്ടുകളിലൂടെ വിവിധ പദ്ധതികൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കേന്ദ്രസർക്കാർ. 9 വിഭാഗങ്ങളിലെ പദ്ധതികൾക്കാണ് സാമ്പത്തിക സഹായം. ഇതിന്റെ ഭാഗമായി 16,000 കോടി രൂപയാണ്…
Read More » - 12 November
ഗവർണറെ കൊലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച മന്ത്രി ശിവൻകുട്ടിയെ അറസ്റ്റ് ചെയ്യണം: പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: ഗവർണറെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം…
Read More » - 12 November
മകളുടെ വിവാഹത്തിനായി കരുതിവെച്ച പണം നഷ്ടമായി: മണിക്കൂറുകൾക്കകം കണ്ടെത്തി പണം തിരികെ നൽകി പോലീസ്
കോഴിക്കോട്: മകളുടെ കല്യാണത്തിനായി സ്വരുക്കൂട്ടിയ അരലക്ഷം രൂപ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് തമിഴ്നാട് സ്വദേശി മുത്താഭരണം. താമസിക്കുന്ന സ്ഥലത്ത് പണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ അമ്പതിനായിരം രൂപ അരയിൽ…
Read More » - 12 November