Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -4 November
റോഡ് ടെസ്റ്റിനിടെ ഗർഭിണിയായ ബാങ്ക് മാനേജരോട് അപമര്യാദയായി പെരുമാറിയ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ
നെടുമങ്ങാട്: റോഡ് ടെസ്റ്റിനിടെ ഗർഭിണിയായ ബാങ്ക് മാനേജരോട് അപമര്യാദയായി പെരുമാറിയ കേസില്‍ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. നെടുമങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനസ് മുഹമ്മദിനെയാണ്(40) നെടുമങ്ങാട് പോലീസ്…
Read More » - 4 November
കാറിൽ ചാരി നിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച ശിഹ്ഷാദിനെതിരെ പ്രതിഷേധം ശക്തം, വധശ്രമത്തിന് കേസ്
കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്ന ആറുവയസുകാരനെ ക്രൂരമായി ചവിട്ടി, മര്‍ദിച്ച സംഭവത്തിലെ പ്രതി പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസമാണ്…
Read More » - 4 November
ഇമ്രാൻ ഖാനെ വെടിവെച്ച സംഭവം: ആക്രമണത്തിന് പിന്നിൽ അവർ മൂന്ന് പേരെന്ന് ഇമ്രാന്റെ പാർട്ടി
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാനുള്ള ശ്രമത്തെ തുടർന്ന് പ്രക്ഷുബ്ദമായി പാകിസ്ഥാൻ. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉൾപ്പെടെ ഭരണപക്ഷ നേതാക്കളും സൈന്യവും ആക്രമണത്തെ ശക്തമായ ഭാഷയിൽ…
Read More » - 4 November
വിരാട് കോഹ്ലിയുടെ ഫേക്ക് ഫീൽഡിങ്: ആരോപണം നിയമപരമായി ഉന്നയിക്കാനൊരുങ്ങി ബംഗ്ലാദേശ്
അഡ്ലെയ്ഡ്: വിരാട് കോഹ്ലിക്കെതിരെ ഫേക്ക് ഫീൽഡിങ് ആരോപണം നിയമപരമായി ഉന്നയിക്കാനൊരുങ്ങി ബംഗ്ലാദേശ്. ടി20 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പർ 12 മത്സരത്തിനിടെയാണ് വിരാട് കോഹ്ലി ഫേക്ക് ഫീൽഡിങ് നടത്തിയെന്ന്…
Read More » - 4 November
ഗൃഹനാഥനെ വീടിന് സമീപം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കടുത്തുരുത്തി: ഗൃഹനാഥനെ വീടിന് സമീപം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതനല്ലൂർ വടിച്ചിരിക്കൽ പരേതനായ തങ്കപ്പന്റെ മകൻ ഷാജി(54) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി…
Read More » - 4 November
സൗദി ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടി മലയാളി പെൺകുട്ടി: ലഭിക്കുന്ന സമ്മാനത്തുക കോടികൾ
ജിദ്ദ: സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. വനിതാ…
Read More » - 4 November
ഇസ്രായേലിൽ ഇനി നെതന്യാഹു സർക്കാർ: പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം
ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടുമെത്താൻ പോകുന്ന ബെഞ്ചമിൻ നെതന്യാഹുവിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കാമെന്ന്…
Read More » - 4 November
ഓപ്പറേഷൻ കമലയുടെ മുഴുവൻ ചുമതലയും തുഷാർ വെള്ളാപ്പള്ളിക്കെന്ന് കെസിആർ: സുപ്രീംകോടതിക്കും മുഖ്യമന്ത്രിമാർക്കും കത്ത്
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഓപ്പറേഷൻ കമലയുടെ മുഴുവൻ ചുമതലയും കേരളത്തിലെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കായിരുന്നു എന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ…
Read More » - 4 November
പതിവായി ശർക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 4 November
വിദേശ യാത്ര അറിയിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്ത് നൽകി ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്ത് നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ഗവര്‍ണർ പറയുന്നു. വിദേശയാത്ര പോകുമ്പോഴും…
Read More » - 4 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം : പ്രതി പിടിയിൽ
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. വാകത്താനം പരിയാരം ഭാഗത്ത് കൈതളാവില്പറമ്പില് ആര്. (44) നെയാണ് അറസ്റ്റ് ചെയ്തത്. അയര്‍ക്കുന്നം പൊലീസ് ആണ്…
Read More » - 4 November
മൃദുവായതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാൻ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 4 November
