Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -13 December
‘മറ്റ് ചില മതങ്ങളുടെ ആഘോഷങ്ങള്‍ ആയിരുന്നെങ്കില്‍ ഗവര്‍ണ്ണര്‍ അല്ല തുക്കിടി ക്ഷണിച്ചാലും പോകും’: വിമർശനം
തിരുവനന്തപുരം: ഗവർണറുമായുള്ള പോരിനെത്തുടർന്ന് രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും തീരുമാനിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ദേശാഭിമാനി…
Read More » - 13 December
ക്രിസ്തുമസ് ആഘോഷത്തിൽ ഒഴിച്ചുകൂടാന്‍ പറ്റാത്ത അമ്മച്ചിയുടെ രുചിയൂറും പ്ലം കേക്കിന്റെ പാചകക്കുറിപ്പ്
പ്ലം കേക്ക് ( 2 കിലോ പ്ലംകേക്ക്) ക്രിസ്തുമസ് ആഘോഷത്തിൽ കേക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത അമ്മച്ചിയുടെ രുചിയൂറും പ്ലം കേക്കിന്റെ പാചകക്കുറിപ്പ്. അയല്‍വീടുകളിലും ബന്ധുജനങ്ങള്‍ക്കും എല്ലാവർക്കും ഇത്…
Read More » - 13 December
പുതിയ ഏറ്റെടുക്കൽ നടപടികളുമായി ദിൽമിയ ഭാരത്, ഇടപാട് മൂല്യം അറിയാം
പുതിയ ഏറ്റെടുക്കൽ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ദിൽമിയ ഭാരത്. റിപ്പോർട്ടുകൾ പ്രകാരം, ജയപ്രകാശ് അസോസിയേറ്റ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിമന്റ് കമ്പനി, ക്ലിങ്കർ പ്ലാന്റ്, താപവൈദ്യുത നിലയം എന്നിവയാണ് ഏറ്റെടുക്കാനൊരുങ്ങുന്നത്.…
Read More » - 13 December
വിദേശ മദ്യം ഇറക്കുമതിയ്ക്കൊരുങ്ങി ആര്യന് ഖാന്: ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനിയുമായി കരാർ ഉറപ്പിച്ചു
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ മദ്യ കമ്പനിയായ എബി ഇന്‍ബെവിന്റെ ഇന്ത്യന്‍ യൂണിറ്റുമായി കൈകോര്‍ത്ത് ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്റെ മകന് ആര്യന് ഖാന്. തന്റെ…
Read More » - 13 December
സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസ് കുറയ്ക്കുന്നു: അടുത്ത വർഷം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും
മസ്കത്ത്: ഒമാനിൽ സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസുകൾ കുറക്കുന്നു. 2022 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ചില സർക്കാർ സേവനങ്ങൾക്ക് ഫീസ്…
Read More » - 13 December
അറിയാമോ ഡിസംബറിലല്ല ജനുവരിയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നൊരു നാടിനെ കുറിച്ച്..
ലോകമെമ്പാടും ഡിസംബറില്‍ മാസത്തിൽ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ജനുവരി മാസത്തില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നൊരു നാടുണ്ട്. അതാണ് എത്യോപ്യ. ജനുവരി ഏഴിന് ആഘോഷിക്കുന്ന എത്യോപ്യൻ ക്രിസ്തുമസ് അറിയപ്പെടുന്നത് ഗെന്ന എന്നാണ്.…
Read More » - 13 December
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ടാറ്റ ടെക്നോളജീസ്, കൂടുതൽ വിവരങ്ങൾ അറിയാം
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്നോളജീസ്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരികൾ ഭാഗികമായാണ് വിറ്റഴിക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ, ടാറ്റ ടെക്നോളജീസിൽ…
Read More » - 13 December
കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന: റെയ്ഡിൽ പിടിച്ചെടുത്തത് വോഡ്ക ഉൾപ്പെടെ ലഹരി സാധനങ്ങൾ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ റെയ്ഡ്. വോഡ്കയും ബീഡിയും പിടിച്ചെടുത്തു. രണ്ടര ലിറ്റർ കുപ്പികളിലായി വോഡ്കയും നാല് പാക്കറ്റ് ബീഡിയുമാണ് പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം…
Read More » - 13 December
ജനുവരി ഒന്ന് എന്തുകൊണ്ട് പുതുവത്സരമായി ആഘോഷിക്കപ്പെടുന്നു……
പ്രതീക്ഷയുടെ പുതിയ കിരണങ്ങൾ തൂകി പുതുവർഷം വരവായി. ആധുനിക കലണ്ടർ നിലവിൽ വന്നതു മുതൽ, ലോകമെമ്പാടുമുള്ള നാഗരികതകൾ പുതുവത്സരദിനാഘോഷങ്ങൾ ആചരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ ഓരോ വർഷവും…
Read More » - 13 December
ഭൂമി ഇടപാട് കേസിൽ നേരിട്ടു ഹാജരാകുന്നതിൽ ഇളവ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി
ഡൽഹി: ഭൂമി ഇടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ ഇളവു നൽകണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ബുധനാഴ്ച കാക്കനാട്…
Read More » - 13 December
ഒരു കുടുംബത്തില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണം കൂട്ടിയാല്‍ 3 ലക്ഷം രൂപ ധനസഹായം
ടോക്കിയോ: ജനനനിരക്ക് കുറഞ്ഞതോടെ പ്രത്യുല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ധനസഹായം പ്രഖ്യാപിച്ച് ജപ്പാന് സര്‍ക്കാര്‍. കുടുംബത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിച്ചാല്‍ മുന്‍പ് ബാങ്ക് വഴി നല്‍കിയിരുന്ന ധനസഹായ തുക വര്‍ധിപ്പിക്കുമെന്നാണ് ജപ്പാനിലെ…
Read More » - 13 December
മെസേജുകൾക്കും ‘വൺസ് ഇൻ എ വ്യൂ’, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ഉടൻ എത്തും
കഴിഞ്ഞ വർഷം വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകളിൽ ഒന്നാണ് വൺസ് ഇൻ എ വ്യൂ. ഫോട്ടോയും വീഡിയോയും അയക്കുമ്പോൾ ഒരു തവണ മാത്രം കാണാൻ സാധിക്കുന്ന ഈ ഫീച്ചർ…
Read More » - 13 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 92 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 92 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 192 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 13 December
ഇനി ഉപദേശം കെഎസ്ആർടിസിയിൽ: കെഎസ്ആർടിസി കൺസൾട്ടന്റായി കെ റെയിൽ കോർപറേഷനെ നിയമിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കൺസൾട്ടന്റായി കേരള റെയിൽ ഡെവലെപ്മെന്റ് കോർപ്പറേഷനെ നിയമിച്ചു. പുതിയതായി നിർമ്മിക്കുന്ന ബസ് ടെർമിനൽ, ഷോപ്പിങ് കോംപ്ലക്സുകളുടെ നിർമ്മാണവുമായ ബന്ധപ്പെട്ട വിഷയങ്ങളാണ് കെ റെയിൽ കോർപ്പറേഷനു…
Read More » - 13 December
ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
കോവിഡ് ഭീതി വിട്ടകന്നതോടെ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് നാടും നഗരവും. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വരുന്ന ഇത്തവണത്തെ ക്രിസ്മസ് രാവുകൾ ആഘോഷമാക്കാൻ നിരവധി തരത്തിലുള്ള പുൽക്കൂടുകളും ക്രിസ്മസ്…
Read More » - 13 December
മേയര്‍ രാജി വെയ്ക്കേണ്ട ആവശ്യമില്ല, കത്ത് വിവാദം അവസാനിപ്പിക്കാന്‍ മന്ത്രി ശിവന്‍കുട്ടിയെ ഏല്‍പ്പിച്ച് പാര്‍ട്ടി
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. മന്ത്രിതലത്തില്‍ നടത്തിയ ആദ്യചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അനുനയനീക്കത്തിന് സര്‍ക്കാര്‍ തയ്യാറായത്.…
Read More » - 13 December
സൗദി ഫുഡ് ഫെസ്റ്റിവൽ: രണ്ടാം പതിപ്പ് ആരംഭിച്ചു
റിയാദ്: സൗദി ഫുഡ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് റിയാദിൽ ആരംഭിച്ചു. ഡിസംബർ 29 വരെയാണ് സൗദി ഫുഡ് ഫെസ്റ്റിവൽ നടക്കുന്നത്. ഫുഡ് ഫെസ്റ്റിവലിൽ സൗദി അറേബ്യയുടെ സമ്പന്നമായ…
Read More » - 13 December
കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. രണ്ട് ദിവസത്തെ നഷ്ടത്തിനുശേഷമാണ് വിപണി ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചത്. സെൻസെക്സ് 403 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More » - 13 December
തവാങ്ങിൽ ഇന്ത്യൻ സൈന്യം നിയമവിരുദ്ധമായി അതിർത്തി കടന്നു: ആരോപണവുമായി ചൈന
ബെയ്ജിങ്: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈന്യം നിയമവിരുദ്ധമായി അതിർത്തി കടന്നതായി ചൈനയുടെ വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായുള്ള അതിർത്തിയിലെ സ്ഥിതി സുസ്ഥിരമാണെന്ന് രാജ്യം…
Read More » - 13 December
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി. പതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. ചാന്‍സലറെ തീരുമാനിക്കാന്‍ സമിതി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഭാഗികമായി…
Read More » - 13 December
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് എസ്ബിഐ
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രണ്ട് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ…
Read More » - 13 December
പുളിച്ചു തികട്ടൽ തടയാൻ ചെയ്യേണ്ടത്
മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രാഥമികമായും അസമയത്തുള്ള ഭക്ഷണം…
Read More » - 13 December
ഹിജാബ് വിരുദ്ധ പ്രക്ഷോഭം, ഇറാനില്‍ വീണ്ടും വധശിക്ഷ നടപ്പിലാക്കി ഭരണകൂടം: ഇറാനെതിരെ യു.എന്‍ രംഗത്ത്
ടെഹ്റാന്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വീണ്ടും ഒരാളെ തൂക്കിലേറ്റി ഇറാന് ഭരണകൂടം. 23-കാരന് മജിദ്റെസ റഹ്നാവാദിനെയാണ് പരസ്യമായി വധിച്ചത്. രണ്ട് സുരക്ഷാ ഭടന്മാരെ കുത്തിക്കൊന്നു, നാല്…
Read More » - 13 December
പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ അറിയാൻ
കുറച്ച് കാലം മുമ്പ് വരെ തേങ്ങാ ആട്ടിയെടുത്ത നല്ല ശുദ്ധമായ വെളിച്ചെണ്ണ ആയിരുന്നു മിക്ക അടുക്കളകളിലും പാചകത്തിനായി ഉപയോഗിച്ചിരുന്നത്. ഭക്ഷണത്തിനു രുചി പകരാൻ എണ്ണ കൂടിയേ തീരൂ.…
Read More » - 13 December
യുഎഇ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്രമന്ത്രി എസ് ജയശങ്കർ
അബുദാബി: യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. അബുദാബിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളും…
Read More »