അഴിമതി നടത്തുന്നവര്‍ എത്ര ശക്തരായാലും വിട്ടുവീഴ്ച വേണ്ട- കർശന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ ഏജന്‍സികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷിപ്ത താല്പര്യക്കാരുടെ അപവാദങ്ങളുടെ പേരില്‍ അഴിമതിക്കെതിരെയുള്ള നടപടികള്‍ പ്രതിരോധത്തിലാകേണ്ടതില്ലെന്ന് അഴിമതി വിരുദ്ധ ഏജന്‍സികളോട് അദ്ദേഹം…
Read More » - 4 November
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ പീഡിപ്പിച്ചു : പിതാവ് അറസ്റ്റിൽ
കണ്ണൂർ: മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ ആണ് പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. Read Also : വളവുകളില്‍ മറഞ്ഞുനിന്നുള്ള വാഹന…
Read More » - 4 November
ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍ ഇതാ!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 4 November
വളവുകളില്‍ മറഞ്ഞുനിന്നുള്ള വാഹന പരിശോധന: മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പോലീസിന്റെ വാഹന പരിശോധന സുരക്ഷിതമായി നടത്തുന്നത് സംബന്ധിച്ച് പോലീസ് – ഗതാഗത വകുപ്പ് അധികൃതർ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ…
Read More » - 4 November
കോട്ടയത്ത് വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു
കോട്ടയം: കോട്ടയത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തുടർന്ന്, 181 പന്നികളെ ഇന്നലെ കൊന്നൊടുക്കി. കോട്ടയത്ത് ആര്‍പ്പൂക്കര, മുളക്കുളം പഞ്ചായത്തുകളില്‍ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി…
Read More » - 4 November
വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ!
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും…
Read More » - 4 November
രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 4 November
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ചിരട്ടപ്പുട്ടും ചെറുപയർ കറിയും
മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ചിരട്ടപ്പുട്ടും ചെറുപയർ കറിയും. ചിരട്ടയിൽ വേവിക്കുന്ന പുട്ടിന്റെ സ്വാദും ഗന്ധവും ഒന്നു വേറെ തന്നെയാണ്. അതിനൊപ്പം ചെറുപയർ കറി കൂടിയാവുമ്പോൾ സ്വാദിഷ്ടമായ ഭക്ഷണമായി.…
Read More » - 4 November
ജീവിതത്തിലുണ്ടാകുന്ന ദോഷങ്ങൾ ശമിപ്പിക്കാൻ നവഗ്രഹ സ്തോത്രം
ജീവിതത്തിലുണ്ടാകുന്ന ദോഷങ്ങൾ ശമിപ്പിക്കാൻ നവഗ്രഹ പ്രീതിയിലൂടെ സാധിക്കും എന്നാണ് പൊതുവെ പറയപ്പെടുന്നത്. ദിവസത്തിൽ പ്രഭാതത്തിൽ നവഗ്രഹ സ്തോത്രം ജപിക്കുന്നത് ഗ്രഹപ്പിഴ ദോഷങ്ങൾ അകറ്റി കുടുംബത്തിൽ ശാന്തിയും സമാധാനവും…
Read More » - 4 November
‘അദ്ദേഹം താടി എടുക്കും’: താടിവെച്ച മോഹന്‍ലാലിനെ കണ്ട് മടുത്തില്ലേയെന്ന് ഭദ്രന്
കൊച്ചി: സൂപ്പർ താരം മോഹന്‍ലാലും സംവിധായകന് ഭദ്രനും വീണ്ടും ഒന്നിക്കുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ താടിയില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാകും മോഹൻലാൽ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ദി ഫോര്‍ത്തിന്…
Read More » - 4 November
അന്നത്തെ മോഹൻലാലാണ് ഇന്നത്തെ ഫഹദ് ഫാസില്‍: വേണു
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരം ഫഹദ് ഫാസിലിനെ പഴയ മോഹന്‍ലാലിനോട് ഉപമിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ വേണു. പഴയ സിനിമകളില്‍ മോഹന്‍ലാല്‍ പുറത്തെടുത്തിട്ടുള്ള നാച്ചുറലും റിയലിസ്റ്റിക്കുമായ അഭിനയം കണ്ട് അമ്പരന്നിട്ടുണ്ട്.…
Read More » - 4 November
- 4 November
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങി വൻ താരനിരയുമായി ‘2018’: വെള്ളിത്തിരയിലേക്ക്
കൊച്ചി: 2018ൽ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം സിനിമയാകുന്നു. ‘2018’ എന്ന പേരിലിറങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫാണ്. അഖിൽ പി ധർമജനാണ് സഹ…
Read More